← Back to തമി 3 [Maayavi]

Comments

തമി 3 [Maayavi] · approved reader discussion

Unknown kid (അപ്പു) • 2026-01-06 20:15

Bro next part varumo?

ജോസ് • 2025-09-15 12:17

എവിടെ ബ്രോ വർഷങ്ങൾ ആയി കണ്ടിട്ട് ബാക്കി എഴുതാൻ പ്ലാനുണ്ടോ?

Fayiz Mohamed • 2025-06-26 02:25

ടാ ഇതൊന്ന് ബാക്കി കംപ്ലീറ്റ് ചെയ്യ് വല്ലാത്ത ഒരു അവസ്ഥേലാ നിർത്തിയേക്കുന്നത് 🥲

Thunder • 2024-12-07 22:35

Day onnum try cheyy ithu complete aakku

Man • 2024-05-29 16:55

ഒരു കഥ എഴുതിയാൽ full ആക്ക് broo, നല്ല കഥ ആയിരുന്നു ഇനി എഴുതുന്നില്ലകിൽ respond ചെയ്

Luffy • 2024-05-29 16:42

Bro adutha part ini veroo

Arun • 2024-01-30 19:37

ഇതിൻ്റെ ബാക്കി ഇല്ലെ

ജോസ് • 2024-01-08 20:59

ഇതിന്റെ ബാക്കി ഇല്ലേ? കഥ ഉപേക്ഷിച്ചോ?

Kuttappan • 2023-12-09 00:16

Machane ee story onnu complete aakkikkode...Eppo site il keriyalum vannu nokkum update enthelum ondo.Pattumengil complete akku bro❤️❤️

Rose • 2023-11-23 02:02

Waiting ?

ഹരി • 2023-10-30 20:59

ഇതിന്റെ ബാക്കി ഇനിയുണ്ടാവില്ല അല്ലേ? ???

ഹസി? • 2023-10-09 10:11

????

റൊസാരിയോ • 2023-10-02 08:42

Evedeyanu bro

Kunju • 2023-08-14 05:11

Bro നല്ല കഥ ആയിരുന്നു പ്ലീസ് കംപ്ലീറ്റ് ചെയ്യുമോ

ഹസി? • 2023-07-21 01:01

any update??

Kuttan p p • 2023-08-05 21:28

No never ini update onnum nokanda writer nirthi

സൂര്യൻ • 2023-08-25 08:36

ഒന്ന് മണപ്പിച്ചതിനു ശേഷം ലവനും പോയി... ഓരോരോ പാഴ്ജന്മങ്ങൾ...

BABU • 2023-12-11 00:16

അഡ്മിൻ ഈ കഥ എഴുതുന്ന ആളെ ഒന്ന് കോൺടാക്റ്റ് ചെയ്യാമോ നല്ല കഥ ആണ് ഡ്രോപ്പ് ആകുന്നതിൽ വിഷമം ഉണ്ട്

റൊസാരിയോ • 2023-07-16 20:30

Next part evede. Enthengilum oru update tha

അന്തസ്സ് • 2023-06-26 01:37

Reason polum illaathe aan kore authors nirthi povunnath.

അന്തസ്സ് • 2023-06-26 01:30

Reason polum illaathe aan kore authors nirthi povunnath

കുഞ്ഞുണ്ണി • 2023-06-21 23:17

ഇവനും മുങ്ങിയ

അന്തസ്സ് • 2023-06-21 02:33

Baakkki evde bro? Update onnum ilallo

John wick • 2023-06-16 23:30

Bro oru update tharuvoo... Please ?

Stranger • 2023-06-14 17:55

Bro don't drop this story. Oru thudarkathayude yettavum vellya gunam viewersinu oro part kazhiyumbolum aduthathu vayikkanolla aakamsha undakkuka ennathanu. Athu ee storyil ondu. So don't think to drop this, I am sure that a bunch of people are waiting for the next part. So don't leave it without completing, only think about posting the next part soon. I am eagerly waiting for next parts. Always ❤️❤️

LJ • 2023-06-08 16:41

നല്ല കഥയാണ് ബ്രോ... നെഗറ്റീവ് കമൻ്റ് ഇടുന്ന നാറികളെ ശ്രദ്ധിക്കേണ്ട...തീർച്ചയായും തുടരണം

റൊസാരിയോ • 2023-06-06 22:11

എവിടെയാണ് ബ്രോ. അടുത്ത പാർട്ട് എപ്പോ വരും

കിച്ചു • 2023-05-30 22:41

Drop ആക്കാനോ ഇതോ ?. താനൊക്കെ എന്തൊരു സാധാനമാടോ ഇത്രയും എഴുതിയിട്ട് drop ആക്കാന്‍ ??

