← Back to തണൽ മരങ്ങൾ [സഞ്ജു സേന]

Comments

തണൽ മരങ്ങൾ [സഞ്ജു സേന] · approved reader discussion

Pachalam basi • 30-07-2026 08:05

Sanju bro ബാക്കി കഥ evide

atlas • 29-07-2026 12:56

Hi Still Waiting For You update, If You Cant Complete Please Don't  Start... it is too sad as a reader i hope you can understand.

From: Chapter 2

Tony • 07-07-2026 00:29

Bro അടുത്ത part എവിടെ താങ്കൾ അല്ലെ പറഞ്ഞത് ഇത് ഫുൾ എഴുതി വച്ചതാണ് എന്ന് എന്നിട്ട് എന്താ അപ്‌ലോഡ് ചെയ്യാതെ

From: Chapter 2

sanjuAuthor • 17-07-2026 15:25

സെക്കന്റ്‌ പാർട്ട്‌ പോസ്റ്റ്‌ ചെയ്യുമ്പോൾ സൈറ്റ് പുതിയ സൈറ്റ് ന്റെ വർക്ക്‌ നടക്കുന്നു.. അതിന്റെ ഇടയിൽ അതിനു വേണ്ട റീച് കിട്ടിയില്ല.. അത് കൊണ്ട് എഡിറ്റിങ് സ്ലോ ആയി.. ലാസ്റ്റ് പാർട്ട്‌ പകുതി എഡിറ്റ്‌ ആക്കി വച്ചിട്ടുണ്ട്.. പറ്റിയാൽ ഈ ആഴ്ച ഉണ്ടാകും

From: Chapter 2

Jassi • 06-07-2026 18:10

സഞ്ജു താങ്ങൾ എവിടെ ആണ്

From: Chapter 2

sanjuAuthor • 17-07-2026 15:25

കുറച്ചു തിരക്കിൽ ആയി പോയി

From: Chapter 2

തുഷാര • 15-06-2026 03:21

കാണണം...

മുത്തു • 13-06-2026 21:59

ഇതിന്റെ ബാക്കി ഇനി എന്നാണ് പോസ്റ്റ് ചെയ്യുക

Raven • 13-06-2026 08:35

hi bhai
thirichu vannathil santhosham.... thante problengal okke solve ayi ennu viswasikkunnu

അർജുൻ • 12-06-2026 17:25

കഥ വായിച്ചില്ല ഏദൻ തോട്ടത്തിലെ സസ്പെൻസ് അഴിക്കുന്നതിനായി കാത്തിരിക്കുന്നു

danz • 12-06-2026 14:40

Ithu pazhaya Sanju thanne aanennu viswasichu kondu parayatte, Eden Thottam thudarum ennu arinjathil santhosham.. ethra varsham aayi kaathirikkunnu.  Athu pole exciting aaya vere oru story vayicha ormayilla...

sanju • 12-06-2026 16:46

നിങ്ങളുടെയൊക്കെ കാത്തിരുപ്പ് കണ്ടാണ് ഈ മടങ്ങി വരവ്..

മുത്തു • 12-06-2026 13:05

എടാ കാലമാടാ നീ ഏദൻ തോട്ടത്തിന്റെ മുതലാളി അല്ലെ .....എത്ര കാലം ആയി അതിന്റെ പണി അവസാനിപ്പിക്കുമോ രേവതിയുടെ പാടത്ത് സഞ്ജു കപ്പ കൃഷി നടത്തുമോ....പ്ലീസ് അതൊന്നു പൂർത്തിയാക്ക് ബ്രോ....pls pls pls.....

sanju • 12-06-2026 16:45

അടുത്തു തന്നെ പരിഹാരം കാണാം..

Achayan • 12-06-2026 12:23

Hi bro.

Hope your health is better now. What happened?

Pine story kidalam as usual.. Well done. Happy to see you back.

Bdw edan thottam pole. Chandupottu complete cheyamo.. Was such a classic story with only 1 part

sanju • 12-06-2026 15:37

നോക്കട്ടെ ഭായി,, മെയിൻ പ്രശ്നം എഴുത്തു താമസിക്കുമ്പോൾ അതിലുള്ള താൽപ്പര്യം പോകും.. ഇപ്പോൾ ai ആപ്പ് ന്റെ സഹായത്തോടെ റഫ് സ്റ്റോറി കംപ്ലീറ്റ് ആക്കും. പിന്നെ എഡിറ്റ്‌ ചെയ്താൽ മതി.. ഇപ്പോൾ ഇത്‌ അടക്കം നാലു സ്റ്റോറി കംപ്ലീറ്റ് ആണ്.. എഡിറ്റ്‌ ചെയ്താൽ മതി..

