← Back to തനിയാവർത്തനം 3 [കൊമ്പൻ] [Climax]

Comments

തനിയാവർത്തനം 3 [കൊമ്പൻ] [Climax] · approved reader discussion

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 26-07-2021 20:29

കൊമ്പൻ ഭായി ?

തുടക്കം നിഷിദ്ധവും കമ്പിയും നല്ലപോലെ പോയികൊണ്ട് ഇരിക്കുക ആയിരുന്നു അപ്പോൾ ശിവാനി ഇടക്ക് കയറി.അവസാനം മോത്തോം വെടിയും പുകയും ആയി പോയല്ലോ.എന്നിരുന്നാലും ending കുഴപ്പമില്ലാത്ത രീതിയിൽ ആയിരുന്നു.???

താര ചേച്ചി ഇനി ഉണ്ടാകുമോ...waiting ?

സ്നേഹം മാത്രം?

FANTCY KING • 01-07-2021 19:43

Appol varum bakki

ചാക്കോച്ചി • 22-06-2021 12:10

കൊമ്പൻ ജീ...ധാരാളം അനർഗ്ഗനിമിഷങ്ങൾ ഉള്ള ഒരു കിടിലൻ  നിഷിദ്ധ പ്രണയകഥ ആയാണ്  ഇതിന്റെ മുമ്പത്തെ ഭാഗം വരെ കണ്ടത്.....ഇതിപ്പോ മൊത്തത്തിൽ വെടിയും പൊകയും ഒക്കെ ആയി ട്രാക്ക് മാറിയെങ്കിലും ഒട്ടും മോശമായിട്ടില്ല.... .ആക്ഷൻ പടം കണ്ട പോലുണ്ട്.... പൊളിച്ചടുക്കി.....മൊത്തത്തിൽ ഉഷാറായിരുന്നു.....എല്ലാം കൊണ്ടും....എങ്കിലും ശിവാനിയെ മാത്രം ഇത്ര പെട്ടെന്ന് അങ്ങോട്ട് അംഗീകരിക്കാൻ പറ്റുന്നില്ല........കാരണം ഇത്രേം നാളും പല്ലവിയെയും മനസ്സിൽ കൊണ്ടു നടന്നിട്ട് അവസാനം ശിവാനിയെ കെട്ടുമ്പോ സ്വാഭാവികമായും അത് അത്ര പെട്ടെന്ന് ദഹിക്കണം എന്നില്ല....കൊഴപ്പമില്ല...അതൊക്കെ പതിയെ ഇങ്ങൾ തന്നെ ശരിയാക്കിയാ മതി....ശരിയാക്കണം....മ്മൾ കാത്തിരിക്കും....

കൊമ്പൻ • 24-06-2021 07:43

ശെരിയാക്കും ബ്രോ...
കഥയുടെ പേര് മറ്റെന്തങ്കിലും ആയിരിക്കും
ഇതിന്റെ തുടർച്ചതന്നെയാകും...
കാണാം

vikramadithyan • 22-06-2021 02:46

സാൻഡ്‌വിച്ചിന്റെ ഇടയിലെ ചിക്കൻ പോലെ കിടക്കുന്നു!!!!!!!!!

കൊമ്പൻ • 24-06-2021 07:42

വോ!!

Rahul PV ? • 21-06-2021 12:22

ഇവിടെയിപ്പോ എന്താ നടന്നത്.ഒരു യുദ്ധവും പുകയും മാത്രമേ ഞാൻ കണ്ടുള്ളൂ.നല്ല വേഗത ആയിരുന്നു. ആക്ഷൻ സീനുകളും ക്ലൈമാക്സും ഒക്കെ കുറച്ച് കൂടെ വിവരിച്ചിരുന്നു എങ്കിൽ നന്നായേനെ

ആദ്യ ഭാഗം ഒക്കെ വായിച്ചപ്പോൾ സാധാരണ ഒരു ഏട്ടൻ അനിയത്തി പ്രണയ കഥ ആയിരിക്കും എന്നാണ് കരുതിയത്.പക്ഷേ ഇത് തകർത്തു.അതിനുള്ള സൂചനകൾ കഴിഞ്ഞ ഭാഗത്തിൻ്റെ അവസാനം തന്നിരുന്നു എങ്കിലും ഇതുപോലെ കത്തികയറും എന്ന് ചിന്തിച്ചില്ല

