Chapter Title : തങ്കി ആൻറി [Suma Jose]
മുറിയിൽ ഇരിക്കുമ്പോൾ ഞാൻ തങ്കി ആൻറിയെ ഫോണിൽ വിളിച്ചു. തങ്കി ആൻറി ഫോൺ എടുത്തിട്ട് ദേഷ്യത്തോടെ ഒരുപാട് പരിഭവങ്ങൾ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഞാൻ ഒരുപാട് പ്രാവശ്യം തങ്കി ആൻറിയെ പിന്നെയും ഫോണിൽ വിളിച്ചു. ഒടുവിൽ ഒരു പ്രാവശ്യം തങ്കി ആൻറി ഫോൺ എടുത്തിട്ട് പറഞ്ഞു.
വേണ്ടടാ നീ എന്നെ വിളിക്കണ്ട നിനക്ക് ഒരു സ്നേഹവും ഈ ആന്റിയോട് ഇല്ല. ഇങ്ങനെ പറഞ്ഞിട്ട് തങ്കി ആൻറി പിന്നെയും ഫോൺ കട്ട് ചെയ്തു. ഞാൻ പിന്നെയും ആന്റിയെ ഫോണിൽ വിളിച്ചു. രണ്ട് മൂന്ന് കോൾ കഴിഞ്ഞപ്പോൾ ആൻറി ഫോൺ എടുത്തു. എനിക്ക് തങ്കി ആൻറിയുടെ കരച്ചിൽ ശബ്ദം കേൾക്കാൻ കഴിഞ്ഞു.
ഞാൻ തങ്കി ആന്റിയോട് മാപ്പ് പറഞ്ഞ് വിളിക്കാതിരുന്നത് കാര്യങ്ങളൊക്കെ പറഞ്ഞു. തങ്കി ആൻറിയുടെ പരിഭവം മുഴുവനും ബീന ആൻറി എന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് തങ്കി ആന്റിയോട് സ്നേഹം തോന്നാത്തത്. ഞാൻ തങ്കി ആന്റിയെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു. തങ്കി ആൻറി കരുതുന്നത് പോലെ ബീന ആൻറിക്ക് എന്നോട് മനസ്സിൽ തട്ടിയുള്ള സ്നേഹമൊന്നും ഇപ്പോൾ എന്നോട് ഇല്ല. എൻറെ തങ്കി ആൻറി മാത്രമാണ് എന്നെ മനസ്സ് തുറന്നു സ്നേഹിച്ചിട്ട് ഉള്ളൂ.
അത് എന്താ എടാ നീ എൻറെ കൂട്ടുകാരി ബീനയെ പറ്റി ഇങ്ങനെ പറഞ്ഞത്. അവളുടെ മനസ്സിൽ മുഴുവനും നീ ആയിരുന്നു അല്ലോ.
എന്ത് പറയാനാണ് ആൻറി. എൻറെ ബീന ആൻറി കൈവിട്ട് പോയി. ബീന ആൻറിയുടെ മോൻറെ ഒരു കൂട്ടുകാരൻ ഒന്ന് സ്നേഹിച്ച വളച്ചു. ബീന ആൻറിയുടെ മോൻറെ കൂട്ടുകാരൻ ചെറുപ്പം ആയതു കൊണ്ട് ബീന
💬 Comments
View all comments