0%

Chapter Title : തണൽ മരങ്ങൾ 2 [സഞ്ജു സേന]

Author : sanju Read All Parts 13.4K

മറന്നു.. ഒരാളോട് കൂടി ഞാൻ നമ്മുടെ എല്ലാം പറഞ്ഞിട്ടുണ്ട്.. വേറെ ആരുമല്ല... നിന്റെ ചേച്ചി അപർണയോട്.. അറിയാലോ അമ്മമാരെ ബ്ലാക്ക് മെയിൽ ചെയ്യാനാണ് നീ സഫിയയെയും ഞാൻ അപർണയെയും വളച്ചത്.. പക്ഷെ അപർണയ്ക്ക് അത് സീരിയസ് ബന്ധം ആയിരുന്നു.. എനിക്കുറപ്പുണ്ട് ഞാൻ മരിച്ചാൽ അവൾ എന്നെ ഓർത്തു ജീവിതം കളയും.. അത് കൊണ്ട് ഇന്നലെ അവളോട്‌ നമ്മുടെ ഹോസ്റ്റൽ കാലം മുതൽ എല്ലാം പറഞ്ഞു.. പാവം ഒന്ന് ചീത്ത പറയുക പോലും ചെയ്തില്ല.. മരവിച്ച പോലെ എല്ലാം കേട്ടിരുന്നു..തെറി പറഞ്ഞിരുന്നെകിൽ പോടീ മൈരെയെന്നു പറഞ്ഞു പോരാമായിരുന്നു പക്ഷെ ....ആ അവസ്ഥയിൽ അവളോട്‌ യാത്ര പറയാൻ നിന്നില്ല.. തിരിഞ്ഞു നോക്കാതെ നടന്നു വണ്ടിയിൽ കയറി.. പാവം.. അപ്പോൾ സമയമായി അന്ത്യ അത്താഴം മട്ടൻ ബിരിയാണി ആകട്ടെ എന്ന് വച്ചു.. പാർസൽ വാങ്ങി വണ്ടിയിൽ വച്ചു.. അപ്പോൾ പോകട്ടെ.... എന്റെ ഉമ്മ പെണ്ണ് കുളിച്ചു സുന്ദരിയായി അവിടെ കാത്തിരിക്കുണ്ട്... അടുത്ത ജന്മം നേരിട്ട് കാണാം.....''

മെയിൽ വായിച്ചു വിഷ്ണു സ്റ്റിയറിങ്ങിൽ തല വച്ച് പൊട്ടിക്കരഞ്ഞു ,,,

എന്റെ ഫൈസൽ ,,,എനിക്കവനെ രക്ഷിക്കാമായിരുന്നു ..ഈശ്വരാ ,,ഒരുമിച്ചു തുടങ്ങിയതാണ് ..ഒരാൾ പോയി ..ഇനി എന്നെ കാത്തിരിക്കുന്നത് എന്താണാവോ ?

രാത്രി ബസ് യാത്രയിലും അവൻ അമ്മയുടെ മടിയിൽ തല വച്ച് കണ്ണീർ വാർക്കുകയായിരുന്നു ..മനസിൽ ഫൈസലും ഒരുമിച്ചുള്ള ദിനങ്ങൾ കടന്നു വന്നു കൊണ്ടേയിരുന്നപ്പോൾ തലയ്ക്ക് ഭ്രാന്ത് പിടിക്കുന്ന പോലെ ..മകന്റെ മനസു വായിച്ച സുമതി അവന്റെ മുടിയിൽ തഴുകി ഉറക്കം വെടിഞ്ഞു ഇരുന്നു .

വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞാണ് വിഷ്ണു

💬 Comments

View all comments