← Back to തമി 2 [Maayavi]

Comments

തമി 2 [Maayavi] · approved reader discussion

Kuttanka • 27-04-2023 07:43

Baaakkki evde.....

മായാവി ✔️ • 08-03-2023 09:45

ഒരു update എങ്കിലും തരാനുള്ള മാന്യത നിങ്ങൾ കാണിക്കണം

ജോസ് • 02-03-2023 17:36

വല്ല അപ്ഡേറ്റും ഉണ്ടോ ബ്രോ?

Cooldude • 21-02-2023 19:43

Hi bro, Rest ഇൽ തന്നെ ആണോ, വേഗം ആരോഗ്യം വീണ്ടുക്കാൻ പ്രാർത്ഥിക്കുന്നുണ്ട് .. അതുപോലെ കഥ നിർത്തരുത്, പതിയെ വന്നാൽ മതി. നല്ലൊരു കഥയാണ്. അപ്പോൾ കാത്തിരിക്കാം

സച്ചി • 13-02-2023 14:04

ബാക്കി ഇല്ലേ ?

Suiii • 11-02-2023 18:44

Enthankilum oke onn parayanel….?

അന്തസ്സ് • 05-02-2023 23:41

Any updates?

ജോസ് • 05-02-2023 20:28

ഈ പാർട്ട്‌ വന്നിട്ട് 3 മാസം ആകാൻ ഇനി കുറച്ച് ദിവസം മാത്രം ?

ജോസ് • 03-02-2023 20:29

എന്തായി ബ്രോ ഹെൽത്ത് എല്ലാം ഓക്കേ ആയോ. അടുത്ത പാർട്ട്‌ ഇവിടെ അടുത്ത് പ്രതീക്ഷിക്കാമോ

മായാവി ✔️ • 25-01-2023 10:34

Bro any update

Maayavi • 17-01-2023 23:52

ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്.
വണ്ടിയൊന്നു ആക്‌സിഡന്റായി കൈക്കും കാലിനു ഫ്രാച്ചാറുണ്ട്. മനസിലാകും എന്നു കരുതുന്നു പ്രാതമിക  കാര്യത്തിന് പോലും വീട്ടുകാരെ അശ്രയിക്കേണ്ടി വരുന്നൊരവസ്ഥാ കൂട്ടത്തിൽ ഫോണും എല്ലാത്തിരിക്കുന്നത്.കൂട്ടത്തിൽ സ്റ്റഡീസും ഒരു വഴിക്കായി ആകേമൊതം വട്ടായിപ്പോയിക്കൊണ്ടിരിക്കയാ.ഇന്നാണ് ഫോൺ റെഡിയായി കിട്ടിയത്.ഇനിയേലാം ഒന്നെന്നു തുടങ്ങണം.കുറച്ചു സമയം വേണം മൈൻഡ് ഫുൾ ബ്ലാങ്കാ.
Trust me: നിർത്തൂല്ല.ഇപ്പോ അത്രെ പറയാൻ പറ്റുള്ളൂ.

സ്വന്തം മായാവി?

Suiiii • 18-01-2023 00:11

Rest edutho…… onum njamal vicharikunna pole allalo…?

Ah ethayalum 1month vere wait aki ingi oru month kode waiting akendi verumle….saramila❤️?

Parikukal oke mari payayath pole petton avatte ♥️?

LJ • 18-01-2023 00:23

Get well soon bro. Ellaam maari ushaarayi vaa. Athuvare restedukku

ജോസ് • 19-01-2023 00:25

Take rest bro
ഭേദം ആയിട്ട് എഴുതിയാൽ മതി
കാത്തിരുന്നോളാം
ആരോഗ്യമാണ് പ്രധാനം
ആരോഗ്യം എല്ലാം റെഡി ആയിട്ട് ഒരു വലിയ പാർട്ട്‌ തന്നെ പ്രതീക്ഷിക്കുന്നു ❤️

പപ്പു • 26-01-2023 00:30

ഭേദം ആയിട്ട് മതി. ഓരോ പ്രോബ്ലം

അന്തസ്സ് • 17-01-2023 22:56

ഇതും നിർത്തിയോ??

ജോസ് • 17-01-2023 22:26

ബ്രോ എന്തായി
ഇപ്പോഴും തിരക്ക് ആണോ
ഫ്രീ ആകുമ്പോ എഴുതി ഇടണേ ?

