Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ആയി ആണ് കാറിൻ്റെ ഫ്രോണ്ടിൽ ഇരിക്കുന്നത്
ഞാൻ ഡ്രൈവിങ് സീറ്റിൽ കയറി ഇരുന്നു
ഞാൻ അമ്മയുടെ സിറ്റ് ബെൽറ്റ് ഇട്ടു കൊടുത്തു
അപ്പോൾ തോന്നിയ ഒരു സുഖത്തിൽ ഞാൻ അമ്മയുടെ നെറ്റിയിൽ ഒരു ഉമ്മാ കൊടുത്തു
'അമ്മ എന്നെ നോക്കി കള്ളി പെണ്ണെ എന്ന് പറഞ്ഞു ഞാൻ കവിൾ പിടിച്ചു
എൻ്റെ അമ്മെ ഇ ചെക്കൻ എന്നു പറഞ്ഞു
എനിക്കും ഒരു ഉമ്മാ കവിളിൽ തന്നു
എന്ന ഇപ്പോൾ ഒക്കെ ആയി ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു
നേരെ ടൗണിൽ പോയി
ഞങ്ങൾ അങ്ങനെ സംസാരിച്ചു പോയി അമ്മയുടെ മെത്ത് ഒരു താരി പൊന്ന് ഇല്ലാ
ഞാൻ കത്തിൽ ഉള്ളത് പൊന്ന് ആണോ എന്ന് ചോദിച്ചു അല്ല അത് ഫാൻസി ആണ് എന്ന് പറഞ്ഞു
നേരെ ടൗണിൽ എത്തി 100കിലോ മീറ്റർ ഓടി ആണ് മെയിൻ ടൗണിൽ ആണ് എത്തിത്
ഞാൻ നേരെ അടുത്ത് കിട്ടുന്ന പാർക്കിങ്ങിൽ വണ്ടി ഒതുക്കി
അമ്മയോട് ഇറങ്ങാൻ പറഞ്ഞു
'അമ്മ സീറ്റ് ബെൽറ്റ് മെല്ലെ ഊരാൻ നോക്കി പറ്റുന്നില്ല
ഞാൻ മെല്ലെ ഊരി കൊടുത്തു
വണ്ടിയിൽ നിന്നും ഇറങ്ങി നേരെ അടുത്തുള്ള ഗോൾഡ് ഷോപ്പിൽ കയറി
'അമ്മ മടിച്ചു മടിച്ചു എൻ്റെ കൂടെ വന്നു
എന്താ മോനെ ഇവിടെ
ഞാൻ അടുത്തുള്ള ചെയറിൽ അമ്മയെ പിടിച്ചു ഇരുത്തി
അവിടെ ഉള്ള ഒരു പെണ്ണ് കുട്ടിയോട്
മാല, കമ്മൽ , 2 വള കാൽ ചെയിൻ ഇതൊക്കെ ഏറ്റവും നല്ല ഡിസൈൻ വേണം
'അമ്മ എന്തോ പോലെ എന്നെ നോക്കി
നല്ല വണ്ണം
💬 Comments
View all comments