0%

Chapter Title : തമി 3 [Maayavi]

Author : Kambikathakal Read All Parts 2.2K

പേടിച്ചു മാറിയിരിക്കാണം.ഞങ്ങൾക്ക് രണ്ടു പെർക്കുമിടയിലുള്ള ഗാപ്പിൽ അവൾ പറിച്ചോണ്ട് വന്ന പുളി നിരത്തി വെച്ചു.എന്നിട്ടു ഓരോന്നൊരാന്നായി സാരിയിൽ തൂത്തു വായിലിടുന്നതും ചവക്കുന്നതും കേൾക്കാം.

കൊറേ നേരം എന്നെ തന്നെ നോക്കിയിരുന്നു അതെന്നിൽ ചെറുതല്ലാതാ രീതിയിൽ അസ്വസ്ഥത നിറച്ചു.എന്നാലും മൈൻഡ് ആക്കാൻ പോയില്ല.

"'കിച്ചു….""

ഒട്ടൊരു നേരത്തിനു ശേഷം അവൾ കാതരമായി വിളിച്ചു.പിന്നെ എന്റെ പട്ടി മൈൻഡ് ചെയും.കേട്ടിട്ടും കേൾക്കാത്ത പോലിരുന്നു.വീണ്ടും അവൾ വിളിച്ചു നോ റെസ്പോണ്ട്ൻസ്.

""അതേ എനിക്കൊരു കാര്യം…..""

""എനിക്കൊന്നും കേൾക്കണ്ടാ""

അവളെ പറഞ്ഞു മുഴിവിപ്പിക്കാതെ അവളെ നോക്കി തന്നെ പറഞ്ഞു.എന്റെ കഠോരമായ ശബ്ദം കേട്ടിട്ടാവണം അവളൊന്നു ഞെട്ടി.കണ്ണുകളിൽ അതു സ്പഷ്ട്ടമായി കാണാം.കൈകൾ കൂട്ടി തിരുമി വേഗത്തിൽ മിടിയിറക്കുന്നവളെ ദഹിപ്പിക്കുന്ന രീതിയിൽ നോക്കി.അതോടെ ആ കണ്ണുകൾ താഴെ പോകുന്ന എന്തിനെയൊക്കെയോ തിരഞ്ഞു.ഞാൻ വീണ്ടും ഫോണിൽ തോണ്ടാൻ തുടങ്ങി.

""കിച്ചു പ്ലീസ്‌ എനിക്കു പറയാണുള്ളതൊന്നു കേൾക്കു""

മൂടികെട്ടിയിരുന്ന നിശബ്ദതയിൽ അവളുടെ ശബ്ദം ലയിച്ചു പോയി.അത്രക്കും പതിഞ്ഞതാരുന്നു.വീണ്ടും എന്റെ ഭാഗത്തൂന്നു മറുപടി ഇല്ലാത്തോണ്ടാവണം അൽപ്പം നീങ്ങിയിരുന്നവൾ എന്റെ ഇടംകൈയിൽ പിടിച്ചു.

""പ്ഫാ ചൂലേ എന്റെ ദേഹത്ത് തൊടുന്നോ!""

അവൾക്ക് നേരെ ആക്രോഷിക്കുന്ന കൂട്ടത്തിൽ കൈ ശക്തമായി തട്ടി മാറ്റി.അതിനൽപ്പം ഫോഴ്സ് കൂടിപ്പോയി.അവളുടെ കൈ തിണ്ണമേൽ ശക്തമായടിച്ചു.അതവൾക്ക് കടുത്ത വേദന നൽകിയെന്നതിനു തെളിവാണാ നിറഞ്ഞ കാപ്പികൾ.

""കിച്ചു പ്ലീസ്… ഞാനൊന്നു പറഞ്ഞോട്ടെ "'

വേദനയൊന്നും കൂട്ടക്കാത്തവൾകേണു.

""നീയൊരു മൈരും പറയണ്ടാ…. അല്ലേൽ തന്നെ എന്തു പറയാനാ""

പുച്ഛിച്ച ഒരു ചിരി ചിരിച്ചു.

""നീയിപ്പോൾ കൊറേ പൊട്ട കഥകൾ പറയുവാരിക്കും എന്നെ വിശ്വാസിപ്പിക്കാൻ… എന്നിട്ടു വേണ്ടേ നിനക്കു എന്നെ മൊതലാക്കാൻ""

പറഞ്ഞിട്ടവളെ

💬 Comments

View all comments