RJ • 12-06-2026 12:18

bro thirichu vannathil santhosham....puthiya story thudangandayirinu pazhaya kadha complete cheyunathum nokki kure aayi erikunnu...aa story ee sitelil thanne mikacha storykalik onnu aanu athu enganne pakuthiku vekkale

sanju • 12-06-2026 15:41

ടച്ച്‌ വിട്ടു പോയി,, ഏദൻ തട്ടിക്കൂട്ടി തീർക്കാൻ പറ്റുന്ന ഒന്നല്ല, അത് കൊണ്ടാണ് ഇതിലേക്ക് വന്നത്.. കുറച്ചു ദിവസങ്ങൾക്കു ഉള്ളിൽ next പാർട്ട്‌ ഉണ്ടാകും.

Stark • 12-06-2026 11:37

Kollam ishtay...Enik aa feel kitty

sanju • 12-06-2026 15:41

thanks ഭായി

ആട് തോമ • 12-06-2026 10:48

ഇത് മറ്റു സ്ഥിരം പല്ലവയിൽ നിന്ന് വ്യത്യസ്തമാണല്ലോ ബാക്കി അറിയാൻ കാത്തിരിക്കുന്നു

sanju • 12-06-2026 15:42

അടുത്ത ദിവസങ്ങളിൽ ഉണ്ടാകും.

നയൻസ് • 12-06-2026 10:27

സഞ്ജു ഭായ്, എന്താ പറയണേ.. വീണു പോകേ... എന്നെ പോലെ നിങ്ങളെ ഇഷ്ടപെടുന്ന, സ്നേഹിക്കുന്ന,ആരാധിക്കുന്ന ഒരു പാട് പേരുണ്ടിവിടെ. അവരുടെയെല്ലാം പ്രാർത്ഥനയുണ്ട്.ആ പ്രാർത്ഥനയാണ് താങ്കളെ വീണ്ടും തിരിച്ച് കൊണ്ടുവരുവാൻ പ്രചോദനമായത്.അത് കൊണ്ട്, ഈ കഥയും ഏദൻ തോട്ടാവും, പിന്നെ പുതിയ കഥകളുമായി ഈ സൈറ്റ് വീണ്ടും സജീവമാവും. അതിന് കഴിയട്ടേയെന്ന് ആത്മാർത്തമായി ആഗ്രഹിക്കുന്നു.
         പ്രാർത്ഥനയോടെ...
                        നയൻസ്

sanju • 12-06-2026 16:44

ഭായി 🙏🙏🙏🙏.. നിങ്ങളൊക്കെ കൂടെയില്ലേ.. മുന്നോട്ടു പോകാം.. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ആ കതയെ ഇത്ര മാത്രം സപ്പോർട് ചെയ്യുന്നുവെങ്കിൽ നമ്മളതു ഫിനിഷ് ചെയ്യും. 👍

നയൻസ് • 12-06-2026 17:25

ഇതെനിക്കുള്ള മറുപടിയാണോ?

Knightrider • 12-06-2026 08:53

Sanju Non linear narration king 👑

Knightrider • 12-06-2026 08:52

sanju Linear narration king 👑

sanju • 12-06-2026 16:44

thanks ഭായി.. 👍

Tony • 12-06-2026 00:56

അടുത്ത part പെട്ടെന്ന് ഇടോ അതോ wait ചെയണോ

sanju • 12-06-2026 09:28

കംപ്ലീറ്റ് ആക്കിയ സ്റ്റോറി ആണ്,, എഡിറ്റ്‌ ചെയ്യേണ്ട ആവശ്യമേ ഉള്ളു.. രണ്ടു ദിവസത്തിനുള്ളിൽ ഉണ്ടാകും..

വവ്വാൽ • 11-06-2026 22:40

സഞ്ജു സേന എന്ന് കേട്ടപ്പോൾ ഞാൻ ഞെട്ടി.. ഒരിക്കലും തിരിച്ചു വരവ് ഉണ്ടാവില്ല എന്ന് കരുതിയ ആളാണ്.. ഈ വരവിനെങ്കിലും ഏദൻ തീർക്കണം എന്നാണ് അഭ്യർഥന 😑.

sanju • 12-06-2026 09:31

വന്നത് തന്നെ അതിനാണ്.. ഹെൽത്ത്‌ ഇഷ്യൂസ് ഉണ്ട്,, ഇപ്പോൾ പിന്നെ ai ആപ്പിന്റെ സഹായത്തോടെ റഫ് ആയി പെട്ടെന്നു എഴുതി പോകാം.. പിന്നെ എടുത്തു എഡിറ്റ്‌ ചെയ്താൽ മതി എന്നൊരു ഗുണമുണ്ട്.

