← Back to ? തങ്കി [കൊമ്പൻ]

Comments

? തങ്കി [കൊമ്പൻ] · approved reader discussion

Sahla • 07-06-2022 00:18

Valare manoharam aayirunnu chetta ee katha....sweet love?.... Enik ithile adhya kuree bhagangal enta childhoodum aayitt relate aakan pattanind... Oru frndum ingane indarnnu...manasil mattangal varunna timil randalum akannu... Ith vaayichappo athokke ahn orma vanne..

Ratchet • 12-10-2021 12:04

തങ്കിയെ പോലെ ഒരു കളിക്കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു . മുറപ്പെണ്ണ് ഒരുത്തി
പക്ഷേ പ്രായത്തിൻ്റെ അറിവില്ലായ്മ കൊണ്ടും അഹങ്കാരം കൊണ്ടും . ബന്ധങ്ങളുടെ വില അറിയാൻ ശ്രമിക്കാത്തത് കൊണ്ടും തുടക്കത്തിലേ അവളെ നല്ല വൃത്തിക്ക് വെറുപ്പിച്ചു മൂലക്കിരുത്തി . ഹാ ഇന്ന് നല്ലോണം കുറ്റബോധം തോന്നുന്നുണ്ടെങ്കിലും ഈ കഥ വായിച്ചപ്പോഴ ശരിക്കും വിഷമമായത് .വിട്ടുകളഞ്ഞ ആ ബാല്യത്തെ കുറിച്ചോർത്ത് .
അസൂയ തോന്നിപ്പോകുന്നു ശരത്തിനോട്.
യഥാർത്ഥ ജീവിതത്തിൽ ഇതുപോലെ മനോഹരമായ ഒരു ബാല്യവും കൗമാരവും ജീവിച്ച് അനുഭവിക്കാൻ ഭാഗ്യം കിട്ടിയവരുണ്ടാവുമോ? അല്ലെങ്കിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞ് .ithpole സുന്ദരമായ ഒരു childhood ശരിക്കും കിട്ടിയവർ ഉണ്ടാവുമോ?

കൊമ്പൻ • 13-10-2021 12:55

Ratchet.

പറഞ്ഞതിനോട് യോജിക്കുന്നു.
പ്രണയത്തേക്കാളേറെ ബാല്യത്തിന് കഥയിൽ മുൻ‌തൂക്കം കൊടുത്തത്.
അതാവും റിലേറ്റ് ചെയ്യാൻ കൂടുതലെളുപ്പം എന്ന് തോന്നിയത് കൊണ്ടാണ്.

പൂർണ്ണമായും ഭാവനയിൽ നിന്നും ഇതുണ്ടാകുക അത് അസംഭവ്യം ആണെന്ന് തോനുന്നു
യാഥാർജ ജീവിതത്തിൽ നിന്നും കുറെയധികം ഇന്പുട് ഇടേണ്ടി വരും.

_the_fr_aud_ • 08-10-2021 06:53

അടിപൊളി ????❤️?

കൊമ്പൻ • 13-10-2021 12:53

_the_fr_aud_

????

രാമൻ • 25-09-2021 16:52

സൈറ്റിലേക് വന്നിട്ടിപ്പോ കുറച്ചായി.... വായിക്കാനുള്ള സമയം ഒന്നും കിട്ടാറില്ല. എന്നാലും കറങ്ങി തിരിഞ്ഞു വന്നു.കഥ അങ്ങനെ ഫുൾ വായിച്ചു.....?

°•തങ്കി•°

പേരിലെ വിസ്മയം...
കഥകളിൽ നായികയുടെ അല്ലേൽ നായകന്റെ പേരുകൾ കേട്ടുപഴയതായാലും,ഇഷ്ടമല്ലാത്തതായാലും.
കഥാപാത്രത്തിലൂടെ സഞ്ചരിക്കുമ്പോൾ ആ പേരുകളോട് വരുന്ന അറ്റാച്ച്മെന്റ്റ് ഉണ്ട്... എത്ര ഇഷ്ടമല്ലാത്ത പേരായാലും അത് കഥ കഴിയുന്നത്തോടെ ജീവന് തുല്യമായി ചേർന്നിട്ടുണ്ട് അതുപോലെതന്നെ ആയിരുന്നു ഈ പേരും " തങ്കി ".. പേരിലെ ഒരു പഴമ തന്നെ ആയിരിക്കും.. ശരത്തിന്റെ കൂട്ടുകാർ വരുമ്പോൾ അവർ ഈ പേരു വിളിക്കില്ലേ എന്ന് തങ്കി വേവലാതിപ്പെടുന്നതിനു കാരണം എന്ന് തോന്നി...

കഥ തുടങ്ങുന്നത് ശരത്തിൽ നിന്ന് ആണെങ്കിലും.. പിന്നെ ഉള്ള പേജുകളിൽ വിവരിക്കുന്നത് മൊത്തം ശരത്തിന്റെ ഓർമ്മകൾ മാത്രം അല്ല.. ഓരോ ആളുകളും അനുഭവിച്ചു, ജീവിച്ചു, രസിച്ചുനടന്ന ഒരു കാലത്തെ ഒന്ന് പൊടിതട്ടി.. വായനക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിക്കാനോ, ഓർമയുടെ,വേദനയുടെ നേരിയ നീറ്റൽ അനുഭവിപ്പിക്കാനോ നിങ്ങൾക്ക് സാധിച്ചു എന്ന് ഞാൻ ഉറപ്പായും പറയും..
••പാത്രം കഴുകാതെ വീട്ടിൽ കൊണ്ടുവന്നു.. രണ്ടു ദിവസത്തെ ലീവ് കഴിഞ്ഞു.. സ്കൂളിൽ പോകുന്ന ദിവസം പാത്രം തിരയുന്ന ഒരു സമയം ഉണ്ട്  ?അമ്മയുടെ മുഖം? ••• ഞാൻ എത്രയോ ചെയ്തിട്ടുള്ള കാര്യമാണിത്. ചില നേരത്ത് ബാഗും തിരയേണ്ട അവസ്ഥ വന്നിട്ടുണ്ട്... അതൊക്കെ ഒരു കാലം.ആ ഓർമ്മകൾ ഒക്കെ തിരിച്ചു കൊണ്ട് വന്നതിനു ??.

തങ്കിയുടെയും ശരത്തിന്റെയും പ്രണയം എടുത്ത് നോക്കിയാൽ വളരെ സിംപിൾ ആയിട്ടാണ് എനിക്ക് തോന്നിയത്. വളവും തിരിവും ഒന്നും ഇല്ലാതെ മനോഹരമായി അവതരിപ്പിച്ചു...
തങ്കിയുടെ വിഷമങ്ങൾ.. കഥ വേറെ രീതിയിലേക്ക് കൊണ്ടുപോവുമോ എന്ന് തോന്നിയെങ്കിലും... ശുഭമായി തന്നെ അവസാനിച്ചു...
ശരത്ത്.. തങ്കിയുടെ അമ്മയോട് തുറന്നു പറയുന്ന സീൻ അത് വളരെ ടച്ചിങ്‌സ് ആയിരുന്നു...