പല്ലവിയിൽ മാത്രമായി ഒതുങ്ങി പോകുമെന്ന് കരുതിയ കഥയിൽ വിമലയും ശിവാനിയും കൂടെ വന്നപ്പോൾ കഥ വേറെ ലെവലായി.അവർ വന്നിട്ടും കഥയിൽ നായികയായി നിറഞ്ഞ് നിന്നത് പല്ലവി തന്നെയാണ്.അതിൽ എനിക്ക് സന്തോഷം തോന്നുന്നു

സിനിമയിലൊക്കെ കണ്ട ഗ്യാങ് വാർ നേരിട്ട് കണ്ടത് പോലെ ഉണ്ടായിരുന്നു.കഥ വരാൻ വൈകിയത് കൊണ്ട് കഥ മറന്നു പോയിരുന്നു.പിന്നെ ഒന്നുകൂടെ ആദ്യം മുതലേ വായിച്ചാണ് ഓർമയിൽ കൊണ്ടുവന്നത്.പിന്നെ വേഗത കൂടിയത് കൊണ്ടാണെന്ന് തോന്നുന്നു പല ഭാഗത്തും എന്തൊക്കെയോ കുറവുകൾ പോലെ തോന്നി.ഇതിൻ്റെ ബാക്കിയായി ഒരു ഭാഗം കൂടെ എഴുതിയാൽ നന്നായേനെ ??

കൊമ്പൻ • 21-06-2021 12:41

PV ❤️

വേഗത!!! ആക്ഷൻ എപ്പോഴും ഒരിച്ചിരി സ്പീഡ് ഇല്ലെങ്കിൽ
ബിഗ്‌ബി കണ്ട ഫീൽ ആയിപ്പോകും.
നമുക്കൊരു കെജിഫ് റോക്കി / ജോണ് വിക്ക് ആണ് വേണ്ടത്.
അതിലേക്ക്‌ പെട്ടന്ന് എത്താനും പറ്റില്ല.
ഞാൻ ഒന്നുടെ ആലോചിക്കട്ടെ.
അടുത്ത കഥ ഇതേ
കഥാപാത്രങ്ങൾ വെച്ചെങ്ങനെ ഉണ്ടാക്കാമെന്ന്.

ഈ സീരീസ് (2012-13) ആണ്

ഇത് കഴിഞ്ഞുള്ള മൂന്നാലു വര്ഷം കഴിഞ്ഞുള്ള
ഇവെന്റ്സ് ആണിപ്പോ  മനസ്സിൽ.
എന്തകുമൊ എന്തോ..
ഡീറ്റൈല് ആക്കാൻ നിന്നാൽ സെക്സ് ഇല് ഊന്നൽ ആയിപ്പോകും.
പിന്നെ അത് ശീലിപ്പിക്കുന്ന പോലെയാകും ഈ സീരീസ്
കമ്പി ആവശ്യത്തിനും കുറവ് മതിയെന്നാണ് എനിക്ക് തോന്നുന്നത്.

പല്ലവി തന്നെയാണ് നായിക.
ഇരുവരും പയ്യെ പയ്യെ വന്നോളും.
?

Krish • 21-06-2021 08:42

Nalloru story..nannayi avasanichu..ee partum..bakiyull thrilling bagangalkayi waiting❣️❣️❣️❣️❣️

കൊമ്പൻ • 21-06-2021 12:41

നന്ദി ബ്രോ...
മനസ്സിൽ ഉണ്ട്
നമുക്ക് വഴിയുണ്ടാക്കാം.

Sunny • 20-06-2021 21:35

Superb ! Two hundred percent for the attention to detail and effort taken. The canvas is cinematic.

കൊമ്പൻ • 21-06-2021 12:42

സണ്ണികുട്ടാ ?

VISHNU • 20-06-2021 20:53

Bro വളരെ നന്നായിരുന്നു❤️❤️.

കൊമ്പൻ • 21-06-2021 12:48

വിഷ്ണു ❤️

MaX • 20-06-2021 20:22

ഒരു കിടുകാച്ചി സ്റ്റോറി no words, loved it???

