Chapter Title : തണൽ മരങ്ങൾ [സഞ്ജു സേന]
ഛേ ..
കൈകൾ കൂട്ടിതിരുമ്മി ബൈക്ക് നിർത്തിയതിന് അടുത്തേക്ക് ചെന്നു . അവിടെയുള്ള ജ്യൂസ് ഷോപ്പ് നു മുന്നിൽ നിൽക്കാനാണ് ആമ്മയ്ക്ക് മെസേജ് അയച്ചത്... അവിടെയുണ്ടാകില്ല എന്ന് ഉറപ്പാണ് , ഉണ്ടെങ്കിൽ ഉറപ്പായും ബസിൽ കണ്ടേനെ .. എങ്കിലും ഒന്ന് വെറുതെ നോക്കിയതാണ് .. സന്തോഷം കൊണ്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ നിന്നു പോയി .. അമ്മ... ഒരു നീല സാരിയുടുത്തു കടയ്ക്ക് മുന്നിൽ നില്കുന്നു ..
ഇതെങ്ങനെ?
ആലോചിച്ചു നിൽക്കാൻ സമയമില്ല പെട്ടെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഷോപ്പിന് മുന്നിലേക്ക് കൊണ്ട് ചെന്ന് നീർത്തി ..
വാ ...
ഒന്നു തറപ്പിച്ചു നോക്കിയ ശേഷം അമ്മ ബൈക്ക്ന്റെ പുറകിലേക്ക് കയറി ... സാധാരണ ലേശം ചേർന്ന് ഇരിക്കുന്നതാണ് , ഇന്ന് തോളിൽ കൈ ഒന്ന് വച്ചു എന്ന് മാത്രം . അത് കൊണ്ട് ശ്രദ്ധിച്ചു ആണ് ഓടിച്ചത് .. ബാലൻസ് തെറ്റി വീഴാൻ പാടില്ലല്ലോ ,റോഡിന്റെ അവസ്ഥ അങ്ങനെയാണ് , .. നേരെ തീയറ്റർ നു മുന്നിലെ പാർക്കിംഗ് യാർഡ് ലേക്ക് ബൈക്ക് പാർക്ക് ചെയ്ത് ടിക്കറ്റ് കൌണ്ടർ നു മുന്നിലേക്ക് നടന്നു .. അമ്മ പിന്നിൽ തന്നെയുണ്ട് .. വല്യ തിരക്കൊന്നുമില്ല ടിക്കറ്റ് എടുത്തു അമ്മയോട് പിന്നാലെ വരാൻ പറഞ്ഞു മുന്നിൽ നടന്നു .. ഏറ്റവും ബാക്കിൽ തന്നെയാണ് സീറ്റ്.. ആകെ പത്തു പേര് ഉണ്ടോ എന്ന് സംശയം...
. എന്താ നിന്റെ ഉദ്ദേശ്യം ..?
ഒരുമിച്ചു ഒരു സിനിമ , അത് കഴിഞ്ഞു ഫുഡ് .. പിന്നെ കുറച്ചു നേരം ..
💬 Comments
View all comments