മൊത്തത്തിൽ നോക്കിയാൽ എന്റെ അഭിപ്രായത്തിൽ... കഥയുടെ ആകെ തുക  ഓർമകളെ തൊട്ടുണർത്തുന്നു എന്നതിലാണ്.
എന്റെ ഓർമയിൽ ഞാൻ ഒരു പെൺകുട്ടിയുടെയും കൈ പിടിച്ചിട്ടില്ലാത്തത് കൊണ്ട് ആയിരിക്കുമോ എന്ന് എനിക്ക് അറീല്ല പ്രണയത്തേക്കാളും ആ ഓർമകളിലൂടെ സഞ്ചരിക്കുമ്പോളാണ് മധുരം കൂടുതൽ...

സ്നേഹത്തോടെ ?

കൊമ്പൻ • 26-09-2021 08:31

രാമൻ ദി ഭീകരൻ.

ബാല്യത്തെ ഒന്നുടെ ഓർത്തെടുക്കാൻ എനിക്ക് കിട്ടിയ ഭാഗ്യമായാണ് ഞാനീ എഴുത്തിനെ കാണുന്നത്, ഒരു പക്ഷെ ഓരോ നാളും കഴിയുമ്പോ ഇതിലെ പല സംഭവങ്ങളും മറന്നു പോയേക്കാം. അപ്പൊ ഉള്ള പേടികൊണ്ട് ഒന്ന് എഴുതി വെച്ചതിന്റെ ആകത്തുക, തങ്കിയെയും കണ്ണനെയും ഇഷ്ടപെട്ടതിൽ ഒത്തിരി സന്തോഷം. നൊസ്റ്റാൾജിയ യിൽ അലിയിച്ചെടുത്ത പ്രണയം, കഥയിൽ ഹാപ്പി എൻഡിങ് ആണെങ്കിലും ജീവിതത്തിൽ പലപ്പോഴും അങ്ങനെയാകണം എന്ന് പറയാൻ സാധിക്കില്ല. അതിനു ഭാഗ്യവും കൂടെ വേണമല്ലോ....

ബാല്യത്തിലെ ഒരുപിടി ഓർമ്മകൾ മാത്രമാണ് ഓരോ വായനക്കാരെനെയും കൈപിടിച്ച് അതിലേക്കെത്തിക്കാൻ മാത്രമാണ് കഥയുടെ ലക്‌ഷ്യം.
ഒപ്പം.. നഷ്ടങ്ങൾ ആണെങ്കിലും അതെല്ലാം മനോഹരമായ മറക്കാൻ കഴിയാത്ത ഓർമ്മകൾ ആണെന്ന് ഒരു വട്ടം കൂടി ഓർമ്മിക്കാൻ ഇടക്ക് എനിക്കും വായിക്കാൻ...

നന്ദി പറഞ്ഞ സമംയത് തന്നെ വായിച്ചതിനു ?

രാമൻ • 26-09-2021 08:26

??

Jayan • 23-09-2021 21:49

നന്ദി കൊമ്പാ ഒരായിരം നന്ദി

കൊമ്പൻ • 26-09-2021 08:23

നന്ദി ജയൻ ? വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

CUPID THE ROMAN GOD • 20-09-2021 02:22

....അല്പം late ആയി വായിക്കാൻ...
പക്ഷെ അത് നന്നായെന്ന് ഇപ്പോൾ തോന്നുന്നു... ഈ അർദ്ധരാത്രിയിൽ പുറത്ത് കോരിച്ചൊരിയുന്ന മഴയത്ത് ഇതുപോലൊരു നൊസ്റ്റു item വായിച്ചപ്പോൾ കിട്ടിയ feel,,, അന്യായം...!!!?

...ചില സന്തോഷങ്ങൾ, അല്പം സങ്കടങ്ങൾ, പിന്നെ ലേശം സഹതാപവും ഒക്കെ ഉൾകൊള്ളിച്ച മികച്ച ഒരു സൃഷ്ടി.....

ഇഷ്ടപ്പെട്ടു ഈ പ്രണയത്തെയും, കഥപാത്രങ്ങളെയും അതിനേക്കാളുപരി ഈ അവതരണവും!!!!!❤️

കൊമ്പൻ • 20-09-2021 21:40

ഡാ
പെറുക്കി പെറുക്കി ചില ഓർമകളെ കോർത്ത് ഒരു മാലയാക്കുമ്പോ .....
ഇതുപോലെയുള്ള കമന്റ്സ് ആ മാലയ്ക്ക് സുഗന്ധമേകുന്നു ....

ബാബു • 21-01-2022 08:33

തങ്കി!

എന്റെ ബാല്യ കൗമാരങ്ങളുടെ ഏറ്റവും വലിയ നഷ്ടം, ഇതുപോലൊരു തങ്കിയില്ലായിരുന്നതായിരിക്കും.

Arjun • 17-09-2021 15:50

Adutha story eppozha?

കൊമ്പൻ • 17-09-2021 23:08

ഉടനെ തരാം ...
ഡേറ്റ് പറഞ്ഞാൽ പിന്നേ
എന്തേലും കാണിച്ചിട്ട് വേഗം അതിടേണ്ടി വരും.‌

അപ്പൂട്ടൻ • 16-09-2021 23:47

എന്താ പറയുക എന്നറിയില്ല... എങ്ങനെ പറയണം എന്നറിയില്ല.... കലക്കി...കിടുക്കി... എന്റെ പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി.... ഒരായിരം നന്ദി ❤️❤️❤️❤️സ്നേഹപൂർവ്വം അപ്പൂട്ടൻ

കൊമ്പൻ • 17-09-2021 09:49

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ??
നന്നിയുണ്ട് കുട്ടാ ഒരായിരം നന്ദി

?? • 16-09-2021 21:24

നൊസ്റ്റാൾജിയയിൽ ഒളിപ്പിച്ചു വച്ചൊരു പ്രണയകഥ. നൈസായിട്ടുണ്ട് ബ്രോ...

കൊമ്പൻ • 17-09-2021 09:48

ഹായ് ജോ.

ചില കാരണങ്ങൾ കൊണ്ട് താങ്കളെ വെറുപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ട്.
ക്ഷമിക്കുക ?