കൊമ്പൻ • 21-06-2021 12:47

അമ്പോ !!
നൻറി തലൈവരെ

Haari • 20-06-2021 19:55

രണ്ടരമണിക്കൂർ ആക്ഷൻ പടം 15മിനിറ്റിൽ ഓടിച്ചു കണ്ട പോലെ എങ്കിലും നന്നയിരുന്നു

കൊമ്പൻ • 21-06-2021 12:47

പയ്യെ ഇമാജിൻ ചെയ്തു വായിക്കാൻ പറയാൻ മറന്നു.
എല്ലാര്ക്കും ഇഷ്ടമാകുമോ എന്ന് പോലും ഉറപ്പിലായിരുന്നു

Abhi • 20-06-2021 18:56

Story different aayirunnu,last scene ( femdom) ozhivakkamayirunnu,first night scene speed koodi poyi ,pinne pran bhai pole caliber ulla aline 1 week koduthilla enn parayumbol ..we can't agree

  Anyway next part varumbol ( past scenes page kooti ezhuthi aa mathi)
I mean after marriage
Ith ellam ente abhiprayam matram aan...
Decent ending coz ( aareyum ignore aakiyilla)

   
All the best ......
      _Abhi

കൊമ്പൻ • 21-06-2021 12:45

ഹഹ!!! രണ്ടാളും മിടുക്കികൾ ആണല്ലോ.
സമ്മതമില്ലാതെ കയറി പിടിക്കില്ല എന്നാണ് ഉദേശിച്ചത്.

ഈ ടൈംലൈൻ പ്രധാന ഇവെന്റ്സ് ഇതെല്ലം ആണ്.
കല്യാണവും ഫസ്റ് നെറ്റും വിവരിക്കണം എന്നാണ് പറഞ്ഞതല്ലേ.
അടുത്ത ഭാഗത്തിൽ എന്തേലും സ്കോപ് ഉണ്ടെങ്കിൽ ഉറപ്പായും നോക്കാം ബ്രോ
??

Achillies • 20-06-2021 16:05

കൊമ്പാ...❤❤❤

ആദ്യം തന്നെ കഥയിലെ ടേൺ നന്നായിരുന്നു.
ഒരു ദില്ലി ബേസ്ഡ് gang rivalry അതിലേക്ക് പ്രതികാരത്തിന്റെ പുറത്തു എത്തിച്ചേർന്ന നായകൻ.
എല്ലാവരും കൂടിച്ചേർന്ന ഒരു കിടിലൻ ആക്ഷൻ ത്രില്ലെറിലേക്ക് കടന്നു തുടങ്ങി,
പക്ഷെ എല്ലാം കൂടി ഒരു പാർട്ടിൽ ഒതുക്കാൻ നോക്കിയ ഒരു ഫീൽ ആണ് തോന്നിയത്.
അതിൽ അമ്മയുടെയും അച്ഛന്റെയും ബാക്ക് സ്റ്റോറി....
അത് ഒരു രക്ഷയുമില്ലയിരുന്നു...
ഒളിച്ചോട്ടം എന്ന സാധാ റീസൺ മാറ്റിക്കൊണ്ട് ഇതുപോലൊന്ന് ഉണ്ടാക്കിയെടുത്തിന് ഒത്തിരി ഹാപ്പി.
പിന്നീടുള്ളത് പ്രണോയ് യും വിമലയും തമ്മിൽ ഉള്ള കോമ്പിനേഷൻസ്, അതിൽ നിന്ന് രണ്ടുപേർക്കും ഉള്ള മനസ്സിന്റെ നിറം മാറ്റവും ഇഷ്ടവും മനസ്സിലാക്കുന്ന രീതിയിലാണ് തുടങ്ങിയത് പിന്നീട് അതൊരു ഫുൾ സ്റ്റോപ്പിൽ ആയി, എന്ത് സംഭവിക്കാം എന്നുള്ള ഒരു പോയിന്റ് പിന്നീട് വന്നില്ല,
ദെൻ പല്ലവിയുമായുള്ള intimate സീനുകൾ അതിൽ ഷവറിൽ വച്ചുള്ള സീൻ അതുപോലെ അമ്മയുമായുള്ള ആഹ് ക്ലോസ് സീൻസ് ഇവയൊക്കെ ഉൾപ്പെടുത്തി ബാക്കി gangwar ഒക്കെ ആയി ഈ പാർട്ട് ഇട്ടിട്ടു.
അവർ ടൂർ പോവുന്നതും ബീച്ച് സീനും,
അമ്മയുമായുള്ള പിന്നീടുള്ള കാര്യങ്ങളും ശിവനിയുമായുള്ള കല്യാണം,
പല്ലവിയും ശിവനിയും ഒരുമിച്ചുള്ള ആദ്യരാത്രി.
ഇവയൊക്കെ കൊമ്പന്റെ എഴുത്തിന്റെ ഭംഗിയിൽ ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ് ഇത് വായിച്ചപ്പോൾ ആദ്യം തോന്നിയത്...
അത് പലയിടത്തും വേഗത കൂടിയത് കണ്ടതുകൊണ്ടും കൂടിയാവാം...

