0%

Chapter Title : തങ്കി ആൻറി [Suma Jose]

Author : Kambikathakal Read All Parts 3.7K

കുട്ടൻ എൻറെ ജീവിതത്തിൽ വന്നതിന് ശേഷ മാണ് ഞാൻ സന്തോഷം എന്തെന്ന് അറിഞ്ഞത്. നിങ്ങളുടെ സ്നേഹബന്ധത്തിന് ഞാൻ ഒരിക്കലും തടസ്സം ആകില്ല കേട്ടോ. എങ്കിൽ ശരി തങ്കി ഞാൻ ഫോൺ കുട്ടന് കൊടുക്കാം.

ഞാൻ ഫോൺ അമ്മിണിയുടെ കയ്യിൽ നിന്നും മേടിച്ചിട്ട് ചോദിച്ചു. ആൻറി എങ്ങിനെയുണ്ട് എൻറെ അമ്മിണിയുമായി സംസാരിച്ചിട്ട്. എടാ നിൻറെ അമ്മായിയമ്മ വളരെ മോഡേൺ മനസ്സുള്ള ഒരു സ്ത്രീ ആണെന്ന് തോന്നുന്നു. നമ്മുടെ സ്നേഹബന്ധം അറിഞ്ഞിട്ട് നിന്റെ അമ്മായിയമ്മയ്ക്ക് ഒരു വിരോധവും ഇല്ലല്ലോ. എനിക്ക് നിന്റെ അമ്മായിയമ്മയെ ഒന്ന് നേരിൽ കണ്ട് പരിചപ്പെടണം എന്ന് ഉണ്ട്.

അതിനെ എന്താ ആൻറി സമയം ആകുമ്പോൾ എൻ്റെ അമ്മിണിയെ നേരിട്ട് പരിചയപ്പെടുത്തി തരാം. ഞാനും തങ്കി ആൻറിയും കൂടി ഒരുപാട് നേരം ഫോണിൽ പലതും സംസാരിച്ചു. കമ്പനിയിലേക്ക് പോകാനുള്ള സമയം ആയപ്പോളാണ് ഞങ്ങൾ ഫോൺ വിളി നിർത്തിയത്. ഏതാണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തങ്കി ആൻറി എന്നെ വിളിച്ചിട്ട് പറഞ്ഞു. സാം തന്ന സാരിയുടെ ബ്ലൗസ് തയ്ച്ച് കിട്ടി.

ആണോ ആൻറി എന്നിട്ട് സാരി ഉടുത്ത എവിടെയെങ്കിലും പോയോ. ഇല്ല എടാ അത് നിന്നെ ഉടുത്ത് കാണിച്ചിട്ട് വേണം എനിക്ക് എവിടെയെങ്കിലും പോകുമ്പോൾ ഉടുക്കാൻ. നീ എനിക്ക് പ്രസന്റ് ആയി തന്ന സാരി ആദ്യം ആയിട്ട് ഉടുത്ത് നിനക്ക് കാണിച്ച് തരുവാനാണ് എൻറെ ഇഷ്ടം. പിന്നെ അദ്ദേഹം നാളെ കാന്റീനിൽ പോകുന്നുണ്ട് നീ അദ്ദേഹത്തോട് പറഞ്ഞ കുപ്പി മേടിച്ച് കൊണ്ടുവരു. നിനക്ക് സമയം കിട്ടുമ്പോൾ എപ്പോഴാണെന്ന് വെച്ചാൽ വീട്ടിലേക്ക് വന്നോളൂ. ശരി തങ്കി ആൻറി ഞാൻ നാളെ

💬 Comments

View all comments