Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 3 [Ibrahim khaleel]
to Ninoy Aquino International Airport-Manila അവൾക്ക് സന്തോഷം ആയി ഞങ്ങൾ തിരിച്ചു നേരെ എൻ്റെ മാളിൽ തന്നെ പോയി അവളോട് ഷോപ്പിങ് ഒക്കെ ചെയ്യാൻ പറഞ്ഞു അവിടെ എൻ്റെ പുതിയ ഷോപ്പ് മേനേജർ (അനു -28 വയസ്സ് കൊല്ലംകാരി ) അവളെ മേരിയെ ഏൽപിച്ചു ഇവൾക്ക് വേണ്ടത് ഒക്കെ കൊടുക്കു നാട്ടിൽ പോകാന് ഉള്ള ഷോപ്പിംഗ് ആണ് 40kg ആണ് ലേക്കെജ് എന്ന് പറഞ്ഞു ഞാൻ കോഫി ഷോപ്പിൽ പോയി ഫോൺ ഒക്കെ നോക്കി അവിടെ ഇരുന്നു പോൾ പുതിയ നാട്ടിലെ നബറിൽ നിന്നും 2 വോയ്‌സ് മെസ്സേജ്
രണ്ടാനമ്മയാണ് കല്യണത്തിന് എന്തായാലും വാരണം മോനെ കുറെ എന്തൊക്കെ പറഞ്ഞണ് വോയിസ് ഇട്ടത് ഞാൻ എന്തായലും പോവാൻ തിരുമാനിച്ചു ഇനി 15 ദിവസം കുടി ഉണ്ടല്ലോ 10 തിയതി ഞാൻ വരാം എന്ന് ഉറപ്പ് കൊടുത്തു,
'അമ്മ തിരിച്ചു വോയിസ് ഇട്ടു മോൻ വന്നതിന് ശേഷം മാത്രം ഡ്രസ്സ് എടുക്കാൻ പോകുന്നു ഉള്ളു എന്ന് പറഞ്ഞു
ഞാൻ അതിന് കുടി സമ്മദം മൂളി സന്തോഷം ആയി മോനെ എന്ന് പറഞ്ഞു ഞാൻ പിന്നെ റിപ്ലൈ കൊടുത്തില്ല
കോഫി കുടി കഴിഞ്ഞു നേരെ മേരി ഷോപ്പ് ചെയ്യുന്ന സ്ഥലത്തു സ്ഥാലത്തു എത്തി അനു ഉണ്ട് അവൾ എൻറെ അടുത്ത് വന്നു സാർ അവൾ 3000 ദിർഹാം തന്നു ഇപ്പോൾ അണ്ടർഗാർമെൻറ്സ് ഷോപ്പിൽ കയറി ഞാൻ ഒക്കെ പറഞ്ഞു അ ക്യാഷ് ബില് അടച്ചതിന് ശേഷം റിട്ടേൺ കൊടുത്തേക്ക് ഒക്കെ സർ എന്ന് പറഞ്ഞു അവൾ പോയി (ഞാൻ
💬 Comments
View all comments