അടുത്ത പാർട്ട് എന്തായാലും വേണം....

കാത്തിരിക്കുന്നു...
പറഞ്ഞതെല്ലാം ഒരു സജ്ജെഷൻ ആയി കണ്ടാൽ മതി...

സ്നേഹപൂർവ്വം...❤❤❤

കൊമ്പൻ • 20-06-2021 18:18

പ്രിയ അക്കിലിസ്.
വിശദമായ നിരൂപണത്തിനു നന്ദി.
ഇതിവിടെ ഒരിക്കലും തീരില്ല.
പ്രണോയ് - പ്രാൺ ഭായ്
ആവുന്നതിലേക്ക് ഉള്ള പ്രയാണം തന്നെയാണ് മനസ്സിൽ
പക്ഷെ ഈ സീസൺ ഇങ്ങനെയാകും തീരുക.

പല്ലവിയും വിമലയും തമ്മിലുള്ള
പ്രണയരംഗങ്ങൾ കൂടുതൽ എക്‌സ്‌പ്ലോർ
ചെയ്യാൻ എന്തോ എനിക്ക് മടിയായി.
അതീ കഥയുടെ ഒഴുക്കിനെ ബാധിക്കുമെന്നു
ഒരു തോന്നൽ.
പക്ഷെ പേടിക്കണ്ട അതൊരിക്കലെങ്കിലും
സംഭവിക്കുമായിരിക്കും
ഏതാണ്ടൊരു സ്വപ്നം പോലെ ആയിരിക്കുമത്.

പല്ലവിയും ശിവാനിയും കൂടെയുള്ള ആദ്യരാത്രി
അതിപ്പൊ.. ഇനിയും എഴുതാൻ ഉള്ള 
സാധ്യത ഉണ്ടാക്കേണ്ടി വരും.

പിന്നെ ഞാൻ പറഞ്ഞല്ലോ ഇതിന്റെ
എല്ലാ ഭാഗത്തിലും കമ്പിക്ക് അധികം
ഊന്നൽ കൊടുക്കാത്തതാണല്ലോ.

അപ്പൊ പുതിയ കഥ പോലെ ഇതിന്റെ ബാക്കി തുടങ്ങാം.
അത് തീർച്ചയായും ഈ ഇവെന്റ്സ്
കഴിഞ്ഞിട്ട് മൂന്നാലു വര്ഷം കഴിഞ്ഞായിരിക്കും
സപ്പോർട്ട് വെണം! i

മോനൂസ് • 20-06-2021 14:06

ഈ ഒരു പാർട്ട് മാത്രം ഒട്ടും ഇഷ്ടപ്പെട്ടില്ല..
അമ്മകഥകൾ ഇഷ്ടമില്ലാത്ത എന്നാൽ നിഷിദ്ധകഥകൾ വായിക്കുന്ന ഒരുപാടു പേർ ഉണ്ടിവിടെ..

സ്റ്റോറി ലൈൻ ഇലും പല്ലവിയും നായകനും ഒരുമിക്കണം എന്നാ ആഗ്രഹിച്ചത്.. സോ..

കൊമ്പൻ • 20-06-2021 18:18

അവരൊന്നിച്ചിട്ടുണ്ടല്ലോ!!

മോനൂസ് • 21-06-2021 00:08

വിമലയും നായകനും ഒന്നിച്ചിട്ടില്ലലോ ഇതുവരെ!