പിന്നെ കഥ വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

ചാക്കോച്ചി • 16-09-2021 20:44

കൊമ്പീവീ മച്ചാ.....ഒന്നും പറയാനില്ലാട്ടോ... മനസ്സ് നിറഞ്ഞു....ഇഷ്ടായി...പെരുത്തിഷ്ടായി...
പ്രണയം.....അതൊരു ബല്ലാത്ത സംഭവമാണ്...അതിപ്പോ ബാല്യകാല പ്രണയം കൂടെ ആവുമ്പോ അയിന്റെ മൊഞ്ച് വർദ്ധിക്കും...പതിന്മടങ്ങായി.... ഒരിക്കലും മായാത്ത ഒരുപിടി ഓർമ്മകൾ......  തങ്കിയിലൂടെയും ശരത്തിലൂടെയും ആ ഓർമ്മകൾക്ക് ഒന്നൂടെ ജീവൻ വെച്ചു......... അതാണ് ഞമ്മള്  ഉള്ള് നിറഞ്ഞെന്ന് ചൊല്ലിയത്....
//ജീവിതം ഒന്നേയുള്ളൂ… പ്രണയിച്ചുകൊണ്ടാണ് പ്രണയത്തെ മഹത്തരമാക്കേണ്ടത് …അല്ലാതെ വിട്ടുകൊടുത്തിട്ടില്ല….// ഈപറഞ്ഞത് മ്മക്ക് വല്ലാണ്ടങ്ങ് ബോധിച്ചു...... ഇതുപോലൊക്കെ മ്മക്കും സംഭവിച്ചിരുന്നേൽ എന്ന് മോഹിച്ചു പോകയാണ്.... ആ മോഹം മാത്രമാണ് ബാക്കി.....

കൊമ്പൻ • 17-09-2021 09:47

കൊമ്പിവി ????
മലപ്പുറത്തെ മൂസാക്കാന്റെ മൂത്തമോള് സുൽഫത്തിന്റെ കെട്യോന്റെ പെങ്ങളുടെ നാത്തൂന്റെ അമ്മയിടെ മരുമോള് ???

നന്ദി നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ???

Cyrus • 16-09-2021 11:38

ഒട്ടും ബോറാക്കാതെ, നല്ല പോലെ ഒതുക്കി, കൈയ്യടക്കത്തോടെ, നല്ല ഫീലോടെ വായിക്കാവുന്ന രീതിയിലുള്ള നാറേഷൻ....
നന്ദി... നന്ദി... നന്ദി....

കൊമ്പൻ • 16-09-2021 11:32

നന്ദി നന്ദി...

Dexter ???? • 16-09-2021 10:16

കൊമ്പൻ,
       
      രണ്ടു വാക്കുകളിൽ പറയാനുള്ളതല്ല ഈ കഥ വായിച്ചപ്പോൾ എനിക്ക് പറയാനുള്ളത് . തങ്കി, ശരത്  ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമായി. ബാല്യം തൊട്ടുള്ള പ്രണയം അത് ജീവിതാവസാനം വരെ  അതെ  പ്രെസരിപ്പോടെ കൊണ്ടുപോകുക എന്നത് ഇപ്പോഴത്തെ കാലത്തെ വലിയ ഒരു ടാസ്ക് തന്നെയാണ്.10 ഉം 20 ഉം വർഷം  പ്രണയിച്ച, എന്തിന് വീട്ടുകാരുപോലും  കല്യാണത്തിന് സമ്മതം മൂളിയിട്ടുപോലും. തങ്കർന്ന പ്രണയകഥകൾ  ധാരാളം എന്റെ ജീവിതാനുഭവത്തിൽ ഞാൻ കണ്ടിട്ടുണ്ട്.
താങ്കിയെയും ശരത്തിനെയും പോലെ എല്ലാവരുടെയും പ്രണയം സഫലമാകട്ടെ എന്നും ആ പ്രണയത്തിനു  ജീവിതകാലം വരെ ആയുസ്സുണ്ടാകട്ടെ എന്നും ഞാൻ പ്രാർത്ഥിക്കുന്നു.
പിന്നെ mdv എന്ന് കള്ളത്തിരുമാലിയോട്,

         അടുത്ത കഥ ഇനി എപ്പഴാ വര്യ ?

കൊമ്പൻ • 16-09-2021 11:28

താനാദ്യം പറഞ്ഞ പണി ചെയ്യ്

Aj reader • 16-09-2021 07:11

Aale senti aaki chengayi....? kaalachakram thirikaan pattiyirunnenkil.... enikkippo ooosskkooolil ponam???? level cross ⭐✌

കൊമ്പൻ • 16-09-2021 11:28

അച്ചോടാ വാവക്ക് സ്‌കൂളിൽ പോണോ....
ഇപ്പൊ ഓൺലൈൻ ക്‌ളാസ് അല്ലെ വാവേ...

mukundan • 16-09-2021 05:40

Superbly narrated!! ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു. അതി മനോഹരം. തുടർന്നും എഴുതുമല്ലോ
സസ്നേഹം

കൊമ്പൻ • 16-09-2021 11:30

സന്തോഷം....
താങ്കൾക്ക് ഇഷ്ടപെടുമെന്ന തോന്നൽ ഉള്ള എന്റെ മറ്റു കഥകളും നോക്കാവുന്നതാണ്. വിമർശനം ആയാലും അറിയിക്കാൻ മടിവേണ്ട.

Gokzz • 16-09-2021 02:54

കണ്ണ് നിറഞ്ഞു ബ്രോ.... ചില പേജുകൾ എന്റേതാണ്... താങ്ക് യു ??

കൊമ്പൻ • 16-09-2021 11:29

ബുഹഹ.....
നന്ദി നന്ദി
കൊച്ചിൻ ഹനീഫയെ സ്മരിക്കുന്നു...

Adam • 15-09-2021 23:35

Adipoli. Vere level feel

കൊമ്പൻ • 16-09-2021 11:28

നന്ദി ആദം?

Darlow • 15-09-2021 18:31

ഇത് മികച്ചതാണ്. എന്നാൽ പരിഹാസ്യമായ അവകാശവാദങ്ങൾ ഉന്നയിക്കേണ്ടത് വായനക്കാരനാണ്. സൈറ്റിന്റെ കഥകൾ മാറ്റാതെ മറ്റൊരു ഭാഷയിലേക്ക് തർജ്ജമ ചെയ്യാനുള്ള പഴയ സാങ്കേതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയമായിരുന്നു അത്. നിങ്ങൾക്ക് ഒരു ആശയ പങ്കാളിയുണ്ട്, പക്ഷേ അത് അർത്ഥമാക്കുന്നില്ല. അതുകൊണ്ടാണ് കൂടെയുള്ളവരെ ശകാരിക്കാൻ നിരവധി തിരിച്ചറിയലുകൾ ഉണ്ടാകുന്നത്. പക്ഷേ നിങ്ങളെ എന്തുചെയ്യണമെന്ന് എനിക്കറിയില്ല -മന്ദൻ രാജ

