Chapter Title : ? തങ്കി [കൊമ്പൻ]
ഉണ്ട്. അതായത് ഞങ്ങളുടെ വീടിന്റെ കിഴക്ക് വശത്താണ് അത്….
ഞാനും തങ്കിയും ഒന്നിച്ചു ഒളിക്കാൻ വേണ്ടി ഇച്ചിരി ദൂരെ ഓടി. ഒരു പുളിമരത്തിന്റെ പിറകിൽ ആദ്യം തങ്കി നിന്ന്. അവൾ രണ്ടു സൈഡിലും മുന്നി പിന്നി കെട്ടി. ഹാഫ് സാരി യും ബ്ലൗസും ആയിരുന്നു വേഷം. ഞാൻ തങ്കിയുടെ പിറകിലും. ചെറിയ മഴക്കോള് ഉണ്ടായിരുന്നു. അന്ന് ആദ്യമായി തങ്കിയുടെ കഴുത്തിലെ ഒരു മറുക് ഞാൻ ശ്രദ്ധിക്കുന്നത്. ഇച്ചിരി കൂടെ കഴുത്തു കാണുന്നപോലെയുള്ള
ബ്ലൗസ് ആയിരുന്നു അത്. തങ്കി തിരിഞ്ഞു നിന്നപ്പോൾ ഞാൻ ആ മറുകിൽ പതിയെ തൊട്ടു.
തങ്കി തിരിഞ്ഞു നോക്കിയപ്പോൾ എന്റെ ശ്വാസം കൂടുന്നപോലെ തോന്നി. അവൾ തിരിഞ്ഞു നിന്ന് എന്തോ പറയാൻ തുടങ്ങിയതും ഞങ്ങളെ തേടി ശങ്കരൻ വന്നു. ഒളിച്ചിരിക്കയല്ലേ അവൻ കണ്ടുപിടിക്കാൻ നോക്കിയപ്പോൾ ഞാൻ തങ്കിയുടെ മാറിൽ ഒട്ടികൊണ്ട് മരത്തോടു ചേർന്ന് നിന്നപ്പോൾ ആദ്യമായി തങ്കിയുടെ മാറിന്റെ മാർദ്ദവം ഞാൻ എന്റെ നെഞ്ചുകൊണ്ട് അറിഞ്ഞു.
അവളുടെ ചൂട് ശ്വാസമെന്റെ മുഖത്തേക്കടിക്കുന്നുണ്ടായിരുന്നു….
നെഞ്ചിന്റെ ദുന്ദുഭി നാദം പരസ്പരം രണ്ടാളും അറിഞ്ഞുകൊണ്ടിരുന്നു…..
ശങ്കരന്റെ കാലൊച്ച കൂടുതൽ അടുത്ത് വന്നപ്പോൾ, ഞാൻ വീണ്ടും വീണ്ടും തങ്കിയിൽ ചേർന്ന് നിന്നു. തങ്കി ആ നിമിഷം അവളുടെ മിഴികളെ പൂട്ടി. ശങ്കരൻ പമ്മി ചുറ്റും നോക്കികൊണ്ട് ഞങ്ങളെ കാണാതെയവൻ തിരിച്ചു നടന്നു.
പക്ഷെ ഞാൻ തങ്കിയുടെ മേലെ നിന്നും മാറിയില്ല. അവൾ പെട്ടന്നു കണ്ണ് തുറന്നു എന്നെയൊരു നോട്ടം നോക്കി. എന്റെ ജീവൻപോയി…മിഴികൾ തമ്മിൽ ഉടക്കി അങ്ങനെ നിക്കുമ്പോ അവളുടെ നാണം എന്നിൽ എന്തൊക്കെയോ തോന്നിച്ചു.
ഞാൻ തങ്കിയുടെ മേലെ
💬 Comments
View all comments