Octopus ? • 20-06-2021 13:24

ബ്രോ മോശംഎല്ലാത്ത ഒരു ക്ലൈമാക്സ്‌ തന്നതിനു നന്ദി.
സത്യത്തിൽ പ്രനോയ്~പല്ലവി ഇവർ എന്നും ഒന്നിച്ചു വേണം, അങ്ങനെ ഒരു ക്ലൈമാക്സ്‌ ആണ് കരുതിയത്, ഇവിടെ ഇപ്പോ അവരുടെ കാര്യത്തിൽ വല്യ ഉറപ്പ് ഇല്ലാത്ത രീതിയിൽ ആണ് നിർത്തി കാണുന്നത്.
മമ് എന്തായാലും കൊഴപ്പം ഇല്ല ശിവാനി ഇവരെ മനസിലാക്കിയാലോ അതുകൊണ്ട് നന്നായി.

Anyways it was nice ?
With Love ?

കൊമ്പൻ • 20-06-2021 18:21

എനിക്കറിയാം അതാണ് ഞാൻ അത് മാറ്റിപിടിച്ചത്.
പിന്നെ ഇതെല്ലം ഒരു ഫാന്റസിയാണല്ലോ.
കണ്ടിട്ടുള്ള സിനിമകളും സീരിസും ഒക്കെ ഇൻഫ്ളുവൻസ് ആയിട്ട്
ഇങ്ങനെയാകാം തോന്നി.
എത്രത്തോളം  വർക്ഔട് ആയെന്നു അറീല.
അക്കിലീസ് പറഞ്ഞപോലെ ചില സീനുകൾ ഇനിയും ശെരിയ്ക്കാൻ ഉണ്ടായിരുന്നു.

Octopus ? • 20-06-2021 20:05

കൊമ്പൻ ?......
ബ്രോ താങ്ക്സ് for ദി റിപ്ലൈ ?.

ബ്രോ നിങ്ങൾ ഇതു തുടരും എന്നു അറിഞ്ഞതിൽ സന്തോഷം ?.
അതുപോലെ ഇനി ഇപ്പോ ഇങ്ങനെ അല്ലെ അപ്പോ,
❣️പല്ലവി~പ്രനോയ്~ശിവാനി❣️
ഇത് ഇനി എപ്പോഴും ഇങ്ങനെ തന്നെ നിൽക്കട്ടെ, വേറെ ആരും കടന്നു വരാതിരുന്നാൽ മതി.
അതുപോലെ നേരത്തെ പറയാൻ വിട്ടു പോയി വിമലയുമായി ഉള്ള ആ ഭാഗങ്ങൾ ഒക്കെ നന്നായിട്ടുണ്ട്. തുടർന്നും ഉണ്ടായാൽ നന്നായിരിക്കും.
സന്തോഷം മാത്രം, തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു........

With Love ?

കൊമ്പൻ • 20-06-2021 21:29

കുറഞ്ഞപക്ഷം എഴുതുന്ന
ആൾക്കെങ്കിലും
ഒരു പുതുമ സമ്മാനിക്കണ്ടേ..
അല്ലേൽ പിന്നെ
ഈ കളയുന്ന സമയം കൊണ്ട് കാര്യമില്ലലോ..
അതാണ് ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ ലവ് സ്റ്റോറി ആയി മാറ്റിയത്.
പിന്നെ ഏതോ കഥയുടെ ത്രെഡ് അടിച്ചു മാറ്റി എന്നൊക്കെ
കമന്റിലും പറഞ്ഞു കുറച്ചു പേര് ആദ്യ ഭാഗത്തിൽ.
അപ്പൊ പിന്നെ കുറച്ചു മെനക്കെടാമെന്നു ഞാനും അങ്ങ് നിരൂപിച്ചു.

3-4 വര്ഷം കഴിഞ്ഞുള്ള കഥയാണ് ഇനി ഉദ്ദേശിക്കുന്നത്.
ഐഡിയ പഞ്ഞമാണ്  പറഞ്ഞാൽ ഉപകാരപ്പെടും!!

??വായിക്കാൻ ഏറെ ഇഷ്ടം?? • 20-06-2021 11:59

നന്നായിട്ടുണ്ടായിരുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കൊമ്പൻ • 20-06-2021 18:21

നന്ദി ?

