Chapter Title : തൻപ്രമാണി 4 [Loose]
കൃപയെ ഒരു ജോലിക്കാരിയെ പോലെ ആക്കിയപ്പോലും കിട്ടിയ കിട്ടിയ ഒരു മനസുഖത്തിൽ ഹണി ഉറങ്ങാൻ തീരുമാനിച്ചു.
ഡോറിൽ മുട്ട് കേട്ടാണ് ഹണി ഉണർന്നത്. സ്നേഹ ആയിരിക്കും വേറേയാരും ഈ സമയത്തു വിളിയ്ക്കില്ല എന്ന ബോദ്യത്തിൽ ഹണി വാതിൽ തുറന്നു. ഡോറിനു മുന്നിൽ ചെറിയ ടീഷർട്ടും മുട്ടിനു മുകളിൽ നിക്കുന്ന പാവാടയിൽ കൃപ ലൂക്കയുമായി നിൽക്കുന്നു. കൃപയെയും ലൂക്കയെയും കണ്ടു ഹണി ഞെട്ടി. എന്നാലും ഞെട്ടൽ പുറത്തു കാണിക്കാതെ ഉറക്കം പോയ ദേഷ്യത്തിൽ ഹണി "എന്താടി നിനക്ക് ഇപ്പോൾ വേണ്ടത് " എന്ന് ചോദിച്ചു.
കൃപ : നീ എന്റെ അമ്മയെ വിളിച്ചോ?
ഹണി : നീ എന്നോ ? എന്താടി ഭ്രാന്ത് ഇളകിയോ നിനക്ക്?
കൃപ : അതേടി എനിക്കും എന്റെ അമ്മക്കും ഭ്രാന്ത് ആണെന്നല്ല നീ രാവിലെ പറഞ്ഞേ, എന്റെ ഭ്രാന്ത് നീ ഇന്ന് കാണാൻ പോകുന്നതേ ഉള്ളു എന്ന് പറഞ്ഞു കൊണ്ടു കൃപ ഹണിയെ റൂമിന്റെ ഉള്ളിലേക്ക് തള്ളി കൃപയും ലൂക്കയും റൂമിലേക്ക് കയറി വാതിൽ അടച്ചു.
പെട്ടെന്നുള്ള തള്ളലിൽ പുറകോട്ടു വീണു എങ്കിലും ഹണി പെട്ടെന്ന് ചാടി എണീറ്റു. ഇറങ്ങേടി എന്റെ റൂമിൽ നിന്ന് എന്ന് പറഞ്ഞു കൊണ്ട് കൃപയെ അടിക്കാൻ ആയി ഹണി കൈ ഓങ്ങി. അടിയ്ക്കാൻ മുന്നോട്ടു വരുന്ന ഹണിയെ കൃപ കാല് കൊണ്ട് തൊഴിച്ചു. ഉഫ്ഫ് ..അമ്മേ..ഹണി അലറി പോയി.മെലിഞ്ഞു കൊലുന്ന കൃപയുടെ ഒരു ചവിട്ടിൽ മദയാനയെ പോലെ കുതിച്ചു വന്ന ഹണി മറിഞ്ഞു താഴെ വീണു. എണീക്കാൻ ശ്രമിച്ച ഹണിയുടെ മുഖത്തു കൃപയുടെ കൈ പതിച്ചു. ഇരുമ്പ്
💬 Comments
View all comments