Comments
ഒരു കാര്യം ആലോചിച്ചാൽ ഒന്നും ആലോചിക്കാതിരിക്കുന്നതാണ് നല്ലത്
ഒരു hint തന്നുടെ?😀
8 kazhinjillalladey ingane wait cheyyikkan 9 nu vendi.
Ithippo 7 tanne kittatha avastha aayi.
Waiting for chapter 7
കാത്തിരിക്കുന്നു♥️
Super, next part inayi wait cheyyunnu
കത്തനാർ ഇപ്പോൾ ചില വ്യക്തിപരമായ തിരക്കുകളിലാണ്. അതിനെക്കുറിച്ച് അഞ്ചാം അധ്യായത്തിന്റെ കമന്റ് ബോക്സിൽ സൂചിപ്പിച്ചിരുന്നു.
പ്രിയപ്പെട്ട കത്തനാരെ,
അങ്ങ് ചില മോശം അഭിപ്രായങ്ങൾ കേട്ട് കഥയുടെ എഴുത്ത് മുടങ്ങി നില്ക്കുകയാണ് എന്നൊരു അഭിപ്രായം രേഖപ്പെടുത്തി കണ്ടു. അങ്ങേക്ക് ഒരുപാട് തിരക്കുകൾ ഉണ്ടെന്നും അതിനിടയിൽ സമയം കണ്ടെത്തി എഴുതുമ്പോൾ അതിലെ കുറ്റവും കുറവും മാത്രം തിരഞ്ഞുപിടിച്ച് അഭിപ്രായ പ്രകടനം നടത്തുമ്പോൾ സ്വഭാവികമായും ആർക്കും മടുപ്പ് തോന്നാം പക്ഷേ അങ്ങ് അങ്ങനെ മടുത്ത് നിർത്തി പോകേണ്ട ഒരു എഴുത്തുകാരനല്ല...ഞാൻ അങ്ങയോട് മുൻപ് പറഞ്ഞത് പോലെ അക്ഷരങ്ങൾ കൊണ്ട് മായാജാലം തീർക്കുക എന്നത് എല്ലാവർക്കും സാധ്യമായ ഒന്നല്ല... അത് അങ്ങേക്ക് ഇവിടെ തന്നെയുള്ള ഭൂരിഭാഗം അഭിപ്രായങ്ങളും നോക്കിയാൽ തന്നെ മനസിലാവും...തിരക്കുകൾ തന്ത്രലാവണ്യം അതിൻ്റെ തനത് ലാവണ്യത്തോടെ അങ്ങ് പൂർത്തീകരിക്കും എന്ന ഉറച്ച വിശ്വത്തോടെ..പ്രതീക്ഷയോടെ...കാത്തിരിക്കുന്നു..
സ്നേഹ ഗർജ്ജനങ്ങളോടെ...
ബഗീര.
ഉടൻ വരും❤️
I think bro is cooking something big🤔🤷
Enthuvade. Kaatirunnu kaatirunnu .....
Ashanea... Adutha part pettanu thanne publish akkanea..ella divasavum vannu nokkum.. Enthenkilum update undo ennnu
കത്തനാർ ആശാനേ 16 ദിവസം ആയി എത്രയും വേഗം അടുത്ത ഭാഗം പോസ്റ്റ് ചെയ്യൂ പ്ലീസ്
Waiting for next part
Love your writing.. Waiting for the next part... 😍😍
Bro evida poyi pettan avatt bro katta waiting ann
Bro oru update tharuvo?
no worries ...take ur time.......dont be bothered by the negative comments....they are just barking dogs around the elephant...........the elephant is least bothered by such..............
Bro negativolikale karyakkanda...kambiyum vayich vanam vidan varunna kunnakale okke enthina mind cheyyunne
Bro ഇനി മറന്നുപോയോ 🤔
നെഗറ്റീവ് വരാത്ത ഒരൊറ്റ കഥ ഇവിടെ വന്നിട്ടില്ല സഹോ, കൊണ അടിക്കുന്നവർ അത് ചെയ്തുകൊണ്ടേ ഇരിക്കും, വിമർശിക്കാൻ പ്രത്യേകിച്ച് ചിലവൊന്നും ഇല്ലല്ലോ,നിങ്ങളുടെ ഇഷ്ടം, എങ്ങനെ ആണോ എഴുതാൻ ഉദ്ദേശിക്കുന്നത് അത് തുടരുക. നിങ്ങൾ ഇത് എഴുതി തുടങ്ങാൻ ഒരു കാരണം കാണുമല്ലോ അതിൽ stickon ചെയ്യുക, ആശംസകൾ!
