← Back to തമി 2 [Maayavi]

Comments

തമി 2 [Maayavi] · approved reader discussion

ചുരുളി • 12-12-2022 16:06

ഒഞ്ഞു പോടേയ്
നീ പറഞ്ഞാൽ അങ്ങ് നിർത്താൻ പോവുക അല്ലെ
പറ്റില്ലേൽ വായിക്കേണ്ട നീ

മുത്തുമണി • 12-12-2022 17:07

ഫുണ്ടെ പിന്നെന്തിനാ നിർത്തിക്കോളും എന്ന് കഥയുടെ ആദ്യമേ തൊലിക്കുന്നത് ?

പപ്പു • 12-12-2022 23:59

നിങ്ങളെ പോലെ കുറെ ആൾക്കാർ ആണ് ഇവിടെ നിന്നും നല്ല കഥാകൃത്തുക്കളെ ഓടിക്കുന്നത്

Suresh • 12-12-2022 14:45

വിശ്വാസം ❤️കട്ടസപ്പോർട്ടുമായി കൂടെയുണ്ട് ഞാൻ വിശ്വസിക്കുന്നത് ഈ കഥയിലെ കേന്ദ്രകഥാപാത്രം മാലു തന്നെയെന്നാണ് ഇഷ്ടവും അങ്ങനെയാവാനാണ്. ❤️❤️❤️നെഗറ്റീവ് കമന്റുകൾ മൈന്റ് ചെയ്യരുത്. ❤️❤️

Suiiiiii • 12-12-2022 23:27

ath venda bro amma amayan ath venda ath bor avum? ente opinion ann …..! Angne mallu athayath ammayayal njan ee kadha nirthum..!

Nb:-ammakath istham alla enik ?

Anandhu • 12-12-2022 14:30

ഇവിടെ നിന്ന് പോയ ലാലിനെ തിരിച്ചു kitiyapolee..ബ്രോ കിടു .slow seduction ayitu poyal number 1 അകും ബ്രോ..??

Anandhu • 12-12-2022 14:26

Waiting next part പെട്ടെന്ന് പോരാട്ട .?????

Cooldude • 12-12-2022 12:40

കൊള്ളാം... നന്നായിട്ടുണ്ട്.. അടുത്ത ഭാഗവും ആയി വേഗം വരിക

Satheesh • 12-12-2022 11:45

????
സൂപ്പർ ???
അടുത്ത ഭാഗം വേഗം ഇട്ടൊള്ളു

ജീവൻ • 12-12-2022 10:00

ശ്ശോ തീർന്നോ

വില്ലൻ • 12-12-2022 09:17

അടിപൊളി..... കലക്കി..

®?Ⓜ?⭕ • 12-12-2022 09:11

Nicee?

mukundan • 12-12-2022 03:46

കിടുക്കി, വളരെ നല്ല അവതരണം, എനിക്കും  തോന്നി ലാലിൻറെ ഒരു ടച്ച് പോലെ.. എന്തായാലും ഒരുപാടു സഹൃദയ വായനക്കാരുടെ സപ്പോർട്ട് താങ്കൾക്കുണ്ട്. അടുത്ത ഭാഗം അധികം വൈകാതെ പോസ്റ്റ് ചെയുക. എന്ത് കാരണം കൊണ്ടായാലും നിർത്തി പോകരുത്. മനസ്സ് മടുത്താൽ എഴുതാനുള്ള മൂഡ് അതിന്റെ പാട്ടിനുപോകും എന്നൊക്കെ അറിയാം എന്നാലും....

ചാത്തൻ • 12-12-2022 02:56

പൊളിച് മച്ചാനെ സൂപ്പർ ❤️❤️❤️❤️

പൊന്നു.? • 12-12-2022 00:10

വളരെ നല്ല കഥ......
അവതരണം സൂപ്പർ.....

????

റിട്ടയേർഡ് കള്ളൻ • 12-12-2022 00:07

എൻറെ മായാവി ഒരു പത്ത് പേജ് എഴുതിയത് തന്നെ വീണ്ടും വന്നു കയറി, മൊത്തം 25 പേജ് കണ്ടു വായിച്ചു മരിക്കാം എന്ന് കരുതിയതാണ് പക്ഷേ ഉള്ളതുതന്നെ ആർഭാടമായിരുന്നു. ഇടയ്ക്ക് പേജുകൾ വീണ്ടും വന്നതിന്റെ കല്ലുകടി ഒഴിവാക്കിയാൽ സൂപ്പർ കഥ.

LJ • 11-12-2022 23:40

Nalla depth ulla ezhuthu. Scene by scene aayi ellam manassil kaanam. Nirthi pokaruthu ennu maathrame parayaanullu.

