Chapter Title : തനിയാവർത്തനം 3 [കൊമ്പൻ] [Climax]
കുളിച്ചിരുങ്ങി. ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു അത് അറ്റൻഡ് ചെയ്തു വലിയ കുഴപ്പമില്ലായിരുന്നു. സോനത്തിന്റെ വീട്ടിൽ പിസി കേടായപ്പോൾ എന്നെ വിളിച്ചു. വൈറസ് എന്തോ ആണ്. ഞാൻ ജസ്റ് ഫോർമാറ്റ് ചെയ്തു റെഡിയാക്കി തിരിച്ചു വീട്ടിലെത്തി.
സാർത്ഥക് പേടിച്ചിട്ട് രാവിലെ മുതൽ വിളിയാണ്. അവൻ ഞാൻ ഒളിപ്പിച്ച പണപ്പെട്ടി മുടിക്കൂനയുടെ ഉള്ളിൽ കണ്ടെത്തിയപ്പോൾ രാവിലെ ഒന്ന് വിളിച്ചതാണ് ഞാൻ പറഞ്ഞു, അതിന്റെയകത്തു തന്നെ വെച്ചെക്കാൻ.. പക്ഷെ അവനു പേടി, ആരെങ്കിലും അതന്വേഷിച്ചു അങ്ങോട്ട് വരുമോ എന്ന്. ഞാൻ ഒടുക്കം ഫോൺ എടുത്തിട്ട് പറഞ്ഞു നിന്റെ കടയിൽ ചായ കൊണ്ട് വരുന്ന ചോട്ടു അവിടെയുണ്ടോ?!!
അവൻ ഈ പരിസരത്തു എവിടെയോ ഉണ്ട്!! എടാ മനുഷ്യന് കയ്യും കാലും ഉറക്കുന്നില്ല!!, നീയൊന്നു വേഗം വന്നേ...
അവന്റെ കൈയിൽ ആ പെട്ടി കൊടുത്തു പടവീടന്റെ വീട്ടിലേക്ക് പോകാൻ പറയാമോ ഞാൻ പിറകെ വരാം….
എടാ നീയെന്തൊക്കെയാ പറയുന്നേ…
ടെൻഷൻ അടിക്കാനൊന്നും വേണ്ട!
ഞാനിപ്പൊവരം..
ചോട്ടു…!! ആളൊരു മന്ദബുദ്ധിയാണ്. പക്ഷെ പറഞ്ഞാൽ ഒരു സ്‌ഥലത് ഒരു സാധനം അവനെത്തിക്കാൻ കഴിയും. എന്ത് ചോദിച്ചാലും ഒരുത്തരമേ കാണു…
പേര് ചോട്ടു.. എനിക്കാറുമില്ല!!
ഞാൻ കുളിച്ചൊരുങ്ങി സാർഥകിന്റെ കടയിലെത്തി. രാവിലെ കടയിൽ അധികമാളുണ്ടായിരുന്നില്ല. ഒരു ചായ വേണമെന്നു കവലയിലുള്ള ചായക്കടയിലെ കരിം ഭായിയോട് പറഞ്ഞപ്പോൾ ചോട്ടു ചായയുമായി സലൂണിലേക്ക് വന്നു. ഞാനൊരു ഓട്ടോയിൽ ചോട്ടുവിനേം കയറ്റി പടവീടന്റെ വീടിന്റെ അടുത്തെത്തി. വീട് തുറന്നു കിടപ്പുണ്ട്. ഞാൻ ആദ്യം ഒരു ബൂത്തിൽ കയറി അങ്ങേരു എങ്ങാനും അകത്തുണ്ടോ എന്നറിയാൻ ഒരു പ്രാങ്ക് കാൾവിളിച്ചു.
ഭാര്യയായാണ് എടുത്തത്. അയാളുടെ വീട്ടിലെ
💬 Comments
View all comments