Kanakkumprekaram innalayo inno varendathayirunnu
അടുത്ത ഭാഗം ഈ ആഴ്ച്ച കാണില്ല. രണ്ട് കാര്യങ്ങൾ ഉടനെ എഴുതാൻ ഇരിക്കാൻ എനിക്ക് തടസ്സമായി ഉണ്ട്. ഒന്നു, നെഗറ്റീവ് മാത്രം പറയാൻ കമന്റും കൊണ്ട് വരുന്ന ചില പ്രബുദ്ധർ. രണ്ട് നവംബർ 21 വരെ ലേശം തിരക്കിലാണ്. അതിന്റെ ഇടയിൽ കിട്ടുന്ന ചെറിയ ഇടവേളകളിൽ എഴുതാൻ ആലോചിക്കുമ്പോൾ ആ നെഗറ്റീവ് കമന്റ്സ് മനസ്സ് മടുപ്പിക്കുന്നു. എത്രയും വേഗം എഴുതാനുള്ള മനഃസമാധാനം കിട്ടട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്, സസ്സ്നേഹം കത്തനാർ.
🫠vegam mood ready avatte 🙂↕️😀. waiting an
As usual lit chapter 🔥🔥.but entho black ring entho proper ayit use cheyyathe oru feel.nalla potential ulla power an but proper ayit use cheyyan pattathe pole oru feel
Absolute cinema vere ippo entha paraya 🔥🫡.kambhi normal pole eyuthial mathi
അങ്ങയുടെ fans അസ്വസ്ഥരാണ് എത്രയും വേഗം അടുത്ത ഭാഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️ സ്നേഹപൂർവം
താങ്കളുടെ കഥകളുടെ ഇടവവള 11 or 12 days ആണ് ,🥰
എന്തോ അഞ്ജനയുമായി ഉള്ള ബന്ധം അങ്ങ് ഇഷ്ടമായില്ല, പക്ഷെ അതൊഴിച്ചു എല്ലാം കിടു
അഭിനന്ദനങ്ങൾ ❤️❤️❤️
ആശംസകൾ ❤️❤️❤️
എഴുത്ത് മനോഹരം ആയി തുടരുക
Next part eppo varum
Ippala vayikkan time kittiyath🔥 starting thanne ejjathi engaging 🫡🫡
കൗതുകം ലേശം കൂടുതലാണ് മാപ്പാക്കണം .😍
അടുത്ത പാട്ട് ഈ ആഴ്ച ഉണ്ടാകുമോ?❤️
അടുത്ത ഭാഗം എപ്പോൾ വരും ബ്രോ
വളരെ നല്ല രീതിയിൽ കഥ മുന്നോട്ടു പോകുന്നു...കൃത്യമായ ഇടവേളകളിൽ എല്ലാ ഭാഗവും പ്രസിദ്ധീകരിക്കുമെന്ന വിശ്വസിക്കുന്നു...
സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര
താങ്കൾക്ക് നിഷിദ്ധം എഴുതാൻ അറിയില്ലെന്ന് നാലാം പാർട്ടിൽ ഞാൻ കമന്റ് ചെയ്തിരുന്നു. അതിന് ക്ഷ്മ ചോദിക്കുന്നു. ഒന്നിച്ച് ചേരാൻ ഒരു സാദ്ധ്യതയുമില്ലെന്ന് ഞാൻ കമന്റ് ചെയ്തവരെ ഒന്നിച്ച് ചേർത്ത ആ കഴിവിന് അഭിനന്ദനങ്ങൾ. ക്ലാസിക്കൽ നിഷിദ്ധി രതിയുടെ ഇടയിൽ സ്ത്രീ പുരുഷ അവയവങ്ങളുടെ നാടൻ വാക്ക് ഉപയോഗിച്ചത് മാത്രം അരോചകമായി തോന്നി. കഥ സൂപ്പർ
Engotto pokunnu... Just reading and feeling it...❤️
വായിച്ചു തീർന്നപ്പോൾ മനസ്സിൽ ബാക്കിയായത് ഒരുപാട് ചിന്തകളും അതിലേറെ ഇഷ്ടവുമാണ്!❤️
നിശാ വരതന്ത്രo എന്ന കഥ സയനോര എന്ന പേരിൽ എഴുതുന്നത് താങ്കൾ തന്നെയോ. പല തൂലികാ നാമത്തിൽ കഥകൾ എഴുതുന്നവർ പണ്ടുമുണ്ടായിരുന്നു
Bro, Bro 😂 aa kadha kathanaar anenki vere level ayene.. I am a fan of kathanaar.
