Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 5 [Ibrahim khaleel]
നിന്നെ കാണണം
നാളെ നിനക്ക് എത്താൻ പറ്റുമോ ?
അതിന് എന്താ നാളെ മോർണിംഗ് ഒരു ഉച്ച ആകുമ്പോൾ എത്തിയാൽ പോരെ
അവൻ ഒക്കെ പറഞ്ഞു കാര്യങ്ങൾ ഞാൻ അക്കയോട് പറഞ്ഞു
അക്ക അകെ സങ്കടം ആയി നമ്മുക്ക് ഒന്ന് നന്നായി പിന്നെ കുടം ഇന്ന് രാത്രി വരെ നമുക്ക് പൊളിക്കാം
നിങ്ങൾ വാ നമുക്ക് നിങ്ങളെ നിർചാലിൽ പോയി ഒന്ന് കുളിച്ചു
അടിച്ചു പൊളിച്ചു വരാം
അതിന് ടവൽ എടുത്തില്ല
അക്ക അനിയത്തിയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു
എന്തോ എടുക്കാൻ പറഞ്ഞു അയച്ചു
ഞാൻ വണ്ടിയിൽ നിന്നും ടിൻ ബിയർ എടുക്കാൻ കുടി പറഞ്ഞു
ഞങ്ങൾ നടന്നു ആ റസ്റ്റ് ഹൗസ് കഴിഞ്ഞു താഴെ സ്റ്റെപ് ഇറക്കി പോകുബോൾ
നല്ല പക്ഷികളുടെ കലപില സൗണ്ട് ഉണ്ട് നല്ല പാറയിൽ ഉറച്ചു കൊണ്ട് അരുവിയിൽ വെള്ളത്തിൻറെ സൗണ്ട്
ഞാൻ മെല്ലെ അക്കയുടെ കൂടെ താഴെ ഇറക്കി
അധികം ആൾകാർ വരാത്തത് കൊണ്ട് നല്ല ക്ലീൻ ആണ് സ്ഥലം
പിന്നെ എവിടെ അടുത്ത് ഉള്ള ആള്കാര്ക്ക് മാത്രം ആണ് പ്രേവശനം
ഞങ്ങൾ താഴെ ഇറക്കി നല്ല തണുത്ത വെള്ളം
അക്ക പറഞ്ഞു കാടിൻറെ നടുവിൽ നിന്നും ഉഴുക്കി വരുന്നത് ആണ്
എത്ര ചൂട് ആയാലും നല്ല തണുപ്പ് ഉള്ള വെള്ളം ആണ് ഇവിടെ
ഞാൻ ഷോർട് ഊരി ഷഢി മാത്രം ഇട്ടു മെല്ലെ വെള്ളത്തിൽ ഇറക്കി
അധികം കുഴി ഇല്ല അരക്ക് മുകളിൽ മാത്രം ആണ് വെള്ളം
ഞാൻ ഒന്ന് മുങ്ങി നിവർന്നു നല്ല ഉൻമേഷം ആണ് നല്ല
💬 Comments
View all comments