Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ആയില്ലേ കിടപ്പിൽ
പിന്നെ 3 ദിവസം കഴിഞ്ഞില്ലേ എല്ലാവരും ഉച്ചയ്ക്ക് ഉണ്ടായിരുന്നു
ഞാൻ ചായ എടുക്കാം മോനെ അക്കാ ചായ എടുക്കാൻ പോയി
കൂടെ ഞാനും പോയി നല്ല ചെറിയ അടുക്കള ഞാൻ അവിടെ മെല്ലെ പുറത്തു ഇറങ്ങി
ഒരു 500 മീറ്റർ കഴിഞാൽ കാട് അതും നല്ല തിക്ക് ഫോറെസ്റ്
ഞാൻ അങ്ങനെ ഒരു പുക എടുത്തു നിൽകുമ്പോൾ അക്ക ചായയും ആയി വന്നു
മോനെ ഇന്ന് ഇവിടെ കിടക്കാം അല്ലെ
നാളെ വകയിൽ ഒരു അണ്ണൻ ഫോറെസ്റ് ഓഫീസർ ആണ് ഇവിടന്ന് കുറച്ചു മുകളിൽ
പോയാൽ നല്ല ഒരു വീട് ഉണ്ട് അരുവിയുടെ ആടുത്ത് അവിടെ കിടകം
ഞാൻ ആളെ പരിചയപെട്ട കാര്യം അക്കയോട് പറഞ്ഞു
എല്ലാം അക്കയുടെ ഇഷ്ട്ടം
അല്ല മോനെ നാട്ടിൽ കല്യാണ തിരക്ക് അല്ലെ
അതൊക്കെ 2 ദിവസം കൊണ്ട് എല്ലാം ശെരി ആക്കി
പിന്നെ ബാക്കി അവർ നോക്കി കൊള്ളും
എനിക്ക് എൻ്റെ അക്കാ അല്ലെ വലുത്
കള്ളാ ഉണ്ണി മോനെ അത് എനിക്ക് അറിയാം
അപ്പോൾ ആണ് ബാത്രൂം ഡോർ തുറന്ന് ഒരു പെണ്ണ്
പുറത്തു വരുന്നത് ഒരു തുണി മൂലക്ക് മുകളിൽ വരെ കെട്ടിയിട്ട് ഉണ്ട്
ഞങ്ങളെ കണ്ട് അവിടെ തന്നെ നിൽപ്പ് ആണ്
അക്ക അവളെ അടുത്ത് വിളിച്ചു നാണിക്കേണ്ട ഇവാൻ ഇവിടെ ഉണ്ടാവും
മോനെ ചേച്ചിയുടെ മക്കൾ ആണ് ചേച്ചി വിറക്ക് എടുക്കാൻ കാട്ടിൽ പോയി നീ അന്ന് എയർപോർട്ടിൽ
കണ്ട ആൾ തന്നെ അണ്ണാ സുഖം അല്ലെ ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം എന്ന് പറഞ്ഞു പോയി
ഇപ്പോൾ ഞങ്ങൾ 3 പേര് ആണ് വീട്ടിൽ
ഞാൻ ഒന്ന് കുളിക്കട്ടെ ചേച്ചി എന്നിട് ഒന്ന് കിടക്കണം ബാക്കി കഥ പിന്നെ പറയാം ഞാൻ പെട്ടന്ന് കുളിച്ചു വന്നു അവിടെ സൈഡിൽ ഉള്ള ഒറ്റ ബെഡ്‌റൂമിൽ ഞാൻ കയറി കിടന്നു
നല്ല ക്ഷിണം പെട്ടന്ന് ഉറക്കി പോയി ആരോ എന്റെ തല തടവി തരുമ്പോൾ ആണ് ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ അക്കാ
💬 Comments
View all comments