0%

Chapter Title : തനിയാവർത്തനം 2 [കൊമ്പൻ]

Author : കൊമ്പൻ Read All Parts 1.2K

നിർത്തിയതും.

വീടും ചുറ്റുമുള്ള മല്ലന്മാരെയും ഞാൻ നോക്കി. അങ്ങേര്‌ ആദ്യമായി എന്ന അടുത്ത് പരിചയപ്പെടാൻ വിളിച്ചു.

നീ അവന്റെ കൂട്ടുകാരൻ ആണല്ലേ!!!
പണിയൊന്നും ആയില്ലേ ഡാ നിനക്ക് !!

ഇല്ല ചെട്ടിയാർജി

ബൈക്ക് ഉണ്ടോ!!

അവൻ ഒരു പാവമാണ് ചെട്ടിയാരെ, പലിശ പിരിക്കാൻ അവൻ പോരാ!! എന്റെ മുൻപിൽ കയറി സാർത്ഥക് പറഞ്ഞപ്പോ….

കണ്ടപ്പോ തോന്നി രണ്ടാളെ ഇടിക്കാനൊക്കെ ഇവന് പറ്റുമെന്ന്!!

സത്യതില് അങ്ങേരു പറഞ്ഞത് നേര് തന്നെയാണ്, അങ്ങനെ തന്നെയാണ് കാര്യം, പക്ഷെ കാര്യമായ കാര്യത്തിനെ ഇടിക്കാൻ പോകാറുമുള്ളു,ഈ കൂടെ നിൽക്കുന്ന സാർത്ഥകിനെ പോലും ബോക്സിങ് റിങ്ങിലിട്ട് ഇടച്ചിച്ചിട്ടുണ്ടല്ലോ. അവനു പക്ഷെ അന്നുമുതൽ അവനെ തോൽപിച്ച എന്നോടാണ് പഥ്യം!!

അങ്ങനെ ചെട്ടിയാർടെ വീട്ടിൽ നിന്നും, തിരിച്ചു സലൂൺ ഷോപ്പിലേക് എത്തി, അവിടെ നിന്ന് അമ്മയെ കൂട്ടി, വീട്ടിലേക്കും.

കുറച്ചു നേരം കിടന്നുറങ്ങിയപ്പോ
പല്ലവിയുടെ ഫോൺ!!

ഡാ പൊന്നുമോനെ. എണീക്കടാ.
വേഗം വാ….

കോർട്ടിലേക്കാണോ?!!

ഉഹും, ശിവാനി ഇന്ന് ക്ലാസ്സിൽ വന്നിട്ടില്ല, അതോണ്ട് ഞങ്ങൾ മൂന്നും നീന്താൻ പോകുവാ.. മുഹദാസയുടെ വീട്ടിലേക്ക്!! ഓൾടെ പുതിയ വീട് നീ കണ്ടിട്ടില്ലാലോ, വാ!!

വരാല്ലോ..

അതെ അവരോടെന്തെലും എന്റെ പൊന്നുമോള് പറഞ്ഞോ ആവൊ!!

NONO!!!

അവര് എന്റെ പൊന്നുമോനെ തലയിൽ കേറ്റി വെച്ചേക്കുവല്ലേ, ഞാനായിട്ടത് കളയുന്നില്ല!!

അവര് എന്നെ നോക്കുന്നതിലും നിനക്ക് ത്രില്ല് ഉണ്ടോ!???

ഹഹ അതൊക്കയുണ്ട് മോനെ?!

ശെരി ശെരി ഞാൻ വരുവാ….

ഞാൻ ബൈക്കുമെടുത്തുകൊണ്ട് മാപ്പിൽ ലൊക്കേഷൻ ഇട്ടോണ്ട് മുഹദാസയുടെ വീട്ടിലേക്കിറങ്ങി.

ഉപ്പയും ഉമ്മയും ഇച്ചിരി ഓർത്തഡോൿസ് ആണ്, അതോണ്ട് ഞാൻ പൂളിൽ ചെന്നില്ല. അനിയൻ ചെക്കന്റെ

💬 Comments

View all comments