Devil With a Heart • 15-09-2021 18:18

പറയാൻ വാക്കുകൾ കിട്ടുന്നില്ല..വായിച്ചുകണ്ണുകൾ നിറഞ്ഞു..അസാധ്യ ഫീൽ...❤️❤️

കഥകളിലെ പോലെ ജീവിതം ഒരിക്കലെങ്കിലും ആയിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുന്നു..lots of love to u dear Komban❤️
-Devil With a Heart

കൊമ്പൻ • 15-09-2021 19:59

ഡെവിൾ വിത്ത് ഹാർട്ട് .... ?
കഥ ഇഷ്ടമായതിൽ സന്തോഷം….

seturaman • 15-09-2021 17:57

പ്രിയപ്പെട്ട കൊമ്പന്‍ എന്ന MDV എന്ന മിഥുന്‍, കഥ വളരെയധികം ഇഷ്ട്ടപ്പെട്ടു. ഉഗ്രനായിട്ടുണ്ട്. ഇടക്കെപ്പോഴൊക്കെയോ ശരത്തിനും, അര്‍ച്ചനക്കും ഒപ്പം എന്‍റെ മിഴികളും നനഞ്ഞു, എന്നെഴുതാന്‍ എനിക്ക് മടിയില്ല, ഞാനൊരു റൊമാന്റിക്‌ ആണേയ് ..... ഒരു കാര്യം പിടിക്കാഞ്ഞത് തൂവാനത്തുമ്പികള്‍ കണ്ടതാണ്. ആ സിനിമക്ക് 34 വയസ്സായിക്കാണും ഇപ്പോള്‍. ഒന്ന് കണക്കുകൂട്ടിയാല്‍ കമിതാക്കള്‍ക്ക് എന്ത് കൊണ്ട് വിവാഹം വൈകി എന്ന് ചോദിക്കണം. അല്ലെങ്കില്‍ പുള്ളി MBBS ഉഴപ്പി വര്‍ഷം കുറെ എടുത്തിരിക്കണം. അതാകാന്‍ ഇടയില്ലല്ലോ, അല്ലെ? (എന്തെങ്കിലും കുററം പറയാതെങ്ങിനാ)

കൊമ്പൻ • 15-09-2021 19:54

ഹായ് സേതുരാമൻ. കഥ ഇഷ്ടപെട്ടതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷം.....
ടൈംലൈൻ എന്തേലും മിസ്റ്റേക്ക് ഉണ്ടായിരുന്നെങ്കിൽ പറയണേ.
നിലവിൽ 1983-84 ആണ് അർച്ചനയും ശരത്തും ജനിക്കുന്നത്.
കഥ നടക്കുന്നത് പാസ്റ്റിൽ ആണ്. എംബിബിസ് കഴിഞ്ഞു M.D യും കഴിഞ്ഞു ആണവരുടെ വിവാഹം. 2021 അല്ല അവൻ കഥ പറയുന്ന വർഷം.
അനിയത്തിപ്രാവ്.(1997)
ഡാർലിംഗ് ഡാർലിംഗ്(2000)
രണ്ടും പറയുന്നുണ്ട്
പിന്നെന്തെങ്കിലും ഞാനിതിൽ വര്ഷം അറിയാൻ സൂചിപ്പിച്ചിട്ടുണ്ടോ
എന്നോർക്കുന്നില്ല....

അൽഗുരിതൻ • 15-09-2021 13:14

Mdv കൊമ്പൻ ഒരാൾ ആണെന്ന് ഇന്നാ അറിയുന്നേ......

കഥ വായിച്ചു 4 മത്തെ പേജ് എത്തി.... കുറച്ചു കാര്യങ്ങൾ എഴുതിട്ട് ബാക്കി വായിക്കാന്നു വെച്ചു ഇല്ലേ ഞാൻ മറന്നു പോകും.....മറക്കില്ലെങ്കിലും ആ ഫീൽ അങ്ങ് പോയാലോ

ആദ്യത്തെ നാല് പേജിൽ തന്നെ നമ്മളൊരുരുത്തരും അനുഭവിച്ച ബാല്യകാല സ്മരണകൾ...എന്റെ കണ്ണ് നിറയിച്ചു......

താങ്കി......യെ പോലൊരു കൂട്ട്കാരി അല്ല പ്രായത്തിൽ എന്നേലും ഇളയത് ആയിരുന്നു...അവൾ . പക്ഷെ മോണ കട്ടിയുള്ള ചിരിയല്ലായിരുന്നട്ടോ... പുഴു തിന്ന പല്ല് കാട്ടിയുള്ള ചിരിയായിരുന്നു...ചെറുപ്പകാലത്

ഒരു ദിവസം ട്യൂഷൻ ക്ലാസ്സിൽ വെച്ചു.....പുഴുപ്പല്ലി എന്ന് അവളുടെ ബുക്കിൽ ഞാൻ എഴുതി വെച്ചതും.... അതവൾ വീട്ടിൽ കാണിച്ചു അവളുടെ അമ്മ എന്നേ വഴക്ക് പറഞ്ഞതും ഞാൻ ഓർക്കുന്നു ......

ആദ്യമായിട്ടായിരുന്നു ആ സ്ത്രിയുടെ മുഖം അങ്ങനെ ഞാൻ കാണുന്നത്.....

വർഷങ്ങൾ കടന്നു .പിന്നീടും ചേട്ടാ എന്ന് വിളിച്ചു പുറകെ വരുന്ന ആാാ 13 വയസ്സുകാരി....എനിക്ക്ഇ തോന്നുന്നു 13 വയസ്സുള്ളപ്പോളാണ് അവസാനം അവൾ എന്നേ ചേട്ടാ ന്ന് വിളിച്ചിട്ടുള്ളത് ഇന്നത്തെ 21 വയസ്സുകാരി....പിന്നെ ഇന്നേ വരെ ആ ശബ്ദം ഒന്ന് നേരെ കേട്ടിട്ടില്ലാ.....

വഴിയിലും റോട്ടിലും വെച്ചു കാണുമ്പോൾ ഒന്ന് നോക്കുന്നതല്ലതെ... എന്നോട് ഒന്നും മിണ്ടാറില്ല.... എന്നാൽ എന്നോടൊഴികെ ബാക്കിയെല്ലാരോടും മിണ്ടും...... എനിക്കറിയില്ല..... മെയ്‌ ബി വീട്ടുകാർ തമ്മിലുള്ള ഇഷ്യൂ ആയിരിക്കാം....

കോളജ് കഴിഞ്ഞു നിൽക്കുന്നവളോടെ വീട്ടിൽ കല്യാണലോചനയും താകൃതിയായി നടക്കുന്നുണ്ട്.....തൊട്ട് അപ്പുറത്തെ വീട് ആയതിനാൽ ഞായറാഴ്ചകളിൽ ആളുകൾ വന്ന് പോകുന്നത് ഞാൻ കാണും.....

അന്നത്തെ പുഴുപ്പല്ലി ഇന്നത്തെ ഒരു സുന്ദരി പെണ്ണായി മാറി....

