Chapter Title : തമി 3 [Maayavi]
എന്തോ ആസ്വസ്ഥത പടർത്തി.അവളെ എന്നിൽ നിന്നും അടർത്തി മാറ്റി.പെട്ടന്നുള്ള പ്രവർത്തിയിൽ അവളുടെ കാലുകൾ പിന്നോട്ട് ചാലിച്ചു. അതവളിൽ വേദന നിറച്ചു.
""കാ…കാലു…വെദ..""
കാലു വേദനിക്കുന്നാരിക്കും.ശത്രുവാണെങ്കിലും ഈയൊരു അവസ്ഥയിൽ കൈ വിടാൻ തോന്നിയില്ല.എന്തു ചെയ്യുമെന്നൊരു പിടുത്തവുമില്ല.ഒരുനിമിഷം ചിന്തിച്ചിരുന്നിട്ട് അവൾക്ക് മുന്നിൽ കുനിഞ്ഞിരുന്നു.ഒരു നേരം കൈയൊന് അറച്ചെങ്കിലും അവളുടെ വലതു കാൽ പൊക്കി എന്റെ തുടയിൽ വെച്ചു.ഒന്നു വിറച്ചവൾ കാലു വലിച്ചു.
""വേ….വേണ്ട"
അതു ചെവിക്കൊണ്ടില്ല.അവളുടെ കാൽ ഒന്നുടെ തുടയിൽ ഉറപ്പിച്ചു വെച്ചു.അവൾ വീണ്ടും വിലിച്ചോണ്ട് പോന്നു.
""ദേ…. അടങ്ങിനില്ല്…. പെണ്ണുങ്ങളായാൽ അഹങ്കാരം കൊറച്ചേയാവണം….അതെങ്ങനാ ഭൂലോകാ രംഭയാന്നല്ലേ വിചാരം""
അവൾക്ക് നേരെ ഒച്ചയിട്ടു. അല്ല പിന്നെ.ഇവൾക്കിതിന്റെ വല്ല കാര്യവുമുണ്ടോ ആ ആൽതറയിലെങ്ങാനം ഇരുന്നാൽ പോരാരുന്നാ വെറുതെ മനുഷ്യനെ ബുദ്ദിമുട്ടിപ്പിക്കാൻ. പിന്നവൾ കാലു വലിച്ചില്ല.
ഒരാവേശത്തിന് കാണിച്ചതാണെങ്കിലും പിന്നെന്തുചെയ്യണ്മെന്ന് എനിക്കൊരു പിടിയുമില്ലാരുന്നു.പണ്ട് ഫുട്ബോൾ കളിക്കാൻ പോയപ്പോൾ കൂട്ടുകാരന്മാർക്കു കാലിൽ മസില്ലു കയറിയപ്പോൾ ചെയ്തോരോർമ്മക്ക് അവളുടെ കാലൊന്ന് തിരിമിവിടാൻ തീരുമാനിച്ചു.ഒറ്റീരുപ്പിരുന്നപ്പോൾ ചിലപ്പോൾ കാലിൽ പെരുപ്പ് കയറിയതായാലും മതി.
തുടയിലേക്ക് കയറ്റിവെച്ച കാലിന്റെ മുകളിൽ നിന്നും സാരി പതിയെ മുകളിലേക്ക് തെരുത്തു കയറ്റി.അവൾക്കാ നിൽക്കുന്നത് ബാലൻസ് ചെയ്യ്നാവും കൈ എന്റെ തോളിൽ അമർന്നു. അതു കാര്യമായി എടുക്കാൻ പോയില്ല.സാരി അൽപ്പം നീക്കിയപ്പോൾ തന്നെ കണ്ടു ഒരു പിങ്ക് കളർ പാവാടാ.എന്തോ അതു മാറ്റാൻ കൈ പൊങ്ങാത്ത പോലെ.തലയുയർത്തി അവളെ നോക്കി.ഞാൻ ചെയ്യുന്നതെന്താന്നു നോക്കുവാ.അതു കണ്ടപ്പോ എനിക്കങ്ങോട്ട് പൊളിഞ്ഞു വന്നു.
""എന്താണ്ടി തുറിച്ചു നോക്കുന്നേ…. നിന്നെ പീഡിപ്പിക്കാനൊന്നും വന്നതല്ല""
എനിക്കതു പറയണ്ടാ ഒരാവശ്യവുമില്ല എന്നാലും പറഞ്ഞു.സത്യം പറഞ്ഞാ ഞാൻ എന്താ പറയുന്നെന്നും ചെയുന്നെനും തമ്പുരാനാറിയാം.
""അയിന്
💬 Comments
View all comments