Priyanka Sooraj • 12-06-2026 09:42

അത് എങ്ങനെയാണെന്ന് പറയാമോ ?
അങ്ങനെ എങ്കിൽ എനിക്കും ഒന്ന് എഴുതിയാൽ കൊള്ളാമെന്നുണ്ട്

Story • 11-06-2026 22:18

പ്രിയപ്പെട്ട എഴുത്തുകാരൻ😻.
ഞാനൊക്കെ ഏദൻ തോട്ടത്തിന്റെ ആരാധകനാണ് ❤️.
എത്രകാലമായി ചങ്ങായി ?
അതൊന്നു പൂർത്തിയാക്കാമോ  😢.

sanju • 12-06-2026 09:34

അതിനാണ് വന്നത് ബ്രോ,, ആ സ്റ്റോറിയുടെ tale end വരെ ഒക്കെ ആണ് പക്ഷെ ഇടയ്ക്ക് കുറച്ചു ഭാഗം പൂർത്തിയാക്കാനുണ്ട്..

രുദ്രൻ റീ എൻട്രി • 11-06-2026 22:03

അട ഗോമ്മാളെ യാരിത് തലൈവരാ എന്തായാലും ഇനി ഇവിടെ കാണുമെന്ന് പ്രതീക്ഷിക്കുന്നു

sanju • 12-06-2026 09:34

കുറച്ചു കാലം ഉണ്ടാകും.

Minnal murali • 11-06-2026 21:34

kollam nalla intrest thonni idakk vechu nirtharuth

SAINU • 11-06-2026 21:32

ഏദൻ തോട്ടം തീർക്കാം എന്ന് അറിയിച്ചതിൽ സന്തോഷം...❤️

Priyanka Sooraj • 12-06-2026 09:43

നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ലല്ലേ ഈയിടെയായിട്ട്. എന്തു പറ്റി

SAINU • 12-06-2026 14:15

ചെറിയ ഒരു ബ്രേക്ക്‌ ഇട്ടതാ..
വരുന്നുണ്ട്...

sanju • 12-06-2026 09:45

താങ്ക്സ് ഭായി,,

മായൻ • 11-06-2026 21:24

തണൽ മരങ്ങൾ എന്ന കഥ UPCOMMING സ്റ്റോറീസ് ഇൽ സഞ്ജുവിന്റെ പേരിൽ കണ്ട നേരം മുതൽ വൈറ്റിംഗായിരുന്നു - 5 വർഷത്തിന് ശേഷവും പഴയ ക്രാഫ്റ്റ് ഒന്നും നഷ്ടപ്പെട്ടിട്ടില്ല അതുപോലെ സസ്പെൻസ് ഉണ്ടാക്കാനുള്ള കഴിവും നഷ്ടപ്പെട്ടില്ല -
നിങ്ങളുടെ നിഷിദ്ധ കഥകൾക്ക് ഒരു പ്രതേകതയുണ്ട് അത് ബോൾഡാണ് unappologetic ആണ് - വായനക്കാരുടെ മനസ്സിൽ നിഷിദ്ധം ഫീല് ചെയ്യുകയും ചെയ്യും
വാട്ട്'സ് നെക്സ്റ്റ് !

sanju • 12-06-2026 09:56

കൂടി വന്നാൽ രണ്ടു പാർട്ട്‌, റഫ് സ്റ്റോറി ഒന്നു എഡിറ്റ്‌ ചെയ്യണം.. പിന്നെ നിഷിദ്ധമായതു ആണെങ്കിൽ പോലും വായിക്കുന്ന ആൾക്ക് ഒരു ഫീൽ ചെയ്യണം എങ്കിലേ എഴുതിയത് കൊണ്ട് കാര്യമുള്ളു.. മാത്രമല്ല കുറച്ചു എങ്കിലും ലോജിക്ക് അതിൽ ഉണ്ടാകണം.. പിന്നെ നിങ്ങളൊക്കെ നൽകുന്ന സപ്പോർട്ന്റെ പുറത്താണ് ഇതൊക്കെ നില നിൽക്കുന്നത്.. അപ്പോൾ കുറച്ചു നീതി കാണിക്കേണ്ടെ.. thamks മായൻ ഭായി,, നൽകുന്ന സപ്പോർട് നു.. റിയൽ ലൈഫിൽ എന്നേക്കാൾ കഴിവ് കുറഞ്ഞവർക്ക് സപ്പോർട് കിട്ടുന്നതും എന്നെ മറി കടന്നു പോകുന്നതും ഒരു പാട് കണ്ടിട്ടുണ്ട്.. ഫേക്ക് പേരിൽ ആണെങ്കിലും ഇവിടെ നിങ്ങളൊക്കെ സപ്പോർട്ട് ചെയ്യുമ്പോൾ വലിയ സന്തോഷമുണ്ട്..