Suiii • 16-01-2023 11:36

Daily vann nokakukayan ninte update ayitt nthelum onn parayado…!?

Nee ippo ezhuthunnila ann miss aye tension ith oke oyivakiyo..?!

Suiiii • 14-01-2023 21:30

Bro………

Suiiii • 14-01-2023 12:56

Oru update….!?

മായാവി ✔️ • 10-01-2023 11:27

എന്തായി വല്ല തീരുമാനവും

ചുരുളി • 09-01-2023 12:58

January 11 aayal 1 month aayi ☹️
Iniyum kure wait cheyyano saho? ?

Suiiii • 06-01-2023 22:24

Oru masam pinindan verum 5days mathram…..!!

Suiiii • 06-01-2023 22:23

Machu vella update thado………!!!

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 04-01-2023 23:07

സാരമില്ല ബ്രോ.സമയം ഉള്ള പോലെ എഴുതി ഇട്ടാൽ മതി ...
ഞങ്ങൾ wait ചെയ്തോളാം ?.

ജാക്കി • 03-01-2023 20:51

Bro അടുത്ത monday പ്രതീക്ഷിക്കാമോ? ?

Anandhu • 03-01-2023 13:52

മനുഷ്യനെ കൊതിപ്പിച്ചു m..

Anandhu • 03-01-2023 13:50

Speed ayitu എഴുതികോ bro

ജോസ് • 02-01-2023 19:24

ബ്രോ ഒരുവട്ടം എഴുതിയത് അല്ലെ
അപ്പോ സീൻസ് ഒക്കെ ഓർമ്മ ഉണ്ടാകില്ലേ
അങ്ങനെ ആകുമ്പോ വീണ്ടും എഴുതാൻ ഈസി ആകില്ലേ? ?
എഴുതിയത് കുറേക്കൂടെ മെച്ചപ്പെടുത്താനും പറ്റും

ഗൂഗിളിന്റെ Keep notes എന്ന ആപ്പ് ഉണ്ട്
അതിൽ കഥ എഴുതിയാൽ ആ കഥ അവിടെ ഉണ്ടാകും
അവിടുന്ന് എഴുതി കഴിഞ്ഞാൽ കോപ്പി ചെയ്തു ഇവിടെ വന്ന് ഇട്ടാൽ പോരെ?

Maayavi • 02-01-2023 21:43

ശെരിയാണ് എഴുതിയ സീൻസ് എല്ലാം ഓർമയുണ്ട് അതുപോലെ ഒന്നുടെ മെച്ചപ്പെടുത്തി എഴുതാനും പറ്റും.പക്ഷെ ഇതിനെല്ലാം വേണ്ടത് സമയമാണ്,എനിക്കു കുറവുള്ളതും അതാണ്.ഞാനൊരു സ്റ്റുഡന്റാണ് രാവിലെ 8 നു തുടങ്ങുന്ന പരുപാടിയായ പിന്നെ ഫ്രീയാകുന്നത് രാത്രി 10_10.30 ആകുമ്പോഴാ പിന്നെ ആകേ കിട്ടുന്നത് ഹാഫ് ഞായറാ.ഇപ്പോ എക്സാമയോണ്ട് അതുമില്ല. ബാക്കി പാർട് ക്രിസ്മസിന്റെ അന്ന് രാവിലെ തൊട്ടു രാത്രി വരെ എഴുതിയതാണ്.ഏകദേശം 54 പേജസും ഉണ്ടാരുന്നു.ആകപ്പാടെ കിട്ടിയ അവധി ദിവസം മുഴുവൻ ആ സ്റ്റോറി കൊണ്ടുപോയി.ബട്ട്‌ ഫലം ഒന്നുമില്ലന്നു മാത്രം.സ്റ്റോറി പോസ്റ് ചെയ്യാനായി ഗൂഗിൾ ഡോട്സിൽ നിന്നു ഫുള്ളായി സെലക്ട്‌ ചെയ്തു കോപ്പി കൊടുക്കുന്നതിനു പകരം പെസ്റ്റാ കൊടുത്തത് അനെപ്പോഴോ കോപ്പി ചെയ്ത നമ്പർ അവിടെ പേസ്റ്റായി.അത്രയും സ്റ്റോറി എങ്ങോട്ട് പോയെന്നു എനിക്കു അറിയാൻ മേല.
എപ്പോ നിങ്ങൾ വിചാരിക്കും ഇത്രയും സമയമില്ലാത്ത ഞാൻ എന്തിനി പണിക്കു നിന്നെന്നു.ഒരു എന്റർടൈൻമെന്റ് അത്ര മാത്രം.

