0%

Chapter Title : തങ്കടീച്ചറുടെ സെക്‌സ്‌ടേപ് [സ്വപ്‌ന]

Author : Kambikathakal Read All Parts 530

പറി കളഞ്ഞ് ഇങ്ങു പുറപ്പെടാൻപറ. അല്ലേല്, നീ നിന്‌റേതായ വഴി നോക്ക്- കലാനായരുടെ ആ ഡയലോഗിൽ ഒരു മാസ്മരികതയുണ്ടായിരുന്നു.നിന്‌റേതായ വഴി- ആ വാക്ക് തങ്കത്തിന്‌റെ കാതിൽ മുഴങ്ങി.

അവിഹിതബന്ധമാണോ ചേച്ചി ഉദ്ദേശിക്കുന്നെ, ഇതുപോലെ- കലയുടെ മൊബൈലിലേക്കു കൈചൂണ്ടി തങ്കം ചോദിച്ചു. അവളുടെ സ്വരത്തിൽ അൽപം മൂർച്ചയുണ്ടായിരുന്നു.

എടീ പെങ്കൊച്ചേ, അവിഹിതം എന്നൊക്കെ പറേണത്, പഴയകാലത്ത് എഴുതാനറിയാവുന്ന ചെല അമ്മാവനോളികൾ ഒണ്ടാക്കിയ വാക്കാ. എക്‌സ്ട്രാ മാരിറ്റൽ റിലേഷൻഷിപ്..അങ്ങനെയാണ് ഇന്നത്തെ കാലത്ത് അതിനെ വിളിക്കണത്. അല്ല അറിയാൻ പറ്റാത്തോണ്ട് ചോദിക്കുവാ. കൊലപാതകവും അഴിമതിയുമൊക്കെ പാപവാന്നു പറയാം. എക്‌സ്ട്രാ മാരിറ്റൽ എങ്ങനാ പാപമാകുന്നേ. ആര് ആരെയാ ദ്രോഹിക്കുന്നേ?- കലാ നായർ ചോദിച്ചു.

ഭർത്താവിനോടുള്ള വഞ്ചനയല്ലേ ചേച്ചീ, ഫ്രെഡ്ഡിച്ചായൻ മറ്റൊരു പെണ്ണിനെ നോക്കിയാൽ പോലും എനിക്കു സഹിക്കൂല, അപ്പോ ഞാനായിട്ട്- തങ്കം അവരോടു ചോദിച്ചു.

എടീ എല്ലാക്കാര്യത്തിലും ധർമം നോക്കുന്നതാ നിന്‌റെയും പല അവളുമാരുടെയും കൊഴപ്പം. ശരത്തേട്ടൻ വേറൊരു പെണ്ണിനെ നോക്കിയാൽ അങ്ങേരുടെ കഴുത്ത് ഞാൻ കണ്ടിക്കും. പക്ഷേ, എന്‌റെ കാര്യത്തിൽ അങ്ങനെയല്ല, ഞാൻ നോക്കും. കളിക്കുവേം ചെയ്യും. എനിക്ക് എന്‌റെ ഭർത്താവിനെ മുഴുവനായിട്ടു വേണം, കൂടെ സുഖം പിടിച്ചുതരാൻ കൊറച്ചു കാമുകൻമാരേം- പൊട്ടിച്ചിരിച്ചുകൊണ്ട് കല പറഞ്ഞു.

പിന്നെ വഞ്ചന, അതെപ്പെഴാണെന്നറിയാമോ, നെന്‌റെ ഭർത്താവിനേക്കാൾ കൂടുതൽ നെന്‌റെ കാമുകനെ സ്‌നേഹിക്കുമ്പഴാ.അപ്പോ വഞ്ചനയായി. രണ്ടുകൈ കൊണ്ടും എണ്ണിയാൽ തീരാത്ത കാമുകൻമാർ എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ, ശരത്തേട്ടൻ കഴിഞ്ഞേ ഉള്ളൂ ആരും. അതോണ്ട് അതു വഞ്ചനയല്ല- കലാ നായർ തന്‌റെ ജീവിത ഫിലോസഫി തങ്കത്തിനു മുന്നിൽ തുറന്നിട്ടു.

ആ വാചകങ്ങൾ കേട്ടപ്പോൾ തങ്കത്തിനു കുളിരുകോരി. മനസ്സിന്‌റെ ഉള്ളറകളിലെങ്കിലും

💬 Comments

View all comments