0%

Chapter Title : തങ്കി ആൻറി [Suma Jose]

Author : Kambikathakal Read All Parts 3.6K

അപ്പോഴേക്കും അങ്കിൾ പുറത്ത് വന്നു. എന്നെ കണ്ടപ്പോൾ അങ്കിൾ ചോദിച്ചു.

എന്താ സാം ഇവിടെ വരെ വന്നിട്ട് കയറാതെ പോകുന്നത്. വാ സാം കയറിയിട്ട് പോകാം. അങ്കിൾ ക്ഷണിച്ചത് കൊണ്ട് ഞാൻ അകത്തേക്ക് കയറി. തങ്കി ആൻറി ഞാൻ ഇരിക്കുന്നതിന്റെ ഓപ്പോസിറ്റ് ഉള്ള മുറിയിലെ കയറി പോയി. അങ്കിൾ അടുക്കളയിൽ പോയി കുപ്പിയും ക്ലാസ് വെള്ളവുമായി എൻറെ അടുത്തേക്ക് വന്നു. അങ്കിൾ എന്നെ മദ്യം കഴിക്കുവാൻ ക്ഷണിച്ചു. ഞാൻ കണ്ടു ആൻറി മുറിയുടെ അകത്ത് ഇരുന്ന് കർട്ടന്റെ വിടവിലൂടെ എന്നെ നോക്കുന്നത്. ഞാൻ അങ്കിളിനോട് പറഞ്ഞു. അയ്യോ അങ്കിൾ ഇന്ന് എനിക്ക് കുടിക്കുവാൻ പറ്റുകയില്ല ഞാൻ ഒരു മീറ്റിങ്ങിനായി പോകുകയാണ്. ഇനി ഒരു അവസരത്തിൽ ഞാൻ അങ്കിളിനെ കമ്പനി തരാം. അപ്പോൾ അങ്കിൾ എന്നോട് പറഞ്ഞു.

സാം മീറ്റിങ്ങിന് പോവുകയാണോ. എങ്കിൽ ഞാൻ സാമിനെ നിർബന്ധിക്കുന്നില്ല. അങ്കിൾ മദ്യം ഒഴിച്ച് കുടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ വെറുതെ ആൻറി ഇരിക്കുന്ന മുറിയിലേക്ക് നോക്കി. തങ്കി ആൻറി എൻറെ മുഖത്തേക്ക് നോക്കിയിട്ട് എനിക്ക് ചുണ്ടുകൾ കൊണ്ട് മുറിയിൽ നിന്നും എനിക്ക് കിസ്സ് തരുന്നത് ഞാൻ കണ്ടു. ആ ഒരു കാഴ്ച എനിക്ക് വിശ്വസിക്കാൻ ആയില്ല. ഞാൻ ഒന്നുകൂടി ആൻറിയെ നോക്കി. അപ്പോൾ തങ്കി ആൻറി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെ കാണിച്ചു. തങ്കി ആൻറി എനിക്ക് തന്ന ഉമ്മ ഞാൻ കൈകൊണ്ട് പിടിച്ചു എന്റെ നെഞ്ചിൽ വെക്കുന്നത് പോലെ ആൻറിക്ക് കാണിച്ച് കൊടുത്തു.

തങ്കി ആൻറിയുടെ പ്രകടനത്തിൽ നിന്നും എനിക്ക് മനസ്സിലായി ആൻറി എന്നെ പ്രേമിക്കുവാൻ തുടങ്ങി എന്ന്.

💬 Comments

View all comments