ജോസ് • 02-01-2023 22:15

ഞാൻ അങ്ങനെ ഒന്നും വിചാരിക്കുന്നില്ല ബ്രോ
പാഷൻ കൊണ്ട് എഴുതുന്നവരെ കാണുമ്പോ എനിക്ക് എപ്പോഴും സന്തോഷമേയുള്ളു

കമ്പ്യൂട്ടറിൽ ആയിരുന്നേൽ control z അടിച്ചാൽ പോയത് തിരികെ കിട്ടുമായിരുന്നു
ഇതിപ്പോ നോട്ട്പാഡിൽ ആയോണ്ട് ഒരിക്കെ പോയാൽ പോയതാണ് ☹️

നിർബന്ധിക്കുന്നില്ല, പഠിക്കാനും മറ്റും ആയിട്ട് തിരക്കുകകൾ ഉണ്ടാകും
എന്നാലും കഴിയുന്ന അത്ര വേഗം തരാൻ ശ്രമിക്കണെ ബ്രോ

നല്ല കഥയാണ്
എന്നാ വലിയ ഗ്യാപ് വരുമ്പോ എന്താ പറയാ
ബ്രോക്ക് തന്നെ അറിയാമല്ലോ

പോട്ടെ സാരല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല
മുന്നേ എഴുതിയതിനേക്കാൾ മികച്ച രീതിയിൽ ഒന്നൂടെ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

ജോസ് • 02-01-2023 22:23

പിന്നെ ബ്രോക്ക് പറ്റിയ പോലെ എനിക്കും പറ്റിയിട്ടുണ്ട്
അത് കാരണം ഞാൻ വലുതായി എന്തേലും എഴുതുക ആണേൽ ഇടക്കിടക്ക് അതിന്റെ ഒരു കോപ്പി എടുത്തു വേറെ ആയിട്ട് സേവ് ചെയ്തു വെക്കും
അതവാ കൈതട്ടി അറിയാതെ നഷ്ടപ്പെട്ടാലും സാധനത്തിന്റെ കോപ്പി മറ്റെയിടത്തു ഉണ്ടാകുമല്ലോ

അതുപോലെ കോപ്പി ഓപ്ഷൻ വളരെ ശ്രദ്ധിച്ചു കൈ എവിടെയും തട്ടാതെ തൊടുകയും ചെയ്യും

ഇതുപോലെ ചെയ്താൽ മതി ബ്രോ
ഒരു 1000 വാക്കുകൾ ആയാൽ അവ കോപ്പി ചെയ്തു വേറെ ഇടത്തു സേവ് ചെയ്തു വെക്കുക
അതുപോലെ അടുത്ത ആയിരം വാക്കുകൾ എഴുതി രണ്ടായിരം വാക്കുകൾ ആയാൽ അത് വേറെ കോപ്പി ചെയ്തു സേവ് ചെയ്തു വെക്കുക
അങ്ങനെ എല്ലാം എഴുതി കഴിഞ്ഞതിനു ശേഷം വളരെ ശ്രദ്ധിച്ചു കോപ്പി ചെയ്ത് വന്ന് പോസ്റ്റ്‌ ചെയ്യുക

അങ്ങനെ ചെയ്യുമ്പോ എങ്ങനേലും കൈ തട്ടി നഷ്ടപ്പെട്ടാലും അതിന്റെ കോപ്പി മറ്റൊരു ഇടത്തു ഉണ്ടാകും

സിനിമാക്കാർ മുതൽ എല്ലാവരും ചെയ്യുന്ന പരിപാടിയാണിത്
ആക്‌സിഡന്റ് ആയിട്ട് ഫയൽ നഷ്ടപ്പെട്ടാലും അതിന്റെ ബാക്കപ്പ് അവിടെ കാണും

Suiiii • 02-01-2023 22:26

Bro yt indavum recover cheyan ulla videos nokiyo…?!

50page enn oke parayumbo? ingi wait akiya thane 2,3 week akanam appoyum oru 18,20 page ??‍?avastha…..!!

Broye kuttam parayala vroyude sahachariyam enikum manasilakunnud……♥️?

Suiiii • 02-01-2023 22:19

Brode phone android anel keyboard clipboard indavumathil nokiyo..?

