0%

Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]

Author : Kambikathakal Read All Parts 1.8K

കൊതിക്കൽ മാത്രം )
അങ്ങനെ കുറെ നേരം ഇരുന്നു ഓരോ കഥ പറഞ്ഞു
അപ്പോൾ ആണ് എൻ്റെ ഫോൺ റിങ്ങായി
പുതിയ നമ്പർ ഞാൻ എടുത്തു ഹലോ പറഞ്ഞു മോനെ ഞാൻ അക്കാ ആണ് പറ അക്കാ വന്നിട്ട്
5 ദിവസം ആയി ഒരു വിളി പോലും ഇല്ല
അത് മോനെ 'അമ്മ മരിച്ചു പോയി ഇന്നലെ ഞാൻ അ പെപ്രാളത്തിൽ മോനെ വിളിക്കാൻ മറന്നു പോയി
പിന്നെ ഓർമ്മ വന്നപ്പോൾ കല്യാണം അല്ലെ മോൻ തിരക്കിൽ ആയിരിക്കും എന്ന് വിചാരിച്ചു പിന്നെ ഇന്ന് ചേച്ചി പറഞ്ഞു നിന്നോട് വിളിച്ചു കാര്യം പറ എന്നു നാളെ ആണ് വീട്ടിൽ പരുപാടി മോൻ വരുന്നോ. ഞാൻ നോക്കട്ടെ അക്ക പിന്നെ എൻ്റെ ദുബായ് നമ്പറിൽ ലൊക്കേഷൻ ഒന്ന് ആരോടെങ്കിലും അയച്ചു ഇടാൻ പറ
ഒകെ മോനെ അക്കാ ഫോൺ വെച്ച്
എന്ത് പറ്റി മോനെ ?
അത് എൻ്റെ അവിടെ പോരയിൽ പണിക്ക് നിൽക്കുന്ന ചേച്ചിയുടെ 'അമ്മ മരിച്ചു
എവിടായ മോനെ വീട്?
തമിഴ്നാട് ആണ് കുറെ പോവണം
മോന് എന്നാൽ പോയി വാ അവിടെ വീട്ടിൽ വെച്ച് വിളമ്പി തരുന്ന ആളെ അമ്മ അല്ലെ
ഞാൻ റഫീഖിനെ വിളിച്ചു ഉടനെ ഇവിടെ എത്താൻ പറഞ്ഞു
ഞാനും അമ്മയും കുടി എൻ്റെ 4 & ഡ്രസ്സ് ഉം ഷഢി തുണി ഷോർട്സ് എല്ലാം എൻ്റെ ഹാൻഡ്ബാഗിൽ സെറ്റ് ആക്കി അപ്പോൾ തന്നെ റഫീഖ് എത്തി
എന്താ ഉണ്ണി എന്ന് ചോദിച്ചു കൊണ്ട് അവൻ വന്നു
ആ 'അമ്മ ഉണ്ടായിരുന്നോ

💬 Comments

View all comments