Ram • 11-12-2022 23:19

Pettenn idanam tto ushar anu onnum parayanilla

Maayavi • 11-12-2022 22:23

tym kittum pole ezhuthaam exam pressure ahnu ake kittunna oru sunday yaanu ee part nerathe ezhuthiyathaa but enthinte bakki ethuvare ezhuthiyittilla?❤️

Makkri • 11-12-2022 21:39

Nice story

Maayavi • 11-12-2022 22:20

?❤️

Suiii • 11-12-2022 21:21

Bro pine enik thoniya oru mistake ann ee “സംഭാഷണം“ ah •paragraph include• ayii ezhthand ath oru next line akikode…!?

Bro maximum comment reply kodkuka appo kadha nalla support kittum oru responding illnd irunna comment idan ulla mood indavila ath kadhaye bathikum??

Maayavi • 11-12-2022 22:22

Next line aya ezhuthiye,ayachu kodutha eppozhum anganeyaa but evide post cheythappol ellam otta lineilaaya vanne athentannu enikku ariyilla

Suiiiiiiiiiiiiiiiiiii • 11-12-2022 20:48

Bro pine enik thoniya oru mistake ann ee “സംഭാഷണം“ ah •paragraph include• ayii ezhthand ath oru next line akikode…!?

Bro maximum comment reply kodkuka appo kadha nalla support kittum oru responding illnd irunna comment idan ulla mood indavila ath kadhaye bathikum…!

Roshan • 11-12-2022 20:41

നല്ല ഫീൽ ഉള്ള നല്ല ഒരു കഥ....

Maayavi • 11-12-2022 22:24

?❤️

AJ AJ • 11-12-2022 20:06

Njan vere onnum parayunnilla super story . pinne kurachum koodi nerathe adutha part post cheyuka plz oru request annu

Maayavi • 11-12-2022 22:24

Nokkaam❤️

AJ AJ • 12-12-2022 21:37

Plz fast aaa oru feel lum oru conntinutiy yum kittanamengil next part pettannu vennam athukondaannu

Reader • 11-12-2022 19:54

Oru lal touch und...kadhakk...kollam

Maayavi • 11-12-2022 22:25

Atrakkullathundo.anyway tanx❤️

Anandhu • 12-12-2022 14:27

സത്യം

Varma • 11-12-2022 19:37

❤️❤️❤️❤️❤️❤️????? next part vagam✍️✍️✍️✍️✍️✍️✍️

Maayavi • 11-12-2022 22:25

?❤️

പപ്പു • 11-12-2022 19:29

ഗംഭീരം ആരെങ്കിലും എന്തെങ്കിലും പറയുന്നത്  കേട്ട് ഒരിക്കലും നിർത്തി പോവരുത്. ഞങ്ങളെ നിരാശർ ആക്കരുത്

Maayavi • 11-12-2022 22:25

Eey thudangi vechathu enthayaalum poorthiyaakkum??

Suiiiiii • 11-12-2022 19:24

Baki enn kadha hit aya ella ezhuth kare pole nirthi kore lag aki thonumbo ido…!’?

Maayavi • 11-12-2022 22:26

Lag parayaan pattulla saahacharyangal manushyane mattym ennale.but nirthi pokilla❤️

Njxx • 11-12-2022 19:07

കഥയ്ക്ക് ഇത്രയധികം സപ്പോർട്ട് ഉണ്ടാകുമ്പോൾ വിരലിലെണ്ണാവുന്ന നെഗറ്റീവ് കമന്റ്സിനെകുറിച്ച് ഓർത്ത് വിഷമിക്കല്ലേ

Nachu • 11-12-2022 20:34

നിർത്തല്ലേ pls.....

Maayavi • 11-12-2022 22:27

??

Suiiiiiiiii • 11-12-2022 19:04

Bro njamal kadhayil nin vitt pokundo enn oru dout …….??‍??

Ah ശ്യാമ enn paranja vekthi avisam indayiruno….!??

Ente personal opinion ann ????‍?

ഉണ്ണിയേട്ടൻ • 11-12-2022 18:58

Super

Maayavi • 11-12-2022 22:28

❤️

ജോസ് • 11-12-2022 18:22

പൊളി ♥️
വരികൾ എല്ലാം സൂപ്പർ
കഥയുടെ ഇടക്ക് പേജുകൾ വീണ്ടും ആവർത്തിക്കുന്നുണ്ട് അടുത്ത പാർട്ട്‌ എഴുതുമ്പോ അത് ശ്രദ്ധിക്കണേ