പപ്പു • 02-01-2023 14:39

പോയത് കിട്ടിയോ ബ്രോ അതോ ഇനി ആദ്യം തൊട്ട് എഴുതണോ

Maayavi • 02-01-2023 17:08

Ellaa, njan enthokke nokkiyittum kittiyilla eni aadyam thttezhuthanam.sorry to say next part varaan latakum.but etra vaikiyaalum njan ee story complete cheythirikkum?

പപ്പു • 02-01-2023 21:14

ആ യോഗം ഇല്ല ബ്രോ ടൈം എടുത്തു എഴുതി പോസ്റ്റ്‌ ചെയ്യൂ ?

Anandhu • 02-01-2023 12:26

Bro enthyai ready ayo

Athul • 30-12-2022 12:52

നന്നായിട്ടുണ്ട് തുടരുക ?

Suiiii • 29-12-2022 22:04

Ith nirthiyo……!?

Maayavi • 30-12-2022 20:26

നിർത്തിയിട്ടില്ല കഴിവതും നാളെ പോസ്റ് ചെയ്യാം?

Suiiii • 31-12-2022 00:31

ijj muthan katta waiting ann athan ee 12:00 manik polum eduthe nokiye ❤️

Suiiii • 31-12-2022 14:11

Enthayi inn post ako

Maayavi • 01-01-2023 08:35

Ellam settakki ravile submit cheyyanaayi story copy chaythataa.select all koduthu copy kku pakaram past ilaa touch chaythathu.ennale eppozho copy chaytha number avide past aayi.story full poi.recover cheyyan nokkiyittu pattunnilla .ente newyr angane moonji.athini thirike kittan valla saadyathayumundel onnu comment edanee

Suiii • 01-01-2023 13:46

Enik ariyila ? ingi monjil ??? ingi ethre wait akam…!?

അന്തസ്സ് • 01-01-2023 23:43

Clipboard nokk bro

അന്തസ്സ് • 01-01-2023 23:46

Phoneil aanenkil clipboard enn olla option paste cheyyaan pokumbol kaanam

Anandhu • 02-01-2023 12:21

അയ്യോ പെട്ടെന്ന് ഇടൂ ശോ

Suiiiiii • 27-12-2022 18:05

Oru update tharan partumo….!!!       

Comments oke onn pattuna pole reply tharan sremik bro…..

Kadha • 25-12-2022 16:12

Happy Christmas & Happy New year ജീവിതത്തിലെന്നെന്നും സന്തോഷമാകട്ടെ

Anandhu • 03-01-2023 14:03

മായാവി ബ്രോ ഒരു ദിവസം കൊണ്ട് താങ്കൾ 54 പേജ് ഏഴുതിയല്ലോ . ഇനി വരുമ്പോൾ 60 pages എങ്കിലും ഉണ്ടാകണം .ബ്രോക് സമയം ഇല്ലന്ന് അറിയാം എന്നാലും പറഞ്ഞു എന്ന ഉള്ളൂ.പഴയ scenes എല്ലാം ഓർമ്മയുണ്ട് അതുകൊണ്ട് തമി 3 സൂപ്പർ ആയിരിക്കും. maximum 2 വീകിൽ ഉള്ളിൽ തരണ..slow seduction il പോയാൽ no 1 ആകും..?

Suiiii • 25-12-2022 15:45

Evide baki …..!!

ഇരുമ്പ് മനുഷ്യൻ • 25-12-2022 11:45

രണ്ടാഴ്ച കഴിഞ്ഞു ☹️

Suiiii • 23-12-2022 22:55

Bro reply tha next enna ..!?

ജോസ് • 23-12-2022 00:37

അടുത്ത പാർട്ട്‌ വരാനായില്ലേ ബ്രോ?

അന്തസ്സ് • 17-12-2022 23:43

Next part aayo bro

Sk • 15-12-2022 14:18

നന്നായിട്ട് ഉണ്ട് വായിക്കുമ്പോൾ നല്ല ഒരു ഫീൽ ഉഉണ്ട്

Siva s kannan • 14-12-2022 15:08

Bro ഒരുപാട് ലേറ്റ് ആക്കല്ലേ

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 14-12-2022 00:22

മായാവി?
കഥ ഒത്തിരി ഇഷ്ടായി.കഥക്ക് ഒരു ലാഗും ഫീൽ ചെയ്യുന്നില്ല.ഈ ഭാഗം ഒത്തിരി ഇഷ്ടായി.

