Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
നിങ്ങൾ ഞാൻ സൗണ്ട് ഉണ്ടാക്കിയപ്പോൾ എന്താ പേടിക്കാതെ. അതോ ഇവിടെ ഇപ്പോൾ മോൻ അല്ലാതെ വേറെ ആര് വരാൻ ആണ് അതാ പിന്നെ ഞാൻ എന്തിന് പേടിക്കണം എനിക്ക് 15 വർഷം ആയി അറിയുന്ന സ്ഥലം അല്ലെ ഇവിടെ വേറെ ആരെങ്കിലും വരുന്നത് തേങ്ങ പറിക്കാനും അടക്ക പറിക്കാനും മാത്രം ആണ് ,
എൻ്റെ ചേച്ചി സമദിച്ചു . അല്ല മോൻ എന്താ ഇവിടെ എനിക്ക് ഒന്ന് നിന്തി കുളിക്കണം കുളം ഉണ്ടല്ലോ അതാ എവിടെ ആണ് ചേച്ചി കുളം. അതാ അ അറ്റത് ആണ് മോനെ ഇരുട്ട് ഇപ്പോൾ വീണു തുടങ്ങും അതിന് മുൻപ് കുളിക്ക് ഞാൻ 10 തായ്ക്ക് കുടി വെള്ളം അടിക്കാൻ ഉണ്ട് അത് കഴിഞ്ഞു ഞാൻ അക്കോട്ട് വരാം. ഓക്കേ എന്ന് പറഞ്ഞു ഞാൻ നടന്നു നല്ല പച്ച നിറത്തിൽ ഉള്ള വെള്ളം കാണാൻ എന്ത് ഭംഗി ഒരു സൈഡ് മാത്രം ഇറങ്ങാൻ സ്റ്റെപ് ഉണ്ട് ഞാൻ പോയി തുണി മാറ്റി ടീഷർട്ടും ഊരി മാറ്റി ഷഢി മാത്രം ഇട്ടു ഒറ്റ ചട്ടം അ സൈഡിൽ നിന്നും ഹി സൈഡിലേക് നീന്തിയപ്പോൾ എന്താ ഉന്മേഷം പിന്നയും നീന്തി ഞാൻ നല്ല വെള്ളം ആയത് കൊണ്ട് നല്ല കുളിർമ.
ചേച്ചിയും വന്നു കഴിഞ്ഞോ നീരാട്ട് എന്ന് ചോദിച്ചു കൊണ്ട് .
ഈ വെള്ളത്തിൽ കുളിക്കാൻ എന്താ സുഖം.
അത് നല്ല വെള്ളം അല്ലെ മോനെ പിന്നെ തോട്ടത്തിന്റ നടുവ് ആയതു കൊണ്ട് തണുപ്പും ഉണ്ടാവും
ഞാൻ ഷഡി ഇട്ടു കൊണ്ട് തന്നെ എണിറ്റു
💬 Comments
View all comments