അവളോട് പോകാൻ പറ
വെറുപ്പ് ആണോ എന്ന് ചോദിക്കുന്നത് കണ്ടില്ലേ
ആർക്കേലും താൻ സ്നേഹിച്ച ആളെ സ്വന്തം മാമന്റെ ഭാര്യയായി അയാളുടെ കുട്ടിയെ വയറ്റിൽ ചുമക്കുന്നത് കണ്ടാൽ സഹിക്കുമോ
അവൻ പ്രൊപ്പോസ് ചെയ്തപ്പോ നിഷ്കരുണം അത് തള്ളി അവന്റെ മുഖത്തു അടിച്ചവൾ ആണവൾ
അതും പോരാഞ്ഞു അവന്റെ അനിയത്തിയെ അവനിൽ നിന്ന് അകറ്റാൻ നോക്കി

ഏതായാലും അവൾ ആഗ്രഹിച്ച പോലെ അവന്റെ മാമനെ അവൾക്ക് കിട്ടിയില്ലേ ഇനിയും എന്തിനാണ് അവനെ സംസാരിക്കാൻ ചെന്നു അവൾ ശല്യം ചെയ്യുന്നേ

താൻ സ്നേഹിച്ചിരുന്ന പെണ്ണ് മറ്റൊരാളുടെ കുട്ടിയെ വയറ്റിൽ ചുമന്നു നിൽക്കുന്നത് കാണുമ്പോ ഒരാൾക്ക് എത്രമാത്രം വിഷമം ഉണ്ടാകും എന്ന് അവൾക്ക് ആലോചിച്ചാൽ മനസ്സിൽ ആകുന്നത് അല്ലെ ഉള്ളു
അത് മനസ്സിലാക്കി എങ്കിലും അവന്റെ അടുത്തേക്ക് സംസാരിക്കാൻ പോകാതെ ഇരുന്നൂടെ അവൾക്ക്

ബാങ്കിലെ പെണ്ണ് അവനോട് സംസാരിക്കുന്നതിനു എന്തിനാ അവൾ മുഖം വീർപ്പിക്കുന്നെ
എന്താ അവന് സന്തോഷം ഒന്നും വേണ്ടേ
അവൾ മാത്രം സുഖിച്ചു നടന്നാൽ മതിയോ

അവളെ അവൻ അവിടുന്ന് കാണുന്നത് വരെ അവളുടെ മുഖവും രൂപവും അവന് ഓർമ്മ പോലും ഇല്ല
അതിന് അർത്ഥം അവളെ അവൻ മനസ്സിൽ നിന്ന് ഏകദേശം എടുത്തു കളഞ്ഞതാണ്
അല്ലാതെ വെറും ഒരു മാസ്ക് ഇട്ടു എന്ന് വെച്ച് അറിയുന്ന ഒരാളെ മനസ്സിലാകാതെ ഇരിക്കില്ലല്ലോ

അവളെ മറക്കാൻ ശ്രമിച്ചത് നന്നായി
അവൾ അവൾക്ക് പറ്റിയ ആളെ തിരഞ്ഞെടുത്തത് ആണല്ലോ
ഇനിയും അവളെ മനസ്സിൽ ഇട്ട് നടക്കുന്നതിൽ അർത്ഥം ഇല്ല എന്ന് അവന് മനസ്സിൽ ആയെന്ന് തോന്നുന്നു

മാലുവിന് അവനെ ഇത്രയും ഇഷ്ടം ആണേൽ പിരിഞ്ഞിരിക്കാൻ വയ്യ എങ്കിൽ പിന്നെ എന്തിനാണ് അവനെ അങ്ങോട്ട് അയച്ചത്
പറ്റില്ല എന്ന് മാലുവിന് തറപ്പിച്ചു പറയാവുന്നത് അല്ലെ ഉള്ളു

ലോകത്തു ആദ്യമായി ഒന്നും അല്ലല്ലോ ഒരു പെണ്ണ് ഗർഭിണി ആകുന്നത്
നിറവയർ ഉള്ള പെണ്ണുങ്ങൾ വരെ ഒറ്റക്ക് തങ്ങളുടെ കാര്യങ്ങൾ ചെയ്യുന്നുണ്ട്
അപ്പോഴാ അവളുടെ ചെറിയ വയർ
ഒരു ഡ്രൈവറെ പോലെ അവനെ അങ്ങോട്ട് പറഞ്ഞുവിടേണ്ട ആവശ്യം ഇല്ലായിരുന്നു മാലുവിന്

മാലു ഇനി അവനെ അങ്ങോട്ട് തിരിച്ചു വിളിക്കാൻ ഒരു ഐഡിയ ഉണ്ട്
മാലു ഫോൺ വിളിച്ചാൽ എടുക്കാതെ ഇരിക്കുക
അവസാനം മാലു തന്നെ അവനെ വന്നു കൂട്ടിക്കൊണ്ട് പൊക്കോളും

Maayavi • 11-12-2022 22:29

Namukku mahiye naattil varuthaam?