Waiting for next part

കിച്ചു • 13-12-2022 14:22

തമി ആരാണ്?

മായാവി ✔️ • 13-12-2022 17:35

ആമിയുടെ കുഞ്ഞമ്മ

Suiiiiiii • 15-12-2022 21:14

appo e kathila nayika avar. ano. Enik ippoyum ah krym clarification kittitila?

Appus • 13-12-2022 03:06

Kalakki muthe.. Paragraphukal aayi ezhutane.. Katta waiting for nxt part

കണ്ണൂർക്കാരൻ • 13-12-2022 01:50

പൊളിച്ചു മുത്തേ... ക്ലിഷേ ഒന്നും ഒരു കുഴപ്പവുമില്ല, കഥപറയുന്ന രീതിയിലാണ് കാര്യം, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ, ചില ഊളകൾ പറയുന്നത്കേട്ട് പകുതിക്ക് വെച്ചു പോകരുതെന്ന അപേക്ഷമാത്രം...

Suiiiii • 12-12-2022 23:34

Ippoyum ithile nayika ara enn masnilayila …!!

Njan kore comment ithil nayika ammaye akan athayath mallu vineyakan ath veno pine . kandu paralumayi sex cheyanum pine drugs use akanum athum veno ..!! Eh kadha oru love story ayi poyikode athayath avan premikuna alumayi sex relationship alland eh varunavar pokunnavarum mayi cheyano..!

Arum comment adiyil theri vilikanda ith ente personal abiprayam ann ith @maayavi bro kelkam kelkathirikam ..! Oru pakshe mel paranjath ok ayal njan kadha vayikal nirthum …. Ennuvech eh kadha nin pokukahila ennum ariyam ?❤️

Suiiiii • 12-12-2022 23:25

onu podo nink vendel venda bt njanglk venam ??

Maayavi. Nee thudarn ezhuth ith pole ulla mire nokanda?

വഴക്കാളി • 12-12-2022 22:39

സൂപ്പർ അടുത്ത ഭാഗവും ആയി പെട്ടെന്ന് വാ ❤❤❤❤

Prajith • 12-12-2022 22:34

Kollam nannayittund adutha part iduka

ജാക്കി • 12-12-2022 22:21

ക്‌ളീഷേ ഒക്കെ ഉണ്ടാകും
ക്‌ളീഷേ ഇല്ലാത്ത ഒരു കഥയും ഇല്ല
എങ്ങനെ കഥ പറയുന്നു എന്നതിലാണ് കാര്യം

മായാവി ✔️ • 12-12-2022 21:24

കൊള്ളാം ബ്രോ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഈ സൈറ്റിൽ നല്ല കഥകൾ വരുന്നത് വളരെ കുറവാണ് കഥ പകുതിക്ക് വെച്ച് കളഞ്ഞിട്ടു പോകരുത് എന്ന് മാത്രം

റോക്കി • 12-12-2022 18:31

Paruvum aayi ini oru bhandhavum venda eannanu eante abiprayam ippol avanu shyama, atepole sneha, nimmi avarokke ondello... Snehayumayi avan aduthidapezakatte paruvinu nallapole novanam atu kanadu paruvinodulla deshyam ottum kurayartu avale avan teere mind cheyarutu pinne nayakan nanma maram aakarutu sex matram life eann chindha vittu alppam valiyum kudiyum okke aavam enkil aditya varama feelel ee kada vayikkan pattum ? all the best

സച്ചി • 12-12-2022 22:19

വലിയും കുടിയുമോ
എന്തോന്നാടെയ്
സ്വയം നശിച്ചു ആണോ മറ്റുള്ളവരോട് ഉള്ള ദേഷ്യം തീർക്കൽ
കുടിക്കുന്നതും വലിക്കുന്നതും മാസ്സ് ആണെന്ന് കരുതുന്നവരെ സമ്മതിക്കണം
അർജുൻ റെഡ്ഢി ഊള കഥാപാത്രം ആണ്

Kadha • 12-12-2022 17:36

കഥയിലമ്മയെക്കുറിച്ചെഴുതിയത് അതിമനോഹരം,ജീവിതം തന്നെ ക്ളീഷേയാണ് പിന്നെയാണോ കഥയിൽ.കഥ ജീവിതഗന്ധിയാണെങ്കിൽ വായിക്കാനാളുണ്ടാകും നിങ്ങളുടെ കഥയിലതുണ്ട്