Chapter Title : തമിഴ്‌കിളവനും അഞ്ജുവും [Ajitha]
അല്ലാ മോളെ , അവിടെ ഭയങ്കര തിരക്കായിരിക്കും, “
“ ആണോ “
കിളവന്റെ കൂടെ അവൾ നടക്കാൻ തുടങ്ങി. അയാൾ അവിടെയുള്ള ഓരോ സ്ഥലങ്ങളും കാണാൻ തുടങ്ങി. അങ്ങനെ കുറെ സമയം കഴിഞ്ഞു ഏകദേശം ഉച്ചയായി അവൾക്ക് നന്നായി ദാഹിക്കാൻ തുടങ്ങി. അവിടെ അടുത്തെങ്ങും ഒരു കടയും ഇല്ല, അവൾ അയാളോട്
“ എനിക്ക് ദാഹിക്കുന്നുണ്ട് “
“ ഓഹ്, മോളെ ഇവിടെ അടുത്തെങ്ങും മോൾക്ക് കുടിക്കാൻ പറ്റുന്ന വെള്ളം ഇല്ല, മൊത്തവും ക്ലോറിൻ കലർത്തിയ വെള്ളം ആണ് “
“ അപ്പോൾ എന്തു ചെയ്യും “
“ എന്റെ വീട് ഇവിടെ അടുത്താണ് അങ്ങോട്ട് പോയാൽ നല്ല വെള്ളം തരാം “
“ എന്നാൽ പെട്ടെന്നു പോകാം “
അയാളുടെ കൂടെ അവൾ നടന്നു.അങ്ങനെ അവൾ അയാളുടെ വീടെന്നു പറയാൻ പറ്റില്ല പഴയ തകര ഷീറ്റ് കൊണ്ട് മറച്ച ഒരു കുടിൽ എത്തി , അതിൽ കയറി വാതിൽ അടച്ചു. വെള്ളം അവൾക്ക് കൊടുത്തു , അവൾ അപ്പോഴാണ് ശ്രദ്ധിച്ചത്, ആ റൂമിന്റെ സൈഡിൽ മദ്യത്തിന്റ കുപ്പി കിടക്കുന്നതു, അവൾ ഒന്ന് പുഞ്ചിരിച്ചുകൊണ്ട്.
“ ഭയങ്കര വെള്ളമടി ആണല്ലെ “
“ അങ്ങനെയൊന്നും ഇല്ല പൈസ ഉള്ളപ്പോൾ അടിക്കും “
“ ഹോ നല്ല ചൂടുണ്ടല്ലോ, പറ്റുന്നില്ല, ഒരു ബിയർ കിട്ടുമോ “
“മോള് അടിക്കുമോ, “
“ അതെന്താ ഞാൻ അടിച്ചാൽ “
“ എന്നാൽ ഞാൻ വാങ്ങിക്കൊണ്ടു വരാം, പക്ഷെ പൈസ “
അവിടെ അവളിടെ പേഴ്‌സ് തുറത്തു ക്യാഷ് അയാൾക്ക്
💬 Comments
View all comments