ഒരിക്കലും സ്വന്തമാകില്ല എന്നാ ഉറപ്പൂള്ള എന്റെ ആ ബാല്യകാല സഖി....അവളും മായുള്ള ഓർമകൾ ഒന്നുടെ ചികഞ്ഞെടുത്തത് mdv നീയാണ് നന്ദി ❤

ഞങ്ങളുടെ ബാല്യവും ഓർമിപ്പിച്ചു എന്റെ കണ്ണ് നിറച്ച mdv നന്ദി ഒരായിരം നന്ദി.......ഞാൻ ഇതെഴുതുമ്പോഴും എന്തിനോ വേണ്ടി എന്റെ കണ്ണും പണിയെടുക്കുന്നുണ്ട്....

വളരും തോറും അവളോടുള്ള ഇഷ്ടവും വളർന്നു...ചെറുതിലെ ഓണത്തിന് പൂ പറിക്കാൻ പോകുന്നതും..... ക്രിസ്റ്മസിന് സാന്താ ക്ലോസ് ആകുന്നതു.... അമ്പലങ്ങളിലെ ഉത്സവത്തിന് പോകുന്നത്.... ചായ കുടിക്കാനായി വൈകുന്നേരം അവൾ എന്റെ വീട്ടിലേക്ക് വരുന്നതും...എല്ലാം . എനിക്ക് അമ്മ തരുന്നത് പോലെ തന്നെ അവൾക്കും കൊടുമായിരുന്നു.... പറഞ്ഞാൽ തീരില്ല അത്രത്തോളം ഓർമ്മകൾ ഉണ്ട്...

ദൈവവിശ്വാസി അല്ലാത്ത ഞാൻ ഇന്നും അവളെ കാണുമ്പോൾ മാത്രം ഞാൻ ദൈവത്തോട് പറയും ഇവളെ എനിക്ക് തന്നൂടെന്ന്....

ഇപ്പഴേ പേടി ആകുന്നത് പോലെ അവളുടെ കല്യാണ ദിവസം ചിലവഴിക്കുന്നത് ഓർത്ത്....

ജീവിതത്തിൽ ഏറ്റവും മനോഹരമായത് ബാല്യം തന്നെ.....

കഥയുടെ റിവ്യൂ വേറെ ഇടവേ വായിച്ചു തീർക്കറ്ട്ടെ ഇല്ലേ സമാധാനം കിട്ടില്ല....

❤❤

അൽഗുരിതൻ • 15-09-2021 14:44

കഥ വായിച്ചു ഇഷ്ടപ്പെട്ടു താങ്കിയേം ശരത്തിനെയും..... നീതുവിന്റെ കാര്യം എന്നേ അതികം ബാധിച്ചില്ല..... താങ്കി തന്നെയാണ് ശരത്തിന്റെ പെണ്ണ്.... അവന് അവളെ വിട്ടു കൊടുത്താത്തുമില്ല......

കമ്പി അതികം ചേർക്കാഞ്ഞത് നന്നായി. ????

????????????????????????????????

ഒരുപാട് ഓർമകൾ തന്നു ഈ കഥ ബിരിയാണി പോലെ ഇതും എന്നും മനസിൽ ഉണ്ടാകും

താങ്ക്യൂ mdv...... ❤❤❤❤❤

കൊമ്പൻ • 15-09-2021 19:56

ഹെയ് ആരാ ഈ വന്നിരക്കനെ...
വര്യ ഇരിക്യാ...
കുന്നത്തൂർ മനയിലെ അൽഗുരിതൻ തിരുമേനി
ഇല്ലത്തെ വിശേഷം എന്തൊക്കൊയുണ്ട്...

കഥ ഇഷ്ടായതിൽ നോം സന്തോഷിക്കുന്നുണ്ട്...
തിരുമേനി ഇപ്പൊ എഴുത്തൊക്കെ എവിടേം വരെയായി..

Why so serious • 15-09-2021 11:14

Nalla story❕
Pakshe avasanm Neethu n kalyanam vendan parnath sad aaki?

കൊമ്പൻ • 15-09-2021 12:09

നീതു ടൈം ആവുമ്പോ കല്യാണം കഴിച്ചോട്ടെ....
അല്ലേലും അതല്ലലോ പെണ്ണിന്റെ ജീവിതത്തിലെ വലിയ കാര്യം ??

മല്ലു റീഡർ • 15-09-2021 10:52

കൊമ്പൻ എന്ന ലേബൽ ഉള്ള ചില കഥകൾ വായിച്ചിട്ടുണ്ട് എന്നല്ലാതെ MDV എന്ന ലേബൽ തിരിഞ്ഞു പോലും നോക്കിട്ടില്ല എന്നതാണ് സത്യം .കാരണം വേറെ ഒന്നും തന്നെ അല്ല മേലെ ആരോ പറഞ്ഞത് പോലെ ദേഹിക്കില്ല അതുതന്നെ..

ഈ കഥ യാഥാർഷികം ആയാണ് വായിച്ചത് .വായിച്ചു കഴിഞ്ഞപ്പോൾ മനസിലായി ഇത്‌ നഷ്ടപ്പെടുത്തിരുന്നേൽ വലിയ നഷ്ടം ആയി പോയേനെ എന്നു. ഫുൾ നഷ്ട്ടം..??

കൂടെ കളിക്കാൻ തങ്കിയെ പോലെ ആരും ഒന്നും എനിക് ഇല്ലാരുന്നു എന്നാലും കുഞ്ഞുനാളിലെ കൊറേ നല്ല ഓർമകൾ വീണ്ടും ഒന്ന് തികട്ടി വന്നു വായിച്ച് കഴിഞ്ഞപ്പോൾ.എന്റെ വീട്ടിലും ഉണ്ടാരുന്നു ഒരു അമ്പഴം സീസണിൽ അതു കൊണ്ട് അച്ചാർ ഉണ്ടാക്കും.അതും മോരും കാന്താരി പൊടിച്ചതും തലേന്നത്തെ പഴഞ്ചൊറും.ധാ ഇപ്പോഴും വായിൽ വെള്ളം വന്നു..

ചില ജോലി തിരക്കും കാര്യങ്ങളും വരുമ്പോ ഞാൻ ഓർക്കാറുണ്ട് കുട്ടി ആയി തന്നെ ഇരുന്നാൽ മതിയായിരുന്നു എന്നു.ഒരുതരത്തിൽ അതു ഒരു ഒളിച്ചോട്ടം ആണ് അല്ലങ്കിൽ മറ്റു പല മടി കൊണ്ട് തോന്നുന്നതാണ്.എന്നാലും കുട്ടി ആയി ഇരിക്കുമ്പോ..ഒന്നു ഓർത്തു നോക്കിക്കേ എല്ലാവർക്കും നമ്മളോട് ഇഷ്ട്ടം മാത്രമേ ഉള്ളു നമ്മൾക്കും അങ്ങനെ തന്നെ.എല്ലാരും നമ്മളെ നോക്കി ചിരിക്കും നമ്മൾ ആരെ എങ്കിലും നോക്കി ചിരിച്ചാലോ അവർക്കും അതു സന്ദോഷം നൽക്കും.. കുട്ടി ആയി ഇരുന്നാൽ മതിയായിരുന്നു..

