0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.1K

ആത്മാവിനെ ബ്രഷ്ലേക്ക് പകർന്നു.കണ്ണാടിയിൽ നോക്കി നല്ല രീതിക്ക് പല്ലുതേച്ചു ബാത്രൂംവിട്ടിറങ്ങി.

നേരെ താഴേക്കു വെച്ചു പിടിച്ചു.സ്റ്റെപ്പോരോന്നായി ഇറങ്ങി വന്ന എന്നെ വരവേറ്റത്തു  താഴെ ഡൈനിംഗ് ടേബിളിനരികിലിരിക്കുന്നവളുടെ ചേഷ്ട്ടകളാരുന്നു .ഒരുനിമിഷം മിഴികൾ അവളിൽ തന്നെ തറച്ചുനിന്നുപോയി.അവൾക്കെതിർവശത്തായി അമ്മമയുമുണ്ട്.അവൾക്ക് മുന്നിലായി ഒരു സ്റ്റീൽ പാത്രം നിറയെ എരുമ്പുംപുളിയിരിപ്പുണ്ട്.അതിലാണവളുടെ അഭ്യാസം മൊത്തം.പാത്രത്തിൽ നിന്നും പുളിയെടുത്തു അവളുടെ കൈയിലിരുന്ന കുഞ്ഞി പാത്രത്തിലെ മുളകുകൂട്ടത്തിൽ മുക്കിയാണ് വായിലേക്ക് വെച്ചു വെക്കുന്നത്.ആ മുല്ലമുട്ടുകൾ പോലുള്ള നിരയോത്ത പല്ലുകൾക്കിടയിൽ പുളിവെച്ചു ഒറ്റക്കടിയാണ്.ആ ഇരുമ്പും പുളിക്ക് എത്രത്തോളം പുളിയുണ്ടെന്നു അവളുടെ മുഖത്തൂന്നറിയാം.കണ്ണൊക്കെ ഇറുക്കിയടച്ചു കവിളൊക്കെ അകത്തേക്ക് ചൊട്ടിച്ചു ചുണ്ടൊക്കെ കൂർപ്പിച്ചാണ് കക്ഷി പുളി തൊണ്ടക്കൂന്നിറക്കുന്നത്.എരുവും പുളിയും തൊണ്ടക്കുഴി കടന്നപ്പോൾ കയ്യൊക്കെയിട്ടടിച്ചു അതിന്റെ പുളി പ്രകടിപ്പിക്കുന്നുണ്ട്.കൗതുകത്തോടെ അവളുടെ ഓരോ അക്ഷനും ഒപ്പിയെടുത്തു. അവളുടെ എക്സ്പ്രസ്ഷൻ കണ്ട് കൊതിതോന്നിയാവും ലെച്ചുവും ഒരു പുളിയെടുക്കാൻ നോക്കി എന്നാൽ അവളത്തിന്‌ സമ്മതിക്കാതെ പാത്രത്തോടെ അവളുടെ മടിയിലേക്ക് പൂഴ്ത്തി.ചുണ്ടു കൂർപ്പിച്ചു കുഞ്ഞിപിള്ളേരെ പോലെ പരിഭവമെന്തോ പറഞ്ഞു.എന്താന് ഞാൻ കേട്ടില്ല.അതിനു ലെച്ചുവും എന്തോ പറഞ്ഞു അതുകേട്ടിപ്പോളവള് പാത്രം ടേബിളിൽ വെച്ചിട്ടു അതിൽ ഏറ്റവും കുഞ്ഞൊരു പുളിയെടുത്തു ലെച്ചുനു കൊടുത്തു.എന്നിട്ടു 'ഇനിയും ചൊദിക്കരുതു' എന്നവണ്ണം ചുണ്ടൂകൾ കൂർപ്പിച്ചു പറഞ്ഞു.അവളുടെ പരാക്രമണം കണ്ടപ്പോൾ ലെച്ചു പൊട്ടിച്ചിരിച്ചു.ഞാനും ചിരിച്ചുപോയി എന്നാൽ അവസാന സ്റ്റെപ്പിൽ നിൽക്കുന്നതുകൊണ്ട് എന്നെ ആരും കണ്ടില്ല.ലെച്ചുന്റെ ചിരി കണ്ടപ്പോൾ ആദ്യമൊന്നവള് ചമ്മിയെങ്കിലും പിന്നതൊരു പൂർണേന്ദുവായി.ആരെയുവും മയക്കുന്ന ചിരിയവളുടെ വദനങ്ങൾ പൊഴിച്ചു.ആ ചിരിയിലവളുടെ വലതെ കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു.അത്ഭുതം കൂറി അവളെ തന്നെ നോക്കി നിന്നുപൊയി.ഒരു സമയം എന്തോരം കൊതിച്ച ചിരിയാ ഈ വലത്തെ നുണക്കുഴിക്കാട്ടിയുള്ളത്.ആ ചിരിയവളുടെ പൊതുവെയുള്ള

💬 Comments

View all comments