FANTCY KING • 20-06-2021 11:24

Super bro
Climax onnude azhuthumo adyarathri kali vishidinarichu avide mathram poornatha illathapole

കൊമ്പൻ • 20-06-2021 18:22

അഭിപ്രായത്തിനു നന്ദി.

കുളൂസ് കുമാരൻ • 20-06-2021 11:10

Avasanam kurachu detail aakayrnu

കൊമ്പൻ • 20-06-2021 18:23

?

Notorious • 20-06-2021 11:00

തനിയാവര്‍ത്തനം 3 ക്ലൈമാക്സ് എന്ന് കണ്ടപ്പോൾ ഒരുപാട്‌ ആകാംഷയോടെയാണ് എടുത്ത് വായിച്ചത്.
ശിവാനിയെന്ന കുരുക്കഴിച്ച് പ്രണോയിയും പല്ലവിയും ഒന്നിക്കുന്നത് എങ്ങനെയാണെന്നറിയാൻ ആകാംഷയോടെയാണ് വായിച്ചത്.

ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള താങ്കളുടെ ഈ ആശയത്തെ ഞാൻ മാനിക്കുന്നു. എന്നാൽ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല.

ഒരിക്കല്‍ക്കൂടി ഈ കഥ വായിക്കുകയാണെങ്കിൽ ഇതിന്റെ ആദ്യത്തേ പാര്‍ട്ട് മാത്രെ ഞാൻ വായിക്കുള്ളൂ.. ശിവാനിക്ക് ഉണ്ടായ പ്രശ്നം പരിഹരിക്കാന്‍ പ്രണോയ് ഇറങ്ങിത്തിരിച്ചത് മുതൽ കഥയോടുള്ള ഇന്ററസ്റ്റ് കുറഞ്ഞെങ്കിലും ശിവാനിയെ ഒഴിവാക്കും എന്ന് തന്നെയാണ്‌ അവസാനം വരെയും വിചാരിച്ചിരുന്നത്.
Anyways പ്രതീക്ഷിച്ചത് കിട്ടാത്ത വിഷമം മാത്രം...

കൊമ്പൻ • 20-06-2021 18:25

അതായത്.
പ്രണോയ്ക്ക് ഒത്തിരി കാലിബർ ഉള്ള ആളായിട്ടാണ് എന്റെ മനസ്സിൽ ഞാൻ ഉണ്ടാക്കിയത്.
പെങ്ങളെ കെട്ടുന്നത് മാത്രം അയാൾ.
അയാളുടെ ലിമിറ്സ് ഒതുങ്ങി പോകും.

അയാൾ ഇറങ്ങാൻ പോകുകയാണ്
നന്ദി

വാസൂട്ടൻ • 20-06-2021 10:26

അടുത്ത ഭാഗം വെയ്റ്റിംഗ്.

കൊമ്പൻ • 20-06-2021 18:26

നന്ദി ഒന്ന് പ്ലാൻ ചെയ്യട്ടെ വരും
പ്രണോയ് പല്ലവി ❤️

വാസൂട്ടൻ • 20-06-2021 10:26

Don?

കൊമ്പൻ • 20-06-2021 18:26

ഉറപ്പായും?

Jacob Cheriyan • 20-06-2021 08:49

ഇനി താരചെച്ചി ഡെ storyil അവരെ രണ്ട് പേരേം ഇതുപോലെ പിരിക്കരുത്

Jacob Cheriyan • 20-06-2021 08:49

ഒരു റിക്വസ്റ്റ് ആണ് ബ്രോ..... പ്ലീസ്....

FANTCY KING • 20-06-2021 11:21

പ്രതിവിധി bakki appo idum

Jacob Cheriyan • 20-06-2021 13:27

Ariyilla Bro

കൊമ്പൻ • 20-06-2021 18:27

അവരുടെ വിവാഹം കഴിഞ്ഞതായിട്ടാണ്
രണ്ടാംഭാഗത്തിന്റെ ഇന്ട്രോയിൽ ഞാൻ പറഞ്ഞിരിക്കുന്നത്
ശ്രദ്ധിച്ചില്ല???!!!

Jacob Cheriyan • 21-06-2021 08:00

Aaah sorry bro korach naal munp vaayichath kond oorma kittilla enthayalum ini oru pravisham koodi vaayikkatte...