പിന്നെ നിങ്ങൾ കഥ പറഞ്ഞു തരാൻ നല്ല കഴിവ് ഉണ്ട് .കഥയിലെ അവരുടെ സന്തോഷം നൽകുന്നതും എന്നാൽ പ്രധാനപ്പെട്ട ഭാഗങ്ങളും വളരെ നല്ല ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ തന്നെ പറഞ്ഞു തന്നു.പിന്നെ എല്ലാത്തിനും പുറമെ നന്ദി.Achillies പറഞ്ഞത് പോലെ

"തങ്കിയെ ഞങ്ങൾക്ക് സമ്മാനിച്ചതിന്"

സ്നേഹം ??

കൊമ്പൻ • 15-09-2021 12:08

"ബാല്യം"
എന്തൊക്കെ ജീവിതത്തിൽനേടിയെന്നു പറഞ്ഞാലും അന്ന് കിട്ടിയ വിലപ്പെട്ട നിമിഷങ്ങൾ പോലെ മറ്റൊന്നുമില്ല. അതേകുറിച്ചൊരു കഥ എഴുതണം എന്നെ ഉണ്ടായിരുന്നുള്ളു. കുറെ random ആയ ഓർമകളെ ഒരു ഓർഡർ ആക്കി അവതരിപ്പിക്കുമ്പോ ടൈം പീരിയഡ് പാളിപ്പോകാൻ നല്ല സാധ്യത ഉണ്ട്.
അതുകൊണ്ടാണ് ഇങ്ങനെയുള്ള റിസ്ക് കഥ എഴുതുമ്പോ ശെരിക്കും ഇഷ്ടപെട്ട്‌ന്നത്. പഴ്സനാലി ഓരോ കഥയും എന്തെങ്കിലും പുതുമ മനസ്സിൽ നിറയ്ക്കുമോ എന്ന ആലോചന കൊണ്ടാണ് ഓരോ കഥയും ഉണ്ടാക്കപ്പെടുന്നത്.

പ്രണയം ചിലപ്പോ ചെറുപ്പം മുതലേ അറിയാനുള്ള മഹാഭാഗ്യം എല്ലാര്ക്കും ഉണ്ടാകണമെന്നില്ല,
പക്ഷെ പഴഞ്ചോറും മാമ്പഴ പുളിശേരിയും കുളത്തിലെ കുളിയും ഒന്നും പെട്ടന്ന് മറക്കാൻ സാധ്യത ഇല്ലാത്തതുകൊണ്ട്. പ്രണയമിത്തിലുണ്ടെങ്കിലും
ബാല്യത്തിലെ ആ ഓർമകളെ തിരിച്ചൊന്നു കൊണ്ടുവരിക എന്നത് മാത്രമാണ് കധയുടെ ലക്‌ഷ്യം.

പലരും എന്റെ പേര് കണ്ടു ഈ കഥ ignore ചെയുന്നത് കൊണ്ട് പുതിയപേരിൽ ഇട്ടാലോ എന്നൊരു ആലോചന ഉണ്ടായിരുന്നു. പിന്നെയത് വേണ്ടാന്ന് വെച്ച്.
അഡ്മിൻ എന്നെ തെറിവിളിക്കും.

എനിക്കിഷ്ടം
"ഇയാൾ നമ്മൾ വിചാരിച്ചപോലെ അത്ര മോശം എഴുതകരാൻ ഒന്നുമല്ല"
എന്ന് വായനക്കാരനെ കൊണ്ട് പറയിക്കാനാണ്
???

മല്ലു റീഡർ • 15-09-2021 13:39

അവസാനം പറഞ്ഞ കാര്യം ഏറക്കുറെ തെളിച്ചു കഴിഞ്ഞു...

കണ്ണൻ • 15-09-2021 10:09

അതിമനോഹരം ❤❤❤

കൊമ്പൻ • 15-09-2021 23:00

നന്ദി കണ്ണൻ ❤️‍?

DD • 15-09-2021 09:08

മനോഹരം ❤❤

കൊമ്പൻ • 15-09-2021 12:05

D D ?

Inked • 15-09-2021 08:49

Super story bruh.. !!

കൊമ്പൻ • 15-09-2021 12:05

നന്ദി Inked !! ?

Armpit_Lover • 15-09-2021 05:34

Super bro ?

കൊമ്പൻ • 15-09-2021 12:04

തനിക്കിവിടെ എന്താ കാര്യം ?

Antu Pappan • 15-09-2021 01:30

എന്റെ ജീവിതത്തിലും ഇതുപോലെ ഒരു താങ്കി  ഉണ്ട് . പക്ഷേ ജീവിതത്തിൽ കഥകളിലെ പോലെ ഹാപ്പി എന്റിങ് ഇല്ലല്ലോ. ഒരുപാട് ചോദിച്ചു, മനസുകൊണ്ട് കൈമാറിയത് വായ പറഞ്ഞു കേൾക്കില്ല. 7ദിവസത്തിന്റെ വെത്യാസം ഒരേ ഹോസ്പിറ്റലിൽ മുതൽ 10 വരെയും ഒരുമിച്ചു. അവൾ രെക്ഷപെട്ടു ഞാൻ ഇങ്ങനെ പെട്ടുനടക്കുന്നു. എന്നെ ചിലപ്പോൾ ഒഴുവാക്കിട്ടുണ്ടാവും അറിയില്ല. പത്തു മുപ്പതു കഴിഞ്ഞു, പ്രായം ഇങ്ങനെ കടന്നുപോകുന്നു. അവൾ അരയെങ്കിലും ഒന്ന് കെട്ടിയിരുന്നെങ്കിൽ.... എന്നോട് തരുമ്പും ഇഷ്ടം ഇല്ലെന്ന് ഉറപ്പായിരുന്നെങ്കിൽ.ഒറ്റക്ക് ഈ ഭ്രാന്തനെ പോലുള്ള അലച്ചിൽ അങ്ങവസാനിപ്പിക്കാമായിരുന്നു.

കൊമ്പൻ • 15-09-2021 12:04

❤️‍? ഒന്നും പറയാനില്ല ❤️‍?

