Chapter Title : തങ്കി ആൻറി [Suma Jose]
അടുത്ത് പോകാറുണ്ടോ.
ഞാൻ തങ്കി ആൻറിയോട് പറഞ്ഞു അങ്ങനെ എപ്പോഴും ഒന്നും പോകാറില്ല. ഇടയ്ക്ക് സമയം കിട്ടുമ്പോൾ ബീന ആൻറിയുടെ അടുത്തേക്ക് പോയി സ്നേഹം പങ്കിടാറുണ്ട്. അല്ലെങ്കിൽ തങ്കി ആന്റി തന്നെ പറ നമ്മളെ സ്നേഹിക്കുന്നവരെ മനസ്സ് തുറന്ന് സ്നേഹിച്ചാൽ അവരുടെ ബന്ധത്തിന് ഒരു സന്തോഷവും സുഖവും ഉണ്ടാകുകയുള്ളൂ അല്ലേ.
സാം പറഞ്ഞത് ശരിയാണ്. ബീന ഭാഗ്യവതി ആണ് ഇത് പോലെ മനസ്സ് തുറന്ന് സ്നേഹിക്കാൻ ഒരാള് കൂടെ ഉണ്ടാകുന്നത് ഒരു വലിയ ഭാഗ്യമാണ്.
ഞങ്ങളുടെ സംസാരം ഏതാണ്ട് ഒരു മണി വരെ നീണ്ടു. ഞാൻ തങ്കി ആന്റിയോട് പറഞ്ഞു. എൻറെ ആൻറി ഒരു മണി കഴിഞ്ഞു ആൻറിക്ക് ഉറക്കം വരുന്നില്ലേ. അപ്പോൾ തങ്കി ആൻറി പറഞ്ഞു. എൻറെ സാം ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഒരാളുമായി ഇങ്ങനെ സംസാരിച്ചു ഇരിക്കുന്നത്. സാമിനോട് സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല. സാമിനും നാളെ ജോലിക്ക് പോകുവാൻ ഉള്ളതല്ലേ. സാം ഡയാനയ്ക്ക് വല്ല സംശയം തോന്നുകയില്ല. ഇങ്ങനെ അർദ്ധരാത്രിയിൽ ഫോണിൽ സംസാരിച്ച് ഇരിക്കുന്നത് കണ്ടാൽ.
എന്ത് പറയാനാണ് ആൻറി ഞങ്ങൾക്ക് ഒരു കുഞ്ഞ് ജനിച്ചു കഴിഞ്ഞതിൽ പിന്നെ അവളുടെ ശ്രദ്ധ മുഴുവനും കുഞ്ഞിൽ ആണ്. കുഞ്ഞിനെ മുലകുടത്ത് ഉറക്കാൻ കിടക്കുമ്പോൾ തന്നെ കുഞ്ഞിൻറെ ഒപ്പം അവളും ഉറങ്ങുന്നത് പതിവാണ്. എങ്കിൽ ശരി തങ്കി ആൻറി നാളെ കാണാം. ഞാൻ പോയി കിടന്ന് ഉറങ്ങട്ടെ രാവിലെ ഒരുപാട് ബിസി ആണ്. ഞാൻ വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ. അമ്മിണി വന്നിട്ട് എന്നോട് ചോദിച്ചു.
എന്താ കുട്ടാ രാത്രിയിൽ ഒരു ഫോൺ വിളി വല്ല
💬 Comments
View all comments