Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 4 [Ibrahim khaleel]
ടോപ് എടുത്തു മുകളിൽ പാർട്ടിക്ക് മാത്രം സെറ്റ് ചെയ്ത റൂഫ് ടോപ്പിൽ പോയി ഒരു ചെറിയ പൂൾ, 2 സ്ലീപ്പിങ് ചെയർ പിന്നെ (ഡാർക്ക് & &ലൈറ്റിംഗ് ) ഓപ്പൺ ആക്കാൻ പറ്റുന്ന റുഫ് ഞാൻ അവിടെ പോയി ഇരുന്നു ലാപ്ടോപ്പിൽ കുറച്ചു
വർക്ക് ഒക്കെ തീർത്തു അവർ വരുന്നത് വരെ വെയിറ്റ് ആക്കി. അക്കായും മേരിയും ബിയർ, വോഡ്ക, ജിന്ന് ഉം സലാടും സോടേയും പേപ്പസിയും ആയി വന്നു സെറ്റപ്പ് കണ്ട് മേരി അക്കെ ത്രില്ല് അടിച്ചു നിൽക്കുന്നു അവളെ അക്കാ തട്ടി വിളിച്ചു 2 വന്നു അവിടെ ഉള്ള ബീൻ ബാഗിൽ ഇരുന്നു ( ഞാൻ തീരുമാനിച്ച കാര്യം മേരിയോട് പറഞ്ഞു
സൂപ്പർ മാർക്കറ്റിന്റെ കാര്യം അവൾ ആകെ അമ്പരപോടെ നോക്കി നിന്നു അവൾക് സന്തോഷം കൊണ്ട് ചാടി എണ്ണിറ്റു വന്നു എന്നെ കെട്ടി പിടിച്ചു ഉമ്മാ വെക്കാൻ തുടങ്ങി. അവൾ നാട്ടിൽ പോയി വീടിന്റെ അടുത്ത് ഉള്ള സ്ഥലകൾ നോക്കി വെക്കാം നിങ്ങൾ വന്നിട്ട് ആയിട്ട് നമ്മുക്ക് തീരുമാനിക്കാം
എന്ന് അവൾ പറഞ്ഞു അവളെ വിട് നില്കുന്നത് ടൗണിൽ നിന്നും 5 കിലോമീറ്റർ ദുരെ ആണ് അതാ അങ്ങനെ സ്ഥലം വേറെ നോക്കാം എന്ന് പറഞ്ഞത്, ഒക്കെ എന്ന് പറഞ്ഞു പിന്നെ മെല്ലെ ഒരു പെഗ്ഗ് വോഡ്ക 3ഗ്ലാസിൽ ഒഴിഞ്ഞു അക്ക വേണ്ട എന്ന് പറഞ്ഞു ഞങ്ങൾ നിർബന്ധിച്ചു അടിപ്പിച്ചു അക്കാ ബിയർ മാത്രം ആണ് അടിക്കുന്നത് ആണ് ഞാൻ ഇതുവരെ കണ്ടത്.അക്കാ ഒന്ന് അടിച്ചപ്പോൾ തന്നെ കുളിർ കോരി പെട്ടന്നു തന്നെ
💬 Comments
View all comments