Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
എന്താ ഇപ്പോൾ ഇവിടെ നടക്കുന്നെ ഒന്നും മനസ്സിൽ ആവുന്നില്ല ഇത്രയും വലിയ ഷോപ്പിന്റെ ഓണർ വന്നു ബോസ്സ് എന്ന് വിളിക്കുന്നു എനിക്ക്
മനസ്സിൽ ആവുന്നില്ല ഏട്ടാ
അതൊക്കെ ഉണ്ട് മോളെ എല്ലാം നിനക്കു മനസ്സിൽ ആക്കി തരാം അവർ 45 മിനുറ്റിൽ വന്നു നോക്കിയോ രഘു എല്ലാം സെറ്റ് അളിയാ ഓക്കേ അംമൗണ്ട് നോക്കിയോ , ഡാ എന്നെ കൊണ്ട് അമ്മയുടെ മുമ്പിൽ തെറി വിളിപ്പിക്കല്ലേ പണം ഞാൻ ആവിശ്യം ഉണ്ടേൽ വാങ്കം ഇപ്പോൾ വേണ്ട . മോനെ നീ ക്യാഷ് എത്ര എന്ന് പറ രഘു, ഇവിടെ സാദനം ഇല്ല നിനക്ക് നീ വേറെ നോക്കിക്കോ . എൻ്റെ പൊന്നെ
ചുടാവല്ലേ ഞാൻ തരുന്നില്ല ഒക്കെ . അങ്ങനെ വഴിക്കു വാ . എന്ന അളിയാ ഞങ്ങൾ വരട്ടെ അപ്പോൾ കല്യാണത്തിന് കാണാം, ഡാ അതിന് രണ്ട് ദിവസം മുൻപ് ഞങ്ങൾ അവിടെ ഉണ്ടാവും. അവരോട് ഞാൻ പറഞ്ഞിട്ടില്ല എല്ലാവരെയും 10 കഴിഞ്ഞു വിളികാം എന്നു വിചാരിച്ചു നിൽകുമ്പോൾ ആണ് നിന്നെ അപ്രതീക്ഷാമായി കണ്ടത് . ഓക്കേ അളിയാ എന്നെ യാത്ര ഇല്ല ബൈ പറഞ്ഞു ഇറങ്ങി .
മോനെ മാണി 4 ആയി ഭക്ഷണം കഴികണ്ടെ കഴികാണം ഞങ്ങൾ നേരെ ഹോട്ടലിൽ പോയി നാടൻ ഉണ്ണും കഴിഞ്ഞു വണ്ടിയിൽ കയറി രാത്രിക്ക് ഉള്ള മീൻ 'അമ്മ വാങ്ങി 'അമ്മ മെല്ലെ മീൻ വണ്ടിയുടെ ഡിക്കിയിൽ വെച്ച് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയി എവിടെക്കാ മോളെ 'അമ്മ പോയത് അത് ഏട്ടാ അമ്മയുടെ ചേച്ചിക്ക് കുപ്പി വാഗ് വാങ്ങാൻ ആണ് . വെറുതെ അല്ല ആൾ നന്നായി തുള്ളി പണി എടുക്കുന്നത്.
'അമ്മ അടി ഉണ്ടോ. ഇടക്ക് കാണാറുണ്ട് പിന്നെ ഞാൻ ഹോസ്റ്റലിൽ ആയതു കൊണ്ട് അധികം അറിയില്ല ഏട്ടാ . ഏട്ടൻ കഴികുമോ . പിന്നെ എന്താ അതാ വണ്ടിയിൽ 2 ഫുള്ള് ബോട്ടിൽ കിടക്കുന്നുണ്ട് ദുബായിൽ നിന്നും കൊണ്ട് വന്ന സാദനം ആണ് ഞാൻ കണ്ടു ഏട്ടാ ഏട്ടൻ കള്ളം പറയുന്നോ എന്ന്
💬 Comments
View all comments