← Back to തമി 3 [Maayavi]

Comments

തമി 3 [Maayavi] · approved reader discussion

Unknown kid (അപ്പു) • 06-01-2026 20:15

Bro next part varumo?

ജോസ് • 15-09-2025 12:17

എവിടെ ബ്രോ
വർഷങ്ങൾ ആയി കണ്ടിട്ട്
ബാക്കി എഴുതാൻ പ്ലാനുണ്ടോ?

Fayiz Mohamed • 26-06-2025 02:25

ടാ ഇതൊന്ന് ബാക്കി കംപ്ലീറ്റ് ചെയ്യ് വല്ലാത്ത ഒരു അവസ്ഥേലാ നിർത്തിയേക്കുന്നത് 🥲

Thunder • 07-12-2024 22:35

Day onnum try cheyy ithu complete aakku

Man • 29-05-2024 16:55

ഒരു കഥ എഴുതിയാൽ full ആക്ക് broo, നല്ല കഥ ആയിരുന്നു ഇനി എഴുതുന്നില്ലകിൽ respond ചെയ്

Luffy • 29-05-2024 16:42

Bro adutha part ini veroo

Arun • 30-01-2024 19:37

ഇതിൻ്റെ ബാക്കി ഇല്ലെ

ജോസ് • 08-01-2024 20:59

ഇതിന്റെ ബാക്കി ഇല്ലേ?
കഥ ഉപേക്ഷിച്ചോ?

Kuttappan • 09-12-2023 00:16

Machane ee story onnu complete aakkikkode...Eppo site il keriyalum vannu nokkum update enthelum ondo.Pattumengil complete akku bro❤️❤️

Rose • 23-11-2023 02:02

Waiting ?

ഹരി • 30-10-2023 20:59

ഇതിന്റെ ബാക്കി ഇനിയുണ്ടാവില്ല അല്ലേ?
???

ഹസി? • 09-10-2023 10:11

????

റൊസാരിയോ • 02-10-2023 08:42

Evedeyanu bro

Kunju • 14-08-2023 05:11

Bro നല്ല കഥ ആയിരുന്നു പ്ലീസ് കംപ്ലീറ്റ് ചെയ്യുമോ

ഹസി? • 21-07-2023 01:01

any update??

Kuttan p p • 05-08-2023 21:28

No never ini update onnum nokanda writer nirthi

സൂര്യൻ • 25-08-2023 08:36

ഒന്ന് മണപ്പിച്ചതിനു ശേഷം ലവനും പോയി...
ഓരോരോ പാഴ്ജന്മങ്ങൾ...

BABU • 11-12-2023 00:16

അഡ്മിൻ ഈ കഥ എഴുതുന്ന ആളെ ഒന്ന് കോൺടാക്റ്റ് ചെയ്യാമോ നല്ല കഥ ആണ് ഡ്രോപ്പ് ആകുന്നതിൽ വിഷമം ഉണ്ട്

റൊസാരിയോ • 16-07-2023 20:30

Next part evede. Enthengilum oru update tha

അന്തസ്സ് • 26-06-2023 01:37

Reason polum illaathe aan kore authors nirthi povunnath.

അന്തസ്സ് • 26-06-2023 01:30

Reason polum illaathe aan kore authors nirthi povunnath

കുഞ്ഞുണ്ണി • 21-06-2023 23:17

ഇവനും മുങ്ങിയ

അന്തസ്സ് • 21-06-2023 02:33

Baakkki evde bro?
Update onnum ilallo

John wick • 16-06-2023 23:30

Bro oru update tharuvoo...
Please ?

Stranger • 14-06-2023 17:55

Bro don't drop this story. Oru thudarkathayude yettavum vellya gunam viewersinu oro part kazhiyumbolum aduthathu vayikkanolla aakamsha undakkuka ennathanu. Athu ee storyil ondu. So don't think to drop this, I am sure that a bunch of people are waiting for the next part. So don't leave it without completing, only think about posting the next part soon.

I am eagerly waiting for next parts.