Aryan • 15-09-2021 00:23

Adipoly enim ithupolethe ezhuthan kazhiyate

കൊമ്പൻ • 15-09-2021 12:04

ആര്യൻ ?അനുഗ്രഹിക്കൂ ബഡി

Amal • 14-09-2021 22:53

Adipoli

കൊമ്പൻ • 15-09-2021 12:03

അമൽ ?

hulk • 14-09-2021 22:19

MDV ബ്രോ എന്താ ഇപ്പൊ പറയാ ഞാൻ.......
ഇജ്ജാതി ഫീൽ ആടോ മനുഷ്യ ഇത്...
സത്യം പറഞ്ഞാൽ കരഞ്ഞു കൊണ്ടാണ് ഈ കമന്റ് ഇവിടെ ഇടുന്നെ?
എനിക്കും ഉണ്ടായിരുന്നു ഒരു തങ്കി പക്ഷെ ഇതേ പോലെ ഹാപ്പി എൻഡിങ് ആയില്ല എന്ന് മാത്രം ?
നിങ്ങളുടെ അതികം കഥകൾ ഒന്നും ഞൻ വായിച്ചിട്ടില്ല...ചിലതു ദേഹിക്കാറില്ല അത്‌കൊണ്ടാ ....
എന്തായാലും താങ്കളിൽ നിന്ന് ഇനിയും ഇത് പോലെ ഉള്ള കഥകൾക്കായി കാത്തിരിക്കും ❤️
എന്തോക്കയോ ഇനിയും പറയണം എന്ന് ഉണ്ട് പക്ഷെ പറ്റുന്നില്ല .......❤️❤️❤️

കൊമ്പൻ • 15-09-2021 12:02

ഇവിടെയുള്ള കൂടുതൽ ആസ്വാദകരും "പയ്യൻസ്" ആയോണ്ട്  ഇനി ഇതുപോലെയുള്ള കഥകൾ എഴുതണം എന്നുണ്ട്. എന്താകുമെന്നറിയില്ല.
എന്റെ മുൻപത്തെ കഥയൊന്നും ചിലപ്പോ എനിക്ക് തന്നെ ഇഷ്ടമാകാത്ത കുറെ സാധനങ്ങൾ ആണ്....
പിന്നെ ഓരോത്തർക്കും ഓരോ ഇഷ്ടങ്ങളല്ലേ ക്ഷമിക്യാ ?

"എനിക്കും ഉണ്ടായിരുന്നു ഒരു തങ്കി പക്ഷെ ഇതേ പോലെ ഹാപ്പി എൻഡിങ് ആയില്ല എന്ന് മാത്രം ?"
എല്ലാം ശെരിയാകും കുട്ടാ സമയമാകട്ടെ

VISHNU • 14-09-2021 22:04

മിഥുനെട്ടാ❤️❤️....

വളരെ നന്നായിട്ടുണ്ട്❤️...ആദ്യം മുതലേ ഒരു പുഞ്ചിരിയോടെ വായിക്കാൻ പറ്റി?.എനിക്ക് personally ഇങ്ങനെത്തെ കഥകൾ ഒരുപാടിഷ്ടമാണ്.

//...പ്രണയകഥകൾ എഴുതാൻ എന്നെക്കാൾ മിടുക്കന്മാർ ഇവിടെ ഒരുപാടുണ്ട്...//

ചേട്ടനും ഒരു മിടുക്കൻ തന്നെ✌️

//...പിന്നെ വായിച്ചവസാനം നിങ്ങളെ കരയിപ്പിക്കാനൊന്നും ഞാൻ ശ്രമിക്കില്ല. പേടിക്കണ്ട...//

അങ്ങനെ ഒന്നും ചെയ്യല്ലേ,ചേട്ടനൊക്കെ senti എഴുതിയാൽ പിന്നെ കരച്ചിൽ നിർത്താൻ പറ്റിയെന്ന് വരില്ല.നമ്മുക്ക് ഈ എപ്പോഴും ഒരു ചെറുചിരിയോടെ വായിക്കാൻ പറ്റിയ happy കഥകളെ പറ്റു...എന്ത് ചെയ്യാം ഞാൻ ഒരു ലോലനായി പോയില്ലേ??....

ഇതുപോലുള്ള കഥകൾ ഇനിയും പ്രതീക്ഷിച്ചുകൊണ്ട്...

സ്നേഹത്തോടെ
VISHNU?

കൊമ്പൻ • 15-09-2021 11:58

എല്ലാ കഥയിലും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും "നന്നയിട്ടുണ്ട്‌ ബ്രോ"
എന്ന് പറയുന്ന വിഷ്ണുകുട്ടാ ?
നീയാള് ലോലൻ ആണല്ലേ ???

VISHNU • 15-09-2021 23:01

നമ്മുടെ ഒരു അഭിപ്രായം കൊണ്ട് writersന് ഒരു പ്രചോദാനമായിക്കോട്ടെ എന്ന് കരുതി നമ്മൾ അങ്ങ് support ചെയ്യുന്നു അത്രേയൊള്ളൂ...??

കുഞ്ഞുണ്ണി • 14-09-2021 21:43

ഒന്നും പറയാൻ ഇല്ല മുത്തേ.. ❤❤
അടിപൊളി.. ❤❤
ഒരുപാട് നാളുകൾക്ക് ശേഷം മനോഹരമായ ഒരു love story വായിച്ചു..

Varanam Aayiram film ആദ്യമായി കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് ഉള്ള അതെ feel ആരുന്നു...
ഒരുപാട് നന്ദി, 4 this story... ?❤?❤?❤?❤?❤?❤?❤❤?❤?❤

കൊമ്പൻ • 15-09-2021 11:45

ഇത് വായിച്ച സന്തോഷത്തെ വാക്കുകൾ കൊണ്ട് പറയാനാവില്ല ??

കിച്ചു • 14-09-2021 21:28

ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️

കൊമ്പൻ • 15-09-2021 11:45

നന്ദി കിച്ചു ?

Nikhil • 14-09-2021 19:41

MDV കുറച്ചു കാലങ്ങൾക്കു ശേഷമാണ് നല്ലൊരു ലൗ സ്റ്റോറി വായിച്ചത്. ഒരുപാടിഷ്ടമായി. ചെറുപ്പം മുതലുള്ള ആ ട്രാൻസിഷനുകളെല്ലാം കറക്ടായി പറഞ്ഞതുകൊണ്ടാവും നല്ലൊരു ഫീലുണ്ടായിരുന്നു. കൂടാതെ റിയലിറ്റിയുമായി കണക്റ്റ് ചെയ്യാനും എളുപ്പമാണ്. ജീവനുള്ള കഥ, അല്ലെങ്കിൽ ആരുടെയോ ജീവിതം..

കൊമ്പൻ • 15-09-2021 11:44

ആരുടെയോ ജീവിതം ??

Ahamed • 14-09-2021 19:28

എന്ത് നല്ല കഥയാ ശരിക്കും നന്നായിട്ടുണ്ട്. ഇതിലെ അവന്റെ പ്രണയം കണ്ടിട്ട് തെല്ലൊരു അത്ഭുതം കൊള്ളാം നന്നായിട്ടുണ്ട്

കൊമ്പൻ • 15-09-2021 11:44

???

