Chapter Title : തമി [Maayavi]
പൊളിയാ.ഇപ്പോ കണ്ടില്ലേ ഇതാ ഞങ്ങടെ ബോണ്ടിംഗ്.
"" എന്താ കിച്ചുട്ടാ താമസിച്ചേ മാലു വിളിച്ചു പറഞ്ഞപ്പോ മൊതല് ഞാൻ നോക്കിയിരിക്കുവാർന്ന്""
""സ്റ്റോപ്പിൽ നിന്നു നടന്നാ ലച്ചു ഞാൻ വന്നേ അതാ ലേറ്റ് ആയതു""
""നീ എന്തിനാ നടന്നെ ഔട്ടോ പിടിക്കാൻ വയ്യാരുന്നോ വെയിലും കൊണ്ട് ആകേ വിയർത്തു""
ആളുടെ പരിഭവം പറച്ചിലും കേട്ടു ഞാൻ ചുറ്റും നോക്കി ഇല്ല കാണാൻ ഇല്ല എവിടെ പൊയി ഇനി ഞാൻ വന്നത് അറിഞ്ഞില്ലേ ഏയ് മാലു പറഞ്ഞു എന്നല്ലേ ലെച്ചു പറഞ്ഞത്
""നീ എന്താ നോക്കണേ പോയി ഒന്നു കുളിച്ചിട്ടു വാ ആ ഷീണം ഒക്കെ മാറട്ടെ അപ്പോഴത്തേക്കും കഴിക്കാൻ എന്തേലും എടുക്കാം""
അതിനു നന്നായി തലയും ആട്ടി ബാംഗും എടുത്തു ഞാൻ സ്റ്റേയർ കയറി.
അപ്പോ പാക്കലാം
സ്വന്തം മായാവി❤️
💬 Comments
View all comments