0%

Chapter Title : തമ്മിൽ തമ്മിൽ [Vishnu R]

Author : kkstories Read All Parts 352

വിനുകുട്ടാ ഇവൾക്ക് ഇപ്പോൾ നിന്റെ

മുമ്പിൽ  വല്ലോം വെച്ചു കിസ്സ് ചെയ്താൽ ഭയങ്കര നാണം വരും പോലും എന്ന്..

ഹേ അതു ഒരു പുതിയ അറിവ് ആണല്ലോ മച്ചാനെ.

അങ്ങനെ ഒന്നും അല്ല വിനുചേട്ടാ എന്നെ ഒന്നു വിടാൻ പറ ചേട്ടായിയോട്.

എങ്ങനെ അല്ലെന്നു നീ ഒന്നു വ്യക്തമായിപറ നാൻസിയെ..

വിനുചേട്ടാ അമ്മ ഇപ്പോൾ വരാൻ സമയം ആയി ചേട്ടൻ ഒന്നു പുറത്തു പോയി നോക്കിയിട്ടുവാ ഞാൻ യീ ചേട്ടായിക്ക് നല്ല ഒരു കടി കടിച്ചു വെച്ച് കൊടുക്കട്ടെ പ്ലീസ് വിനുചേട്ടാ ഒന്നു പോ.

അതു കൊള്ളാമല്ലോ പെണ്ണെ

നീ ഒരിടത്തും പോകരുത് വിനുകുട്ടാ അവിടെ നിന്നോ നീ എവിടെ പോയാലും ഇവളെയും കൊണ്ടു ഞാൻ വരും നീ അവിടെ തന്നെ നില്ലെടാ .

അല്ലേടി നാൻസി എനിക്കു ഒരു ഡൗട്ട് ഉണ്ടേ നമ്മൾ ഒക്കെ ഒരുമിച്ചു പഠിച്ചു കൊണ്ടു ഇരുന്നപ്പോൾ എന്റെ മറവിൽ ആരും കാണാതെ ഇരുന്നു നീ ഇവന്റെ ചുണ്ട് എത്ര പ്രാവിശ്യം ചപ്പി എടുത്തിട്ടുണ്ട് എന്നു നിനക്കു വല്ല പിടിയും ഉണ്ടോ ആ നിനക്കു ഇത്ര പെട്ടെന്ന് എവിടെ നിന്നാടി യീ നാണം.

ദേ ചേട്ടായി എല്ലാം അറിഞ്ഞു വെച്ചു കൊണ്ടുള്ള യീ ചിരി ഉണ്ടല്ലോ ഇപ്പോൾ നോക്കിക്കോ കാണിച്ചു തരാം ഞാൻ

വിനുചേട്ടാ ഇങ്ങു അടുത്തോട്ടു വന്നേ ഇങ്ങേരെ ഇന്നു ഞാൻ നോക്കിക്കോ.

അളിയാ നീ ഇങ്ങു വരണ്ട അവിടെ തന്നെ നിന്നോ. എടി പട്ടി അവന്റെ കല്യാണം പോലും കഴിഞ്ഞിട്ടില്ല നീ വിളിച്ചു അടുത്ത് നിർത്താൻ.

എന്റെ പൊന്നോ നിങ്ങടെ

💬 Comments

View all comments