Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 6 [Ibrahim khaleel]
ഇടിയാലും
തായ് ഒക്കെ നേരെ വളം ഇട്ടു ശെരിയാക്കാൻ പോയി
3 ദിവസത്തെ പണി ഉണ്ടാവും
ആണോ അ ഒക്കെ അമ്മെ
ഞാൻ കുളിച്ചിട്ടു വരം
അങ്ങനെ കുളിച്ചു ഫ്രഷ് ആയി വന്നു രാവിലെ ചായ മാത്രം ഉള്ളു എൻ്റെ മെനുവിൽ
മോനെ ഞാൻ അവർക്ക് ചായ കൊടുത്തു ഇപ്പോൾ വരം
'അമ്മ തോട്ടം ലക്ഷ്യമാക്കി നടന്നു പോകുന്നത് നോക്കി ഞാൻ ചാരു കസേരിയിൽ ഇരുന്നു ചായ ഊതി ഊതി കുടിച്ചു....
10 മിനിറ്റ് കഴിഞ്ഞു 'അമ്മ വന്നു
മോനെ മോൻ എന്നെ ആക്കി തിരിച്ചു വരുബോൾ ഇതിലെ ഒന്ന് വരാമോ
അത് എന്താ അമ്മെ
അല്ല ഞാൻ ഞാൻ ഇല്ലാത്തത് കൊണ്ട് അവർക്കുള്ള ഫുഡ് ഇല്ല അപ്പൊ ഹോട്ടലിലിനും
ഫുഡ് വാങ്ങിച്ചു കൊടുക്കാമല്ലോ
അതിന് എന്താ ഞാൻ കൊടുക്കാം
എന്ന ഞാൻ ഇപ്പോൾ വരം എന്നു പറഞ്ഞു 'അമ്മ ഉളിൽ പോയി
ഞാൻ ലാൻഡ് ക്ര്‌സെർ സ്റ്റാർട്ട് ചെയ്‌തു വണ്ടിയിൽ ഇരുന്നു
'അമ്മ വന്നു 30 മിനുട്ട് യാത്ര വീട് എത്തി
അത്യാവിശം വലിയ വീട് ആണ്
മോനെ ഇറക്കുന്നോ എന്ന് ചോദിച്ചു ഇല്ല ഫുഡ് കൊടുത്തു എനിക്ക് ഫാം ഹൗസിൽ എത്തണം
വണ്ടിയുടെ സൗണ്ട് കേട്ട് വീട്ടിൽ ഉള്ളവർ പുറത്തു വന്നു
എന്നോട് ഇറങ്ങാൻ കുറെ പറഞ്ഞു ഞാൻ മീറ്റിങ് ഉണ്ട് പിന്നെ ഒരു ദിവസം ആവാം എന്ന് പറഞ്ഞു
ഞാൻ വണ്ടി എടുത്തു പൊന്നു നല്ല ഒരു ഹോട്ടലിൽ നിന്നും 3 ചിക്കൻ ബിരിയാണി ചിക്കൻ ഫ്രൈ
ഒരു 1 ലിറ്റർ ഐസ്ക്രീം
💬 Comments
View all comments