Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
ഇരുന്നപ്പോൾ അക്കാ താഴെ പായ വിരിക്കുന്നു ഞാൻ ഒന്നും പറഞ്ഞില്ല
അക്കാ പുറത്ത് പോയി ഡോർ എല്ലാം അടിച്ചു വന്നു താഴെ കിടന്നു അങ്ങനെ
എപ്പോഴാ ഉറങ്ങി പോയി
ഇന്നലെ പകൽ കുടി ഉറങ്ങിയത് കൊണ്ട് ആണോ രാവിലെ 5 മണിക്ക് തന്നെ കണ്ണു തുറന്നു
ചെറിയ വെളിച്ചം ഉണ്ട് പുറത്ത് എവിടെ വൈകുന്നേരം നേരത്തെ ഇരുട്ട് ആവുന്നത് കൊണ്ട് അതിരാവിലെ വെളിച്ചം വരും താഴെ രണ്ടു പേരും പുതച്ചു മുടി കിടക്കുന്നുണ്ട്
ഞാൻ മെല്ലെ എണ്ണിറ്റു പുറത്തെ ബാത്‌റൂമിൽ കയറി പ്രാബദ്ധ കൃത്യം നടത്തി വെള്ളം കുടിച്ചു
ഞാൻ തന്നെ പോയി ചായ ഇട്ടു
കുടിച്ചു കൊണ്ട് അ പട വരമ്പത്തു കുടി നടന്നു ഒരു സിഗരറ്റും കത്തിച്ചു കുറച്ചു നടന്നു റോഡ് വരെ എത്തി നല്ല വെളിച്ചം വന്നു ഞാൻ തിരികെ നടന്നു അപ്പോൾ അക്കാ എന്നെ തിരക്കി നടന്നു വരുവായിരുന്നു
എന്റെ മോനെ നി എവിടെ പോയി
ചായ ഇട്ടു കുടിച്ചോ എന്നെ വിളിക്കായിരുന്നില്ലേ
നിങ്ങൾ രണ്ട് അക്കാ മാരും നല്ല ഉറക്കം ആണ് അതാ വിളിക്കാതെ
എവിടെ മൊത്തം അടിപൊളി ആണ് അക്കാ
എല്ലാവരും എന്തെ എന്നെ അനുഗ്രഹ ജീവിയെ പോലെ നോക്കുന്നെ
അത് മോനെ ഇങ്ങനെ നല്ല ഡ്രെസ്സും ഇത്ര വലിയ വണ്ടിയും
ഇവിടെ വരുന്നത് ആദ്യമായി ആണ്
പിന്നെ ഇവിടെ അധികവും പറമ്പിലോ തോട്ടത്തിലോ പണി എടുക്കുന്ന ആൾകാർ ആണ് കുടുതൽ
അവർക്കു ഇതാണ് അവരെ ലോകം
അല്ല എന്താ നമ്മുടെ പ്ലാൻ എന്ന് ചോദിച്ചു
വാ ആദ്യം
💬 Comments
View all comments