Always ❤️❤️

LJ • 08-06-2023 16:41

നല്ല കഥയാണ് ബ്രോ... നെഗറ്റീവ് കമൻ്റ് ഇടുന്ന നാറികളെ ശ്രദ്ധിക്കേണ്ട...തീർച്ചയായും തുടരണം

റൊസാരിയോ • 06-06-2023 22:11

എവിടെയാണ് ബ്രോ. അടുത്ത പാർട്ട് എപ്പോ വരും

കിച്ചു • 30-05-2023 22:41

Drop ആക്കാനോ ഇതോ ?.
താനൊക്കെ എന്തൊരു സാധാനമാടോ ഇത്രയും എഴുതിയിട്ട് drop ആക്കാന്‍ ??

മനം നൊന്തവൻ • 05-06-2023 22:34

അടുത്ത ഭാഗം ഇറങ്ങുമ്പോൾ എങ്ങനെയാ മനസ്സിലാവുക.... അടുത്തത് വായിക്കാതെ ഒരു സമാധാനം ഇല്ല....

അന്തസ്സ് • 30-05-2023 01:50

Bro next part ezhuthi thodanggiyo
Kazhinja pravshyam gap vannathond followup cheyth edukkaan korach time eduthth..

Next part lag aakkalle bro

Rocky • 31-05-2023 17:50

Waiting for nxt part... Nayakanum paruvum onnikkunnathinodu eanikk thalparyam illa story nirtharut

Vishnu • 27-05-2023 23:46

Same pitch bro vayyikane thonniyille

Maayavi • 28-05-2023 22:28

ന്താ ബ്രോ അത്രക്കും ബോറാണോ??

Here we go • 29-05-2023 16:11

Pls continue broooooo,?

Negative comments onnum mind aakkanda

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 25-05-2023 09:20

ഇതിൻറെ ബാക്കി ഉടനെ ഉണ്ടാകുമോ റിപ്ലൈ തരണം പ്ലീസ്

Maayavi • 28-05-2023 22:30

ഞാനിത് ഡ്രോപ്പ് ചെയ്താലോന്നാ കരുതുന്നത്??

Shibi • 29-05-2023 00:42

നിർത്തല്ലേ...കാത്തിരിക്കുന്നവരും ഉണ്ട്..??

Cooldude • 24-05-2023 11:35

കൊള്ളാം... ഇപ്പോൾ കാത്തിരിക്കുന്ന ഒരു കഥ ആണിത്..

Jishnu A • 22-05-2023 01:27

Bro ithe pole slow ayitu ezhuthiya mathi ntha kadayude feel❤️❤️❤️❤️

Abie • 21-05-2023 03:56

കുഞ്ഞേച്ചിയും കിച്ചുവും ആയിട്ടുള്ള കണ്ടുമുട്ടാലും സീനും ഒകെ കൂട്ടണം...അവർ തമ്മിൽ വഴക് ഇട്ടാലും സ്നേഹിച്ചാലും അവരുടെ സീൻ കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നേനെ...എന്തായാലും അടുത്ത പാർട്ട്‌ വൈകിപ്പിക്കല്ല് ...വെയിറ്റ് ചെയ്യുന്നു

Adwaith • 20-05-2023 23:27

Bro next part enna

?? • 20-05-2023 22:25

എന്തോ വലിയ ഒരു ട്വിസ്റ്റ് ഉണ്ട് ഉറപ്പ്...

അവിഹിതം കുത്തിതിരുകി സ്റ്റോറി നശിപ്പിക്കല്ലേ ???

Kadha • 20-05-2023 19:50

രാമൻ ടച്ച് ഫീൽ ചെയ്യുന്നു

സുരേഷ് • 20-05-2023 17:45

ഒരു സംശയം... ലച്ചുവിന്റെ മനസ്സിലും ഹൃദയത്തിലും അവനുണ്ടാക്കിയ മുറിവ് എങ്ങനെ മാറും? അവിടെയാണ് ഒരു നിഷിദ്ധസംഗമത്തിന്റെ സാധ്യത. ഇതൊരു വായനക്കാരന്റെ കാഴ്ചപ്പാടുമാത്രമാണ്, സാധ്യതആളാണല്ലോ ജീവിതം... ഏതായാലും ആമിയുടെ ഗർഭം പോകാൻ ഈ ആക്‌സിഡന്റ് ഒരുനിമിത്തമാഃയേക്കാം. മുന്നോട്ടുള്ള കഥയുടെ പോക്കിന് വെറും കമ്പികഥയുടെ ശൈലി നന്നാകുമോ എന്നാണ് സംശയം. ❤️❤️❤️

