Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 6 [Ibrahim khaleel]
ഡോക്ടറെ
എൻ്റെ പ്രോസ്‌നാൽ ഡോക്ടർ ഒന്നും അല്ല എൻ്റെ ഫ്രണ്ട് ആണ് ദുബായിൽ വെച്ച് ഉള്ള
ആൾ തന്നെ ആണ് എൻ്റെ പ്രോസ്‌നാൽ ഡോക്ടർ കോളത്തിൽ ആളെ നമ്പർ എഴുതി
ചേർത്തത് മാത്രം അല്ല ഇതുവരെ ഒരു രൂപ പോലും എൻ്റെ കൈയിൽ നിന്നും വാങ്ങിയിട്ടും ഇല്ല
ഒക്കെ സർ ഞാൻ ഡിസ്ചാർജ് പേപ്പർ റെഡി ആക്കട്ടെ
അങ്ങനെ എല്ലാം പെട്ടന്ന് തന്നെ കാര്യങ്ങൾ
നടന്നു എനിക്ക് കല്യാണത്തിന് നേരെ നടക്കാൻ പറ്റിയില്ല എന്ന് ഒഴിച്ചാൽ ബാക്കി ഓക്കെ ശുഭം ആയി നടന്നു
കല്യാണം കഴിഞ്ഞു പെണ്ണിന്റെ വീട്ടിൽ വന്നപ്പോൾ
എൻ്റെ ഗിഫ്റ് ആയി ചെക്കൻ ഞാൻ ഒരു ഇന്നോവ കാർ തന്നെ കൊടുത്തു
പെങ്ങൾക്ക് ഒരു അടിപൊളി 10 പാവന്റെ ചൈയിനും അളിയൻ ഗൾഫ് നിരത്താൻ താൽപര്യം ഉണ്ടേൽ
എൻ്റെ ബാംഗ്ലൂർ ഉള്ള റിസോർട്ട് നടത്താൻ പറഞ്ഞു എല്ലാം അമ്മയുടെയും അളിയന്റെ ഫാമിലിയുടെ മുന്നിൽ വെച്ചു ആണ് ഞാൻ കൊടുത്തതും പറഞ്ഞതും
അളിയന്റെ 'അമ്മ പറഞ്ഞു പെണ്ണ് വനത്തോട് കുടി എൻ്റെ മോൻറെ നേരവും തെളിഞ്ഞു
ഇത് ഒകെ കെട്ടു അനിത വാ പൊളിഞ്ഞു നിക്കുന്നത് കണ്ട് ഞാൻ
'അമ്മ വായിൽ ഇപ്പോൾ ഇച്ഛ കേറും എല്ലാവരും ചിരിച്ചു
'അമ്മ അല്ല ഞാൻ ഇത് ഒന്നും അറിഞ്ഞില്ല പുതിയ വണ്ടി ഇന്നലെ വന്നത് കണ്ടു
പക്ഷെ റഫീഖ് പറഞ്ഞത് അത് കൂട്ടുകാരൻറെ എന്ന് ആണല്ലോ
അല്ല നിങളെ ഇവനെ പരിചയപെടുത്തിയില്ല റഫീഖിനെ അടുത്ത് വിളിച്ചു
ഇരട്ടകാൾ ആണ് ഇവൻറെ എന്തും അറിയുന്നതും പോലും അവൻ ആണ്
💬 Comments
View all comments