Chapter Title : തമ്പുരാട്ടിയും കാക്കയും [അംബി]
നാളും തമ്പുരാട്ടിന്ന് ആയിരുന്നല്ലോ ഇത്ര പെട്ടന്ന് മാറിയോ
ബഷീർ. എനിക് കയറ്റം കിട്ടിയല്ലോ അപ്പോ എനിക്ക് വിളിയും മാറ്റാം
ബഷീർ അയാളുടെ കൈ എടുത്ത് അവരുടെ വയറിന് മുകളിൽ വെച്ചു
തമ്പുരാട്ടി കണങ്കാലിൽ വെച്ച് ഒന്ന് പൊങ്ങി
ഇത്ര കാലം ഒന്നും ഇല്ലാതെ ഇരുന്ന തൻ്റെ ശരീരത്തിൽ പണി എടുത്ത തഴമ്പിച്ച കൈ കൊണ്ട് വെച്ചപ്പോൾ സുഖം അവർക്ക് അപോഴെ തുടങ്ങി
തമ്പുരാട്ടി. ഇപ്പോഴല്ല, എല്ലാവരും ഉണ്ട് ഇവിടെ
അയാളുടെ കൈ വരയലത്തിൽ നിന്ന് പുറത്ത് കടക്കാൻ ആഗ്രഹം ഇല്ലെങ്കിലും മനസില്ല മനസോടെ അയാളെ അകറ്റി
പെട്ടന്ന് ആണ് വരാന്തയിൽ ഒരു ശബ്ദം തമ്പുരാൻ ആയിരുന്നു അത് തമ്പുരാട്ടി മെല്ലെ മാറി ബഷീർ പുറം ഭാഗത്തുകൂടി പുറത്തേക്ക് ഇറങ്ങി
പെട്ടന്ന് തമ്പുരാൻ വന്നത് തമ്പുരാട്ടിയിൽ മാറ്റം ഉണ്ടാക്കി അദ്ദേഹം എന്തെങ്കിലും കണ്ട് കാണുമോ എന്നും അവർ ഭയന്നു
എന്നാല് ഒന്നും ഉണ്ടായില്ല, കുറച്ചു സംഭാരം ഉണ്ടാക്കാൻ പറഞ്ഞ് തമ്പുരാൻ തിരികെ പോയി
വൈകീട്ട് പറമ്പിൽ നൽകുക ആയിരുന്നു തമ്പുരാനും രാമനും അടുത്ത് തന്നെ ബഷീറും
തമ്പുരാട്ടി. തമ്പുരാൻ വിളിച്ചിരുന്നു എന്ന് പറഞ്ഞു
തമ്പുരാൻ. ആ വിജി നാളെ രാവിലെ ഒരു പത്ത് മണിക്ക് എനിക്കും രാമനും കൂടെ കവല വരെ പോണം, വരാൻ കുറച്ചു വൈകും, ജമീല ഉണ്ടാവും ഇവിടെ അത് പൊരെ
തമ്പുരട്ടി. അവിടന്ന് പറയുന്നത് പോലെ
എന്നാൽ തമ്പുരാൻ്റെ മനസ്സിൽ ഉച്ചക്ക് കണ്ടത് ആയിരുന്നു
അവർ തമ്മിൽ അടുക്കളയിൽ കെട്ടിപ്പിടിച്ചു നില്കുന്നത് തമ്പുരാൻ ആദ്യമേ കണ്ടിരുന്നു പിന്നിട് ആണ് ശബ്ദം ഉണ്ടാക്കി വന്നത്
ഭാര്യ
💬 Comments
View all comments