Chapter Title : തങ്കി ആൻറി [Suma Jose]
തങ്കി ആൻറി. എന്തൊക്കെയുണ്ട് വിശേഷം തങ്കി ആൻറി. ഇത് തങ്കി ആൻറിയുടെ നമ്പർ ആണോ. ആട്ടെ തങ്കി ആൻറി എന്തിനാണ് വിളിച്ചത്.
സാം സുഖം തന്നെ. ഇത് എൻറെ നമ്പർ ആണ് എട്ടോ. ഞാൻ വിളിച്ചത് സാമിനോട് ഒരു സഹായം ചോദിക്കുവാൻ വേണ്ടിയാണ്. ബീന ആൻറിയാണ് സാമിന്റെ നമ്പർ എനിക്ക് തന്നത്. ഞാൻ ഒരു സഹായം ചോദിച്ചാൽ സാമിന് പറ്റുമെങ്കിൽ സാധിച്ചു തരുമോ.
അതിനെ എന്താ ആൻറി പറ്റുകയാണെങ്കിൽ ഞാൻ സാധിച്ചു തരാം. എന്താ ആൻറി കാര്യം. അത് സാം എൻറെ ബന്ധത്തിൽ പെട്ട അച്ഛമ്മയ്ക്ക് സാമിന്റെ കമ്പനിയിൽ ഒരു ജോലി കൊടുത്ത് സഹായിക്കുമോ. സാമ്പത്തികമായി അച്ഛമ്മയ്ക്ക് ഇപ്പോൾ അല്പം ബുദ്ധിമുട്ടിൽ ആണ്. സാം സഹായിക്കുക ആണെങ്കിൽ അച്ഛമ്മയ്ക്ക് അത് ഒരു സഹായം ആയിരിക്കും.
അയ്യോ തങ്കി ആൻറി ഇപ്പോഴുള്ള കമ്പനിയിൽ വേക്കൻസി ഒന്നും ഇല്ലല്ലോ. പിന്നെ ആണെങ്കിൽ പുതിയതായി തുടങ്ങാൻ പോകുന്ന കമ്പനിയിലേക്ക് വേണമെങ്കിൽ ആൻറിയുടെ അച്ഛമ്മയെ പരിഗണിക്കാൻ പറ്റുകയുള്ളൂ.
അത് മതി സാം പുതിയ കമ്പനി തുടങ്ങുമ്പോൾ അവളെ ഒന്ന് പരിഗണിച്ചാൽ മതി. സാമിന്റെ ഈ നല്ല മനസ്സിനെ ഞാൻ എന്നും കടപ്പെട്ടിരിക്കും. സാമ്പത്തികമായി അവൾ വളരെ ബുദ്ധിമുട്ടിൽ ആണ്. ആണോ തങ്കി ആൻറി അ അച്ചാമ്മ ചേച്ചിയെ ഞാൻ സഹായിക്കാം. ആൻറി ഒരു കാര്യം ചെയ്യണം ചേച്ചിയുടെ ഒരു ബയോഡാറ്റ തയ്യാറാക്കി എനിക്ക് തരണം. ആട്ടെ ഈ അച്ഛമ്മ ചേച്ചി ഏതുവരെ പഠിച്ചിട്ടുണ്ട്. തങ്കി ആന്റിയെ പോലെ സുന്ദരി ആണോ.
സാം അവൾ ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. എന്നെക്കാൾ സുന്ദരി ആണോ എന്ന്
💬 Comments
View all comments