Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]
പോയി. നടന്നതെല്ലാം “സ്വപ്നമായിരുന്നോ?” എന്ന് സംശയിച്ച് അവൻ കണ്ണ് തിരുമ്മി നോക്കി. പക്ഷേ ഇന്നലെ രാത്രി ഇട്ട നൈറ്റി അയായിൽ കിടക്കുന്നത് കണ്ടപ്പോൾ ശ്വാസം സാധാരണമായി...'അമ്മ പിന്നെ എവിടെ പോയി ..അവൻ വീടും പരിസരവും മൊത്തം നടന്നു നോക്കി ...അവസാനം അമ്മയുടെ നമ്പർ ഓർത്തെടുത്തു അതിൽ വിളിച്ചു നോക്കി ...പക്ഷെ അത് മുറിയിൽ തന്നെ ചാർജ് ചെയ്യാൻ വേണ്ടി കുത്തിയിരിക്കുകയാണ് ..പിന്നെ ഇതെവിടെ പോയി ?..ഇനി ...?
അവൻ വേഗം പല്ല് തേച്ച് പുറത്തേക്ക് ഇറങ്ങാൻ നോക്കുമ്പോൾ വാതിൽ തുറന്ന് സുമതി അകത്ത് കയറി. ചുവന്ന സാരിയിൽ, നെറുകയിൽ കുങ്കുമം, കയ്യിൽ പ്രസാദവും പൂക്കളുമായി. പ്രഭാത വെളിച്ചത്തിൽ അവൾ അതിസുന്ദരിയായി അവന്റെ മുന്നിൽ നിന്നു
“'അമ്മ .......” പറയാൻ വന്നത് മറന്നു അഭി അവളെ നോക്കി നിന്നു പോയി.
സുമതി പുഞ്ചിരിച്ചു:,,ഈ പ്രായത്തിലും ഒരു ആൺകുട്ടി തന്നെ കൊതിയോടെ നോക്കി നിൽക്കുന്നതിന്റെ അഹങ്കാരത്തോടെ ..
“രാവിലെ എഴുന്നേറ്റപ്പോൾ അടുത്തൊരു അമ്പലത്തിൽ നിന്ന് പാട്ടു കേൾക്കുന്നു ,,എന്റെ മോനെ തിരിച്ചു കിട്ടിയതല്ലേ ,നിനക്ക് വേണ്ടി നേരാത്ത വഴിപാടുകളില്ല ,,ഒരിക്കലും പ്രതീക്ഷിച്ചില്ല...ഇനി നിന്നെയെനിക്ക് കിട്ടുമെന്ന് ,,ദൈവം കൊണ്ടെത്തിച്ചു പോലെ ഇന്നലെ ഒരേ സമയത്തു റെയിൽവേ സ്റ്റേഷനിൽ എത്തും വരെ ..രാത്രിയാണ് എന്നൊന്നും നോക്കിയില്ല ,,എന്ത് വന്നാലും നിന്നെയെനിക്ക് തിരിച്ചു വേണം എന്നുറപ്പിച്ചാ ആ ഓട്ടോയിൽ ഇരുന്നത് ...ഏതായാലും എന്റെ ദൈവങ്ങളെനിക്ക് എന്റെ മോനെ തിരിച്ചു തന്നു ...അതിനവരോടെനിക്ക് നന്ദി പറയേണ്ടേ അതാ രാവിലെ കുളിച്ചു വഴി ചൊടിച്ചു പോയത് ..ദാ പ്രസാദം ..''
പ്രസാദം നീട്ടിയ കൈയിൽ അവനവളെ അവളെ
💬 Comments
View all comments