മനം നൊന്തവൻ • 2023-06-05 22:34

അടുത്ത ഭാഗം ഇറങ്ങുമ്പോൾ എങ്ങനെയാ മനസ്സിലാവുക.... അടുത്തത് വായിക്കാതെ ഒരു സമാധാനം ഇല്ല....

അന്തസ്സ് • 2023-05-30 01:50

Bro next part ezhuthi thodanggiyo Kazhinja pravshyam gap vannathond followup cheyth edukkaan korach time eduthth.. Next part lag aakkalle bro

Rocky • 2023-05-31 17:50

Waiting for nxt part... Nayakanum paruvum onnikkunnathinodu eanikk thalparyam illa story nirtharut

Vishnu • 2023-05-27 23:46

Same pitch bro vayyikane thonniyille

Maayavi • 2023-05-28 22:28

ന്താ ബ്രോ അത്രക്കും ബോറാണോ??

Here we go • 2023-05-29 16:11

Pls continue broooooo,? Negative comments onnum mind aakkanda

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 2023-05-25 09:20

ഇതിൻറെ ബാക്കി ഉടനെ ഉണ്ടാകുമോ റിപ്ലൈ തരണം പ്ലീസ്

Maayavi • 2023-05-28 22:30

ഞാനിത് ഡ്രോപ്പ് ചെയ്താലോന്നാ കരുതുന്നത്??

Shibi • 2023-05-29 00:42

നിർത്തല്ലേ...കാത്തിരിക്കുന്നവരും ഉണ്ട്..??

Cooldude • 2023-05-24 11:35

കൊള്ളാം... ഇപ്പോൾ കാത്തിരിക്കുന്ന ഒരു കഥ ആണിത്..

Jishnu A • 2023-05-22 01:27

Bro ithe pole slow ayitu ezhuthiya mathi ntha kadayude feel❤️❤️❤️❤️

Abie • 2023-05-21 03:56

കുഞ്ഞേച്ചിയും കിച്ചുവും ആയിട്ടുള്ള കണ്ടുമുട്ടാലും സീനും ഒകെ കൂട്ടണം...അവർ തമ്മിൽ വഴക് ഇട്ടാലും സ്നേഹിച്ചാലും അവരുടെ സീൻ കൂടുതൽ ഉണ്ടെങ്കിൽ നന്നായിരുന്നേനെ...എന്തായാലും അടുത്ത പാർട്ട്‌ വൈകിപ്പിക്കല്ല് ...വെയിറ്റ് ചെയ്യുന്നു

Adwaith • 2023-05-20 23:27

Bro next part enna

?? • 2023-05-20 22:25

എന്തോ വലിയ ഒരു ട്വിസ്റ്റ് ഉണ്ട് ഉറപ്പ്... അവിഹിതം കുത്തിതിരുകി സ്റ്റോറി നശിപ്പിക്കല്ലേ ???

Kadha • 2023-05-20 19:50

രാമൻ ടച്ച് ഫീൽ ചെയ്യുന്നു

സുരേഷ് • 2023-05-20 17:45

ഒരു സംശയം... ലച്ചുവിന്റെ മനസ്സിലും ഹൃദയത്തിലും അവനുണ്ടാക്കിയ മുറിവ് എങ്ങനെ മാറും? അവിടെയാണ് ഒരു നിഷിദ്ധസംഗമത്തിന്റെ സാധ്യത. ഇതൊരു വായനക്കാരന്റെ കാഴ്ചപ്പാടുമാത്രമാണ്, സാധ്യതആളാണല്ലോ ജീവിതം... ഏതായാലും ആമിയുടെ ഗർഭം പോകാൻ ഈ ആക്‌സിഡന്റ് ഒരുനിമിത്തമാഃയേക്കാം. മുന്നോട്ടുള്ള കഥയുടെ പോക്കിന് വെറും കമ്പികഥയുടെ ശൈലി നന്നാകുമോ എന്നാണ് സംശയം. ❤️❤️❤️

Uchiha obito • 2023-05-20 16:49

Bakki koode venm bro nirthi povaruth.. othiri wait cheytha kadaha ahn

Don • 2023-05-20 10:44

Super bro ? continue

Jack dani • 2023-05-20 23:45

❤️❤️❤️ Next part eppo...?