ക്രിസ്റ്റഫർ • 11-12-2022 18:14

അടിപൊളി...
ഒന്നും പറയാനില്ല...
നെഗറ്റീവ് കമന്റുകൾ കാണുമായിരിക്കും. പക്ഷെ അവയെ ഒന്നും ഗൗനിക്കുകയെ വേണ്ട.. അവരുകാരണം ഒരുപാടു നല്ല എഴുത്തുകാരെ ഈ site ന് നഷ്ടപ്പെട്ടിട്ടുണ്ട്..
പേടിച്ചു നിർത്തി പോയേക്കരുത്.. കട്ടക്ക് സപ്പോർട്ട് തന്നു കൂടെ നിൽക്കാൻ ഇവിടെ ഒത്തിരി പേരുണ്ടെന്നു ഓർക്കണം...
പാതിവഴിയിൽ കൈമോശം വന്ന ആ ലാൽ മാജിക്‌ താങ്കളിലൂടെ തിരിച്ചു കിട്ടിയോ എന്നൊന്നും അറിയില്ല.. എങ്കിലും താങ്കൾ ഒരു പ്രതീക്ഷയാണ്..
സ്നേഹത്തോടെ,
ക്രിസ്റ്റി.

Maayavi • 11-12-2022 22:29

Tanx kristi

Sumesh • 11-12-2022 18:08

Kollam poli

Maayavi • 11-12-2022 22:30

?❤️

Sachin • 11-12-2022 17:41

Bro nallathupole avatharipichu, continue cheyyanam... Kureyennam negative parayan varan chance unde athe story mosham ayyitalla avarude oombiya swabhavam aganeya.... Bro polichaduk

Maayavi • 11-12-2022 22:30

Pinnalla❤️

Unknown • 11-12-2022 17:33

നന്നായിട്ടുണ്ട് ബ്രോ♥️ Negatives mind ചെയ്യേണ്ട...Bcz ഇത്രേം സപ്പോർട് ഇല്ലേ... സൊ തുടരണം... ഇടക്ക് വെച്ച് നിർത്തി പോകരുത് ??

Maayavi • 11-12-2022 22:31

Nirthi pokilla❤️

വാസു • 11-12-2022 17:06

അടിപൊളി ബ്രോ മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട നീ നിന്റെ ശൈലിയിൽ തന്നെ എഴുതുക നെഗറ്റീവ്ഓളി കളോട് പോകാൻ പാറ പിന്നെ ഇടക്ക് ആദ്യത്തെ പേജ് തന്നെ റെപ്പിട്ടു ആകുന്നുണ്ട് അത് ഒന്ന് ശ്രദ്ധിക്കുക

Maayavi • 11-12-2022 22:31

Tanx bro❤️

ശശി പാലാരിവട്ടം • 11-12-2022 17:04

ഒരു രക്ഷയും ഇല്ല. അടിപൊളി. പേജ് repeat ആകാതെ ശ്രദ്ധിക്കണം

Maayavi • 11-12-2022 22:32

❤️

Bby • 11-12-2022 16:42

ഇഷ്ടമായില്ലെങ്കിൽ നിർത്തിക്കോളാം
എന്നല്ല. ഇഷ്ടമായില്ലെങ്കിൽ വായിക്കാതിരിക്കുക എന്നാണ് പറയേണ്ടത്. അല്ലെങ്കിൽ അത് കഥയെ ഇഷ്ടപ്പെടുന്നവരെ വിഷമിപ്പിക്കും. ആദ്യത്തെ ഭാഗത്തിന് കിട്ടിയ സപ്പോർട്ട് കണ്ടാൽ തന്നെ മനസ്സിലാവുമല്ലോ എത്ര പേർക്ക് ഇഷ്ടപ്പെട്ടെന്ന്.

Maayavi • 11-12-2022 22:32

??

Suresh • 11-12-2022 16:41

ഗംഭീരമായിട്ടുണ്ട് ഒരു ലാൽ ടച്ച്‌ ഫീൽ. മേമേയും കുണ്ടിയും ഓർമിപ്പിക്കുന്നു

Maayavi • 11-12-2022 22:32

?❤️

A_D_I_T_Y_A_N • 11-12-2022 16:38

Waiting aayirunnu..? iea partum ushaar?

Jonny walker • 11-12-2022 20:33

Super story super

Maayavi • 11-12-2022 22:33

Waiting arunnu ennarinjathil santhosham?❤️

Maayavi • 11-12-2022 15:32

Delete akkuvo kore pages repeat aayi varunnund crct akki onnude submit chayyam