Jay • 14-09-2021 18:30

Namichu bro?

കൊമ്പൻ • 15-09-2021 11:32

Jay ?

Achillies • 14-09-2021 18:14

"പാതി ചാരിയ വാതിൽപഴുതിലെ രാവിളക്കിൻ ഒളിയല്ലെ..."

കളിക്കൂട്ടുകാരിയെ പ്രണയിച്ചു മോഹിച്ചു സ്വന്തമാക്കിയ ഒരാളുടെ കഥ കേൾക്കാൻ ബാക്ക്ഗ്രൗണ്ടിൽ ഇതിലും മനോഹരമായ മറ്റൊരു ട്രാക്ക് കിട്ടുമോ എന്ന് അറിയില്ല...

ഓരോ കുഞ്ഞു കുഞ്ഞു ഡീറ്റൈൽസും അവർ തമ്മിലുള്ള ബോണ്ടും എല്ലാം അതിമനോഹരം...

സൈക്കിളിൽ പോവുമ്പോൾ തങ്കിയുടെ കഴുത്തിൽ ഉരയുന്ന ശരത്തിന്റെ ചുണ്ട്???

ഒരാൾ ചെവിയിൽ തന്റെ പ്രണയകഥ പറയുമ്പോൾ കിട്ടുന്ന അനുഭൂതി...
പതിഞ്ഞും ഉയർന്നും ആശങ്കകളും വിഷമങ്ങളും കലർത്തി ചെവിയിൽ നിറയ്ക്കുന്ന ഒരനുഭവം....
കുട്ടിക്കാലത്തെ ഓരോ കാര്യങ്ങളും മനസ്സിലൂടെ കടന്നു പോയി...

നന്ദിയുണ്ട് ആശാനേ തങ്കിയെ നൽകിയതിന്...

സ്നേഹപൂർവ്വം...❤❤❤

കുഞ്ഞുണ്ണി • 14-09-2021 21:44

കൊമ്പൻ • 15-09-2021 11:32

അഖിലേഷ് ?
അവിഹിത കഥ എഴുതിക്കൊണ്ടിരുന്ന
എന്നെ നന്നാക്കിയ മഹാനെ നമിക്കുന്നു ????

ഇനി ഞാനെങ്ങനെ പഴയപോലെ എഴുതും ?‍?

Achillies • 16-09-2021 08:44

ഇപ്പോഴുള്ളത് എന്ജോയ് ചെയ്യുന്നുണ്ടെങ്കിൽ പിന്നെ എന്തിന് പഴയപോലെ എഴുതണം????

കൊമ്പൻ • 16-09-2021 11:37

??

Sidh • 14-09-2021 17:59

ഒടുക്കത്തെ ഫീൽ.... ❤

കൊമ്പൻ • 15-09-2021 11:22

നന്ദി sidh ?

Kannadikaaran • 14-09-2021 17:47

കഥ ഒരുപാട് ഇഷ്ടായി ?. ഒരു ക്യൂട്ട് നൊസ്റ്റാൾജിക് ലവ് സ്റ്റോറി. കഥ വായിച്ചോണ്ട് ഇരിക്കുമ്പോ തന്നെ നേഴ്സറി പോയത് തൊട്ട് ഉള്ള കരയങ്ങൾ മനസ്സിൽ വന്നു മാഞ്ഞു പോയി.എന്നോ മറന്നു പോയ മനോഹര ബാല്യം ഓർക്കാൻ സാഹയിച്ച എഴുത്തുകാരൻ ഒരുപാട് നന്ദി ❣️

കൊമ്പൻ • 15-09-2021 11:22

ബുഹഹ കള്ള ബഡുവ ???

❤️?❤️ ORU_PAVAM_JINN ❤️?❤️ • 14-09-2021 17:41

❤❤❤❤

കൊമ്പൻ • 15-09-2021 11:07

ജിന്ന് ?

ANVAR ANVAR • 15-09-2021 13:13

Kiduve nice story keep it up

കൊമ്പൻ • 15-09-2021 23:10

നന്ദി അൻവർ ?

Mridhul • 14-09-2021 17:37

ഈ പ്രണയ മഴ എൻ്റെ ആത്മാവിനെ തൊട്ടു തഴുകി എന്റെ ഹൃദയത്തിൽ നിറച്ചു ❤♥️

കൊമ്പൻ • 15-09-2021 10:48

ആ മഴ എന്നും അതുപോലെ ഉണ്ടാകട്ടെ!!!

പടയാളി ? • 14-09-2021 17:32

എട മോനെ ആരാ പറഞ്ഞത് നിനക്ക് love സ്റ്റോറീസ് എഴുതാൻ കഴിവില്ലെന്നു അവനിട്ടു ആദ്യം രണ്ട് പൊട്ടിക്ക്.ഇത് പോലുള്ള പൈങ്കിളി കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു❤️.കഥ വായിക്കുമ്പോൾ ബാല്യകാല സ്മരണകൾ ഓടി കളിക്കുവാ?. എന്തായാലും കലക്കിയിട്ടുണ്ട്
With Love❤️
പടയാളി?

കൊമ്പൻ • 15-09-2021 10:48

എഴുതാമല്ലോ ഇനിയും... ഒന്ന് രണ്ടെണ്ണം പൈപ് ലൈനിൽ ഉണ്ട് ?

Ajay JM • 14-09-2021 17:27

Parayan vaakukalilla....nalla avatharanam.....love stories iniyum pratheekshikkunu

കൊമ്പൻ • 15-09-2021 10:47

ലവ് സ്റ്റോറീസ് എഴുതണമെന്നു ആഗ്രഹമുണ്ട്.
പ്രണയം അങ്ങനെ അനുഭവിക്കാൻ ഭാഗ്യമുണ്ടായിട്ടില്ല...

Aaron • 14-09-2021 17:05

മനോഹരം❤️

കൊമ്പൻ • 15-09-2021 10:46

ആരോൺ ?

Muvattupuzhakkaaran • 14-09-2021 16:39

ലളിത സുന്ദരമായ ഒരു കൊച്ചു മനോഹര കഥ ❤️

കൊമ്പൻ • 15-09-2021 10:46

? നന്ദി വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും

Fayaz Ali • 14-09-2021 16:08

Hii MDV

ഈ സൈറ്റിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാർ നിങ്ങളും ജോയലും ആണ് ?
നിങ്ങളുടെ കഥകൾ ആസ്വദിച്ചു തന്നെയാണ് എപ്പോഴും വായിക്കുന്നത്.. എഴുത്ത്‌ തുടരുക. ✌️?

കൊമ്പൻ • 15-09-2021 10:45

വളരെ സന്തോഷം!!

Shivashankar • 14-09-2021 15:38

Kombaa.. Kidu aayitund

കൊമ്പൻ • 15-09-2021 10:45

സന്തോഷം!!!!