0%

Chapter Title : തങ്കച്ചന്‍റെ പ്രതികാരം [Smitha]

Author : സ്മിത Read All Parts 2.4K

ലിന്‍സി പടികളിറങ്ങി റോഡിലേക്ക് പോകുന്നത് മേരികുട്ടി നോക്കി നിന്നു. അല്പ്പംകഴിഞ്ഞു പോകാം അച്ഛന്റെ മുറിയിലേക്ക്. ഇപ്പം ബ്രേക്ക്ഫാസ്റ്റ് കഴിക്കുകയായിരിക്കും.

പള്ളിയുടെ പുറത്ത് ഗ്യാലറിയിലേ റാക്കില്‍ കിടന്ന കത്തോലിക്കാ പ്രസിധീകരണങ്ങള്‍ എടുത്ത് അവള്‍ ഒരു കസേരയില്‍ ഇരുന്നു താളുകള്‍ മറിച്ചു. ഏകദേശം പത്ത് മിനിറ്റായപ്പോള്‍ അവള്‍ പള്ളിയോട് ചേര്‍ന്ന പാഴ്സനേജിലേക്ക് പോയി.

പരിസരങ്ങളില്‍ ആരുമില്ല.

അവള്‍ ചുറ്റും ഒന്ന് നോക്കിയതിന് ശേഷം കാളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.

"ആരാ?"

അകത്ത് നിന്നും ഫാദര്‍ ജോസഫ് കുരിശുംമൂട്ടിലിന്റെ ഘനഗംഭീരമായ ശാന്തം ശബ്ദം അവള്‍ കേട്ടു.

"ഞാനാ അച്ഛാ! "

അവള്‍ പറഞ്ഞു.

"മാളിയേക്കലേ മേരിക്കുട്ടി. അച്ഛന്‍ വരാന്‍ പറഞ്ഞാരുന്നു!"

"ഒഹ്!ആണോ? കേറിപ്പോരെ! കുറ്റി ഇട്ടിട്ടില്ല!"

ഫാദര്‍ വിളിച്ചു പറഞ്ഞു.

മേരിക്കുട്ടി കതക് തുറന്നു.

[തുടരും]

💬 Comments

View all comments