0%

Chapter Title : തമ്മിൽ തമ്മിൽ 2 [Vishnu R]

Author : Kambikathakal Read All Parts 375

രണ്ടു പേർക്കും ദോ അങ്ങോട്ട്  റോട്ടിൽ ഇറങ്ങി പബ്ലിക് ആയിട്ടു ഉമ്മ കൊടുത്തോ അപ്പോൾ നാളെ മുതൽ ഓരോരുത്തർ ആയിട്ടു ഇങ്ങോട്ടു  വീട്ടിൽ വന്നോളും അവളോട്‌ ഉമ്മയും ചോദിച്ചു കൊണ്ടു അപ്പോൾ നീ എന്തു ചെയ്യുമട .

രാധമ്മ പേടിക്കണ്ട ഞാൻ ഇനി ഇങ്ങോട്ടു വരില്ല ഞാൻ കാരണം ഇവിടെ ഇനി പ്രശ്നങൾ ഒന്നും വേണ്ട ഡാ മനു ഞാൻ പോകുവാ.

ഡാ വിനുകുട്ടാ അവിടെ നിക്കടാ നിന്നെ ഞാൻ എന്തേലും പറഞ്ഞോ അതിനു.

ഞാൻ പോകുവാ രാധമ്മേ നമുക്ക് പിന്നെ

കാണം.

രണ്ടു എണ്ണവും കൂടെ എന്റെ സമാധാനം കളയും ഡാ വിനു അവിടെ നിൽക്കട.

നിങ്ങൾക്കു ഇതു തന്നെ വേണം തള്ളേ

വായിൽ തോന്നുന്നത് അല്ലെ വിളിച്ചു പറയുന്നത്.

നിന്നെ ഞാൻ എടുത്തോളാഡി മൂദേവി

എന്റെ ചെറുക്കൻ ദാ പിണങ്ങി പോകുന്നല്ലോ ദൈവമേ  ഡാ വിനുകുട്ടാ ഒന്നു നിക്കടാ.

ദേ ചേട്ടായി അങ്ങോട്ടു ഒന്നു പോയി നോക്കിക്കേ ചേട്ടൻ പിണങ്ങി പോയത് കണ്ടില്ലെ.

അവന്റെ കാര്യം ആ തള്ള നോക്കിക്കോളും നീ മോളെ എടുത്തു ഇങ്ങോട്ടു കൊണ്ടു വന്നേ അവര് അവൻ പിണങ്ങി എന്നു പറഞ്ഞു കൊച്ചിനെയും ഇവിടെ ഇട്ടിട്ടു ഓടിയത് കണ്ടില്ലെ.

ഡാ അവിടെ നിനക്ക് വിനുകുട്ടാ നിന്നെ ഉദ്ദേശിച്ചല്ല  ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് നീ ഇങ്ങനെ പിണങ്ങി പോകാതെ.

ഞാൻ പിണങ്ങി പോയത് ഒന്നും അല്ല ഞാൻ കാരണം അവിടെ ഇനി പ്രശ്നം ഒന്നും വേണ്ട അതാ.

നീ കാരണം എന്തു പ്രശ്നം ആടാ നീ അങ്ങനെ ഒന്നും വിചാരിക്കണ്ട

💬 Comments

View all comments