Sunny • 11-06-2026 20:30

ഒരു വാലും തലയും ഒന്നുമില്ല 🙏

sanju • 11-06-2026 20:36

എല്ലാം ഉണ്ടാകും..

RK • 11-06-2026 20:17

നിങ്ങളുടെ പഴയ കഥ വായിച്ചവർക്കറിയാം ആ കാലിബർ.  ഈ ഭാഗം വളരെ ഹൃദയഹാരിയായിരുന്നു.  അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

sanju • 11-06-2026 20:37

താങ്ക്സ് ബ്രോ,, ടച്ച്‌ വിട്ടു പോയി,, അത് കൊണ്ടാണ് ചെറിയ കഥയുമായി വന്നതു

നയൻസ് • 11-06-2026 20:16

പ്രിയ സഞ്ജുു ഭായ്...കാലം എത്ര കഴിഞ്ഞാലും താങ്കളെ മറക്കാൻ കഴിയുമോ ? മരണം വന്ന് വിളിക്കുന്നത് വരെ ഞാൻ താങ്കളുടെ ആരാധകനാണ്.ഏദൻതോട്ടം ഒരു പാട് പ്രാവശ്യം ഞാൻ വായിച്ചു. ഇപോഴുള്ള ചവറുകൾ വായിച്ച് മടുത്തപ്പോൾ 4 5 ദിവസം മുമ്പ് കൂടി വായിച്ചതെയൊള്ളു. പതിനഞ്ചാം ഭാഗം വന്നത് 2001 മെയ് 15-ാം തിയതിയാണ്. എങ്കിലും പ്രതിക്ഷയുണ്ടായിരുന്നു വരുമെന്ന്. ഇനി ആ കഥ വന്നില്ലെങ്കിലും പുതിയൊരു കഥയുമായി വരുമെന്നും പതീക്ഷയുണ്ടായിരുന്നു. ഇപ്പോ വർഷങ്ങൾക്ക് ശേഷം വന്നു.❤️
        ഏദൻ തോട്ടത്തിലെ അർജുനേ മറക്കാൻ പറ്റ്വോ ? അമ്മ രേവതി, ചേച്ചി അതിത, ദേവമ്മ, ഉമ്മച്ചി, ചിറ്റമ്മമാർ, സമീറ, അരുൺ തോമസ്,വൈത്തി, ഗൗരി, ലീന അങ്ങിനെ നീണ്ടു പോകുന്ന കഥാപാത്രങ്ങൾ എല്ലാവരും ഇപ്പോഴും മനസ്സിലുണ്ട്, മറക്കാൻ പറ്റില്ല, അത്രയും നല്ല കഥയായിരുന്നു. പറഞ്ഞ് നീട്ടുന്നില്ല.ആ കഥ തുടരുമെന്ന് പറഞ്ഞല്ലോ നന്ദി ഒരു പാട് സന്തോഷം🙏

sanju • 11-06-2026 20:43

thanks ബ്രോ, 4-5 കൊല്ലങ്ങൾക്ക് ശേഷവും ആ കഥയ്ക്ക് വേണ്ടി കാത്തിരുക്കുന്ന ഒരു പാട് പേരുണ്ട് എന്ന അറിവാണ് ഈ തിരിച്ചു വരവിനു പിന്നിൽ.. ഇനി ഒരു 10 പാർട്ട്‌ നു അടുത്ത് വേണ്ടി വരും ആ ഒരു ഫ്ളോയിൽ തീർക്കാൻ.. ഏതാണ്ട് കംപ്ലീറ്റ് ആണ്.. ഇനി എഡിറ്റിങ് ചെയ്തു ഫൈനൽ ആക്കണം.പക്ഷെ ആ തുടർച്ച ഫീൽ ചെയ്യുന്നില്ല,, ടച്ച്‌ പോയതാണ്,, ഹെൽത്ത്‌ പ്രോബ്ലംസ് ഉണ്ട്.. വീണു പോയില്ലെങ്കിൽ സ്റ്റോറി പൂർത്തിയാക്കിയെ രണ്ടാം വരവ് അവസാനിപ്പിക്കു.. thanks for support 🙏

Ookichan • 11-06-2026 19:57

bruh please update happy wedding. it's a variety thread.

sanju • 11-06-2026 20:44

നോക്കാം ബ്രോ

Abu • 11-06-2026 19:43

super

Ajesh • 11-06-2026 19:30

വന്നു ല്ലേ ഏദൻതോട്ടം പെട്ടെന്ന് താ ബ്രോ അത് മുഴുവൻ ലാസ്റ്റ് പാർട്ട് ആയി തരിക
ഇനി കാത്തിരിക്കാൻ വയ്യ

sanju • 11-06-2026 20:45

അതിന് വേണ്ടിയാണ് വന്നത് ബ്രോ,,