Chapter Title : തമിഴ് ഫിലിപിനോ ഉണ്ണിയുടെ ജീവിതം 6 [Ibrahim khaleel]
മിനുറ്റ് വെയിറ്റ് ചെയ്തു ഞാൻ അങ്കോട്ട് വണ്ടി കൊണ്ട് പോയി
കുറഞ്ഞു പോയപ്പോൾ നല്ല ഒരു അടിപൊളി വീടിൻറെ മുറ്റത്ത് അ ഇന്നോവ കിടപ്പ് ഉണ്ട്
ഞാൻ വണ്ടി പുറത്തു പാർക്ക് ചെയ്‌തു പുറത്തു ഇറങ്ങി
ഒന്ന് ചുറ്റുപാടും നോക്കി ഒറ്റ മനുഷ്യ കുഞ്ഞ് ഇല്ല
ഞാൻ അവിടെ കുറഞ്ഞു നേരം നിന്നപ്പോൾ ഒരു അമ്മച്ചി ഒരു പാകും തുങ്ങി വരുന്നത് കണ്ടു
അല്ല അമ്മച്ചി ഇത് ആരെ വീട് ആണ് കാണാൻ നല്ല ഭംഗി ഉണ്ടാല്ലോ
അത് സെയിതലവി എന്ന ആളുടെ ആണ് ആൾ വലിയ കാശ്ക്കാരൻ ആണ്
ആൾ ആഴ്ചയിൽ 2 ദിവസം ഇവിടെ ഉണ്ടവും വലിയ ഒരു കാർ ഉണ്ടകിൽ ആൾ ഉണ്ടാവും
അ കാർ ഉണ്ട് മോനെ ആൾ വന്നിട്ട് ഉണ്ട് അപ്പോൾ
അല്ല വീട്ടിൽ കുറെ പേര് ഉണ്ടോ
3 പെണുങ്ങൾ ഉണ്ട്
എന്താ മോനെ ചോദിച്ചേ
അല്ല വലിയ വീട് അല്ലെ അതാ ചോദിച്ചേ
എന്ന ഒകെ അമ്മച്ചി ഞാൻ മെല്ലെ വണ്ടിയിൽ
കയറി അവർ മെല്ലെ നടന്നു പോയി
കാര്യങ്ങൾ സെറ്റ് ആണ് ആളെ സെറ്റെപ്പ് ആണ്
എന്ന ഇന്ന് കൈയോടെ പിടിക്കണം ഞാൻ ഇ പ്രാവിശ്യം അവൻറെ കല്യാണം നടത്തിയിട്ടേ പോകു എന്ന് വാക്കു പറഞ്ഞതാണ്
ഞാൻ വണ്ടി പുറത്ത് ഇട്ടു മെല്ലെ നടന്നു ഒരു ചെറിയ ഗേറ്റ് വഴി അകത്തു കടന്നു
നല്ല വൃത്തി ഉള്ള വിട്
ഞാൻ ചുറ്റു പാടും നോക്കി ഒരു അനക്കാം ഇല്ല ഞാൻ മെല്ലെ വീടിന്റെ സൈഡിൽ കുടി
💬 Comments
View all comments