Chapter Title : തങ്കി ആൻറി [Suma Jose]
ആൻറിയുടെ ഒരു ഫോട്ടോ മെസ്സേജ് വന്നു. ഞാൻ അത് എടുത്ത് ഓപ്പൺ ചെയ്തു നോക്കിയപ്പോൾ തങ്കി ആൻറി സാരി ഉടുത്ത് നിൽക്കുന്ന ഒരു സുന്ദരമായ ഫോട്ടോ ആയിരുന്നു. ആ ഫോട്ടോയിൽ തങ്കി ആൻറി നല്ല സുന്ദരിയായി എനിക്ക് തോന്നി.
ഞാൻ ഉടനെ തന്നെ ഒരു ലൗ ചിഹ്നം വിട്ടു. തങ്കി ആൻറി അപ്പോൾ തന്നെ എനിക്ക് ഒരു ലൈക്ക് മെസ്സേജ് തന്നു. അതിന് ശേഷം കാര്യമായ ചാറ്റിങ് ഒന്നും ഉണ്ടായില്ല. അങ്ങിനെ വൈകുന്നേരം ഏതാണ്ട് നാല് മണി കഴിഞ്ഞപ്പോൾ ഞാൻ കമ്പനിയിൽ നിന്ന് ഇറങ്ങി എറണാകുളത്തേക്ക് പോയി. എറണാകുളത്തെ ആവശ്യങ്ങൾ കഴിഞ്ഞ് ഞാൻ തങ്കി ആൻറിയുടെ വീട്ടിലേക്ക് പോയി. ഞാൻ കോളിംഗ് ബെൽ അടിച്ചപ്പോൾ തങ്കി ആൻറിയുടെ മൂത്ത മോൻ വന്ന് വാതിൽ തുറന്നു. അവൻ എന്നോട് ചോദിച്ചു.
മമ്മിയുടെ ഫ്രണ്ട് സാം ചേട്ടൻ അല്ലേ.
അവൻറെ ചോദ്യം കേട്ട് ഒരു നിമിഷം ഞാൻ മനസ്സിൽ ആലോചിച്ചു. എൻറെ ദൈവമേ തങ്കി ആൻറി എന്നെ ഒരു ഫ്രണ്ട് ആയിട്ടാണല്ലോ മക്കളുടെ മുന്നിൽ പറഞ്ഞിരിക്കുന്നത്. ഞാൻ അവനോട് പറഞ്ഞു എടാ ഞാൻ സാം ചേട്ടൻ തന്നെ ആണ്. അപ്പോൾ അവൻ എന്നെ വീടിന് അകത്തേക്ക് ക്ഷണിച്ചു. ഞാൻ അവന്റെ ഒപ്പം അകത്ത് കയറി ഇരുന്നു.
അവൻ എന്നോട് ചോദിച്ചു അവൻറെ മമ്മിയുമായി എങ്ങനെയാണ് പരിചയം എന്ന്. ഞാൻ അവന്റെ മമ്മിയെ പരിചയപ്പെട്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. തങ്കി ആൻറിയുടെ വീട്ടിലേക്ക് ചെല്ലുന്നത് കൊണ്ട് ഞാൻ കുറച്ച് ബേക്കറി സാധനങ്ങൾ മേടിച്ചിരുന്നു ഞാൻ അത് അവൻറെ കയ്യിൽ കൊടുത്തിട്ട്
💬 Comments
View all comments