0%

Chapter Title : ? തങ്കി [കൊമ്പൻ]

Author : കൊമ്പൻ Read All Parts 987

കഴുത്തിൽ ചുംബിച്ചും ചെവിയിൽ നാവുകൊണ്ട് തൊട്ടും പെണ്ണിനെ ഞാൻചിരിപ്പിക്കുമായിരുന്നു….അവൾക്കതൊക്കെ അത്രയ്ക്കും ഇഷ്ടമായിരുന്നു..

റെയിൽവെ ക്രോസ്സ് ന്റെ അവിടെ ഒരു ഇടനാഴിയുണ്ട്. ഇരുട്ടാണ് അതിന്റ ഉള്ളിൽ. ട്രെയിൻ അതിന്റെ ഉള്ളിലൂടെ ആണ് പോകുന്നത്. അധികമാരും അതിന്റെ അകത്തേക്ക് പോകാറുമില്ല.
ഒരൂസം അതിന്റെ ഉള്ളിലേക്ക് നമുക്ക് പോകാമോ ചോദിച്ചപ്പോൾ തങ്കി സമ്മതിച്ചില്ല. ഞാനതിന്റെ പേരിൽ പിണങ്ങുകയും ചെയ്തു. അവൾക്കറിയാമായിരിക്കണം ഇരുട്ടിൽ ഞാനെന്താണ് ചെയ്യാൻ പോകുന്നതെന്ന്..

പക്ഷെ ഓണം ദിവസം ചേർന്ന ചുണ്ടുകൾ വീണ്ടുമിടക്കിടെ ചേരാൻ കുറുമ്പ് കൂട്ടി...പലപ്പോഴും തൊടിയിൽ വെച്ചോ.. ആരുമില്ലെങ്കിൽ കുളക്കടവിലോ.. ഒക്കെ പ്രാണനെ തേടുന്ന ഇരു ചുണ്ടുകളും
ഒന്നായി മാറി… ഞായറാഴ്‌ച ഞാനും തങ്കിയും മീൻ പിടിക്കാനായി വീടിന്റെ പിറകിലെ തോട്ടിലേക്ക് ചെല്ലും, കുട്ടികളൊക്കെ ഞാൻ മീൻപിടിക്കുന്നത് കാണാനായി വരമ്പത്തു താടിക്ക് കൈ കൊടിത്തിരിക്കുന്നുണ്ടാകും. മീൻ ചൂണ്ടയിൽ പെടുമ്പോ പിള്ളേരുടെ ഒരു തുള്ളിച്ചാട്ടം കാണാൻ തന്നെരസമാണ്, കിട്ടിയ മീൻ വീട്ടിലേക്ക് ഏല്പിക്കാൻ പറയുമ്പോ തങ്കിയെന്നെയൊരു നോട്ടമുണ്ട്….അതാണ് കൊല്ലുന്നത്. ഞാൻ തെങ്ങിൽ ചാരി നില്കുമ്പോ പിള്ളേര് വീട്ടിലേക്ക് പോയിക്കഴിഞ്ഞാൽ ചുറ്റും ആരുമില്ലെന്നുറപ്പുവരുത്തി തങ്കി എന്റെ മാറിലേക്ക് ചാഞ്ഞു നില്കും. ഞാനവളുടെ കണ്ണിലും കവിളിലുമൊക്കെ പതിയെ പതിയെ ചുംബിക്കുമ്പോ അവൾ ചിണുങ്ങിക്കൊണ്ട് എന്നെ ചുറ്റിപിടിക്കും…..
സമയം പോയതറിയാതെ പിള്ളേര് ഓടി വരുമ്പോ തങ്കി എന്നിൽ നിന്നും അടർന്നു മാറികൊണ്ട് പിള്ളേരുടെ കളിയാക്കലും കേട്ടുകൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്യും.

ശിവരാത്രിക്ക് ആണ് ശെരിക്കും ഞങ്ങളുടെ മോഹം ഞങ്ങളുടെ പ്രായത്തെ തോൽപ്പിക്കുമെന്ന പേടി ഉള്ളിൽ തട്ടിയത്.
അന്ന് രാത്രി അമ്പലത്തിലേക്ക് സിനിമയ്ക്കായി ഞാനും അമ്മയും തങ്കിയും വിജയമ്മയും പാറുവും കൂടെ പുല്ലിന്റെ പായയും

💬 Comments

View all comments