Uchiha obito • 20-05-2023 16:49

Bakki koode venm bro nirthi povaruth.. othiri wait cheytha kadaha ahn

Don • 20-05-2023 10:44

Super bro  ? continue

Jack dani • 20-05-2023 23:45

❤️❤️❤️
Next part eppo...?

Sk • 19-05-2023 22:33

Bro othiri late aayi alle ennayalum vannath poli aayitt und bakki pettenne varun enne prethikshikkunnu

Logi • 19-05-2023 20:05

നല്ല കഥ. പക്ഷെ വലിച്ചു നീട്ടൽ കുറച്ച് കുറക്കണം. കഥ മൂവ് ആവാതെ ഒരു സ്ഥലത്ത് തന്നെ തട്ടികളിച്ചു നിൽക്കുന്നത് ഭയങ്കര ബോർ ആണ്. അമ്മമ്മയ്ക്ക് കൊടുത്ത സ്പേസ് അല്പം കുറച്ച് ആമിക്ക് കുറച്ചും കൂടെ സ്പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നി.
ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു.
♥️♥️♥️

Babu • 19-05-2023 20:01

സഹോ നിർത്തിയിട്ട് പോകരുത് get well soon

പക്കി • 19-05-2023 18:45

Ponnu bro nalla adipoli feeling nirthi pokalle
Pinne ethe pole ulla story undel ethinu thaazhe mention cheyyuka

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 19-05-2023 17:50

അടിപൊളിയായിരുന്നു ബ്രോ

Loko • 19-05-2023 16:04

പൊളിച്ചു?

ബാക്കി ഉണ്ടാകുമോ

ചന്ദ്രു • 20-05-2023 20:46

തുടരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും

Loko • 19-05-2023 16:04

അടിപൊളി ❤️?

ബാക്കി ഉണ്ടാകുമോ

Ghost • 19-05-2023 15:46

എന്നാലും ഗർഭിണിആയ താൻ സ്നേഹിച്ചിരുന്നു തന്റെ കുഞ്ഞേച്ചിയോട് അത്രക്ക് മോശമായ രീതിയിലുള്ള സംഭാഷണം ഒഴിവാക്കാമായിരുന്നു

പപ്പു • 19-05-2023 15:35

ഹാ നല്ലൊരു കളി പ്രതീക്ഷിച്ചു.67 പേജ് ഒക്കെ കണ്ടപ്പോ ഇതിപ്പോ

ജിതിൻ • 21-05-2023 07:47

ആദ്യമായിട്ട് ആണ് ഒരു കഥയിലെ കമ്പി പാർട്ടി വായിക്കാതെ skip ചെയ്യുന്നത്.. അവരുടെ വഴക്ക് കഴിഞ്ഞപ്പോ ശ്യാമയുമായി ഉള്ള കളി എന്തോ അങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

Don • 19-05-2023 15:23

Super bro

പപ്പു • 19-05-2023 14:24

ഇത്രെയും ബുദ്ധിമുട്ട് ഉണ്ടായിട്ടും എഴുതിയല്ലോ

ഇരുമ്പ് മനുഷ്യൻ • 19-05-2023 14:03

ലാസ്റ്റ് തുടരും എന്ന് കണ്ടില്ലല്ലോ? ?

ഹസി? • 19-05-2023 13:54

67 pages ഉള്ളതുകൊണ്ടും തുടക്കത്തിൽ തന്നെ വൈകിയതിൻ്റെ കാരണം പറഞ്ഞത് കൊണ്ടും വെറുതെ വിട്ടിരിക്കുന്നു ?. ഒരുപാട് ഇഷ്ടപ്പെട്ട കാത്തിരുന്ന കഥയാണ് ❤️. വായിക്കട്ടെ