Chapter Title : തമിഴ് പയ്യനെ ജാക്കി വെച്ച ബംഗാളി ആൻ്റി [ചിക്കു]
ട്രയിൻ യാത്ര നടത്തിയാലോ എന്ന ചിന്ത ഉടലെടുത്തത് ...
അങ്ങനെ ലക്ഷ്വറിയായി ബാഗ്ലൂർക്ക് പോകാം എന്നുള്ള എൻ്റെ ചിന്ത ഞാൻ ലോക്കൽ ട്രയിനിൽ മുംബൈക്ക് പോകാം എന്ന ആശയത്തിലേക്ക് മാറ്റുകയായിരുന്നു ...
പിന്നെ സമയം വൈകിപ്പിച്ചില്ല ..
റൂമും വെക്കേറ്റ് ചെയ്ത് ബാഗുമെടുത്ത് നേരെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ പറന്നെത്തി ...
അപ്പോൾ സമയം ഏകദേശം രാവിലെ 11.30 നും പന്ത്രണ്ടിനും ഇടയിലായിരുന്നു ..
നല്ല ഇളം വെയിലേറ്റ് റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്ക് ചെയ്യുന്ന ഏരിയ തിളങ്ങുകയായിരുന്നു ...
അവിടെയുള്ള പേ പാർക്കിങ്ങിൽ എൻ്റെ ബുള്ളറ്റും ഹെൽമെറ്റും പാർക്ക് ചെയ്ത ശേഷം മൂന്ന് കുപ്പി പെപ്സി വാങ്ങാനായി റെയിൽവേ സ്റ്റേഷന് അകത്തുള്ള ഒരു കടയുടെ മുന്നിലേക്ക് ഞാനെത്തി ...
ട്രയിനിൻ്റെ അനൗൺസ്മെൻ്റും ബംഗാളികളുടേയും ആസാമി ഒറീസ Up ബായിമാരുടേയുമെല്ലാം കലപില ശബ്ദങ്ങളും എല്ലാം കൂടി ആയതും ...
എൻ്റെ ഓൾഡ് മഗ് പൈൻ്റിൻ്റെ പവർ ഒന്നു കൂടി കൂടുന്ന പോലെ എനിക്ക് തോന്നി ...
അര ലിറ്ററിൻ്റെ മൂന്ന് പെപ്സി ഞാൻ വാങ്ങിയത് മദ്യം മിക്സ് ആക്കി ട്രെയിനിനകത്തിരുന്ന് നുണയാനാണെന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കൊരു പക്ഷേ അറിയാമായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു ...
അങ്ങനെ പെപ്സി വാങ്ങി ബാഗിലിടുന്ന സമയത്താണ് ഞാനൊരു ശബ്ദം കേട്ടത് ...
അണ്ണാ .. ഇന്ത വട്ടേപ്പം ഉണ്ണിയപ്പം ഹൽവ ഇതിൽ ഏതെങ്കിലും ഒന്ന് വാങ്ങി സഹായിക്കണ്ണാ ... പ്ലീസണ്ണാ...
ഞാൻ പെട്ടെന്ന് തിരിഞ്ഞ് നോക്കിയതും ...
എൻ്റെ കൈയിൽ പിടിച്ച് ദയനീയമായി കെഞ്ചി അപേക്ഷിച്ചു കൊണ്ട് ഒരു
💬 Comments
View all comments