Sk • 2023-05-19 22:33

Bro othiri late aayi alle ennayalum vannath poli aayitt und bakki pettenne varun enne prethikshikkunnu

Logi • 2023-05-19 20:05

നല്ല കഥ. പക്ഷെ വലിച്ചു നീട്ടൽ കുറച്ച് കുറക്കണം. കഥ മൂവ് ആവാതെ ഒരു സ്ഥലത്ത് തന്നെ തട്ടികളിച്ചു നിൽക്കുന്നത് ഭയങ്കര ബോർ ആണ്. അമ്മമ്മയ്ക്ക് കൊടുത്ത സ്പേസ് അല്പം കുറച്ച് ആമിക്ക് കുറച്ചും കൂടെ സ്പേസ് കൊടുത്തിരുന്നെങ്കിൽ എന്ന് തോന്നി. ബാക്കി ഭാഗം വരും എന്ന് പ്രതീക്ഷിക്കുന്നു. ♥️♥️♥️

Babu • 2023-05-19 20:01

സഹോ നിർത്തിയിട്ട് പോകരുത് get well soon

പക്കി • 2023-05-19 18:45

Ponnu bro nalla adipoli feeling nirthi pokalle Pinne ethe pole ulla story undel ethinu thaazhe mention cheyyuka

♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️ • 2023-05-19 17:50

അടിപൊളിയായിരുന്നു ബ്രോ

Loko • 2023-05-19 16:04

പൊളിച്ചു? ബാക്കി ഉണ്ടാകുമോ

ചന്ദ്രു • 2023-05-20 20:46

തുടരും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കും

Loko • 2023-05-19 16:04

അടിപൊളി ❤️? ബാക്കി ഉണ്ടാകുമോ

Ghost • 2023-05-19 15:46

എന്നാലും ഗർഭിണിആയ താൻ സ്നേഹിച്ചിരുന്നു തന്റെ കുഞ്ഞേച്ചിയോട് അത്രക്ക് മോശമായ രീതിയിലുള്ള സംഭാഷണം ഒഴിവാക്കാമായിരുന്നു

പപ്പു • 2023-05-19 15:35

ഹാ നല്ലൊരു കളി പ്രതീക്ഷിച്ചു.67 പേജ് ഒക്കെ കണ്ടപ്പോ ഇതിപ്പോ

ജിതിൻ • 2023-05-21 07:47

ആദ്യമായിട്ട് ആണ് ഒരു കഥയിലെ കമ്പി പാർട്ടി വായിക്കാതെ skip ചെയ്യുന്നത്.. അവരുടെ വഴക്ക് കഴിഞ്ഞപ്പോ ശ്യാമയുമായി ഉള്ള കളി എന്തോ അങ്ങ് ഉൾക്കൊള്ളാൻ കഴിയുന്നില്ല.

Don • 2023-05-19 15:23

Super bro

പപ്പു • 2023-05-19 14:24

ഇത്രെയും ബുദ്ധിമുട്ട് ഉണ്ടായിട്ടും എഴുതിയല്ലോ

ഇരുമ്പ് മനുഷ്യൻ • 2023-05-19 14:03

ലാസ്റ്റ് തുടരും എന്ന് കണ്ടില്ലല്ലോ? ?

ഹസി? • 2023-05-19 13:54

67 pages ഉള്ളതുകൊണ്ടും തുടക്കത്തിൽ തന്നെ വൈകിയതിൻ്റെ കാരണം പറഞ്ഞത് കൊണ്ടും വെറുതെ വിട്ടിരിക്കുന്നു ?. ഒരുപാട് ഇഷ്ടപ്പെട്ട കാത്തിരുന്ന കഥയാണ് ❤️. വായിക്കട്ടെ