നമിച്ചു എന്റെ പൊന്നോ, വേഗം വാ
❤️❤️❤️❤️❤️❤️❤️❤️
വളരെ മനോഹരമായ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു erotic horror thriller ആണ്. ഓരോ പാർട്ടുകളും ഗംഭീരം ആണ്. ഈ ഭാഗത്തിൽ.. അപർണ മാധവനോടുള്ള സ്നേഹം നിമിത്തം ആയിരിക്കുമല്ലോ.. സ്വന്തം മകന് മാധവൻ എന്ന് പേര് കൊടുത്തത്. അപ്പൊൾ ആ മകനെ തന്നെ ഒരു നിമിഷത്തെ കോപം കൊണ്ട് കൊന്നു കളഞ്ഞത്.. എന്തിന് വേണ്ടി ആയിരുന്നു എന്ന് തോന്നി. നീല വളയുടെ ധാരകൻ ആയതുകൊണ്ട്.. ഭൂതകാലത്തിലേക്ക് പോയി അത് തിരുത്തുവാനും സാധ്യത ഉണ്ടെന്ന് കാണുന്നു. അവസാനത്തെ രതി.. വെറും കമ്പിക്ക് വേണ്ടി എഴുതിയ പോലെ തോന്നി. താങ്കളുടെ ശൈലി തന്നെ പിന്തുടരുന്നതാണ് നല്ലത്. അടുത്ത പാർട്ടിനായി കട്ട വെയിറ്റിംഗ്
Super!!!. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സസ്നേഹം
Adhi thiriche pazhaya kalathileke vannappol kanathe muzhutha kundiyulla savithri ammayaum achante 2 penganmareyum ookkum enne karuthi?
കഴിഞ്ഞ ഭാഗത്തെ മാജിക് ഇത്തവണ ആവർത്തിക്കും എന്ന് കരുതി. അഞ്ജനയുമായുള്ള ഭാഗങ്ങൾ ഏച്ചു കെട്ടിയ പോലെ തോന്നി. അവരുമായി ബന്ധപ്പെടുന്ന രംഗം മനപ്പൂർവം സൃഷ്ടിച്ച പോലെ ഒരു തോന്നൽ. പിന്നെ ചില പദപ്രയോഗങ്ങൾ നിങ്ങളുടെ കഥയുമായി ചേർന്ന് നിൽക്കുന്നില്ല. വെറും കമ്പി എഴുതുന്നവർ ലിംഗം, യോനി എന്നെഴുതിയാൽ തോന്നുന്ന അരോചകത്വം പൂറ്, കുണ്ണ എന്നൊക്കെ ഒരു സ്റ്റാൻഡേർഡ് എഴുത്തുകാരൻ അതുപോലെ മനോഹരമായ കഥയിൽ ഉപയോഗിച്ചതിനോട് അല്പം വൈമുഖ്യം തോന്നി. ഇങ്ങനൊക്കെ ഞാൻ പറഞ്ഞത് ഈ കഥയും കഥാകാരനും അത്രമേൽ എന്നെ സ്വാധീനിച്ചത് കൊണ്ടാണ്. ഇന്നലെ രാത്രി 2 മണിക്കാണ് കഥ വായിച്ചു തീർത്തത്. ഇതിലെ ഓരോ കഥാപാത്രവും എനിക്കേറെ പ്രിയപ്പെട്ടവർ ആണ്, നെഗറ്റീവ് കഥാപാത്രങ്ങൾ ഒഴിച്ച്. അഞ്ജനയുടെ കൈകളിൽ ഉണ്ടായിരുന്ന മഞ്ഞ വള അവൾ ജീവിച്ചിരിക്കുമ്പോൾ തന്നെ എങ്ങനെ ഹരിഹരനിൽ എത്തി എന്നറിയാൻ ആകാംക്ഷ ഉണ്ട്. സത്യത്തിൽ മാധവൻ ആദിത്യന്റെ മകൻ തന്നെ അല്ലെ. നീലവളയുടെ സഹായത്തിൽ ഒരിക്കൽ കാലങ്ങൾക്കപ്പുറത്തേക്ക് പോയ ആ രംഗത്തേക്ക് ഒരു തിരിച്ചുപോകൽ നടത്തി വിക്രമനെയും അപർണയെയും അവരാണ് തന്റെ പിതാവിന്റെ മരണത്തിനു കാരണമെന്ന് കരുതി തെക്കേടത്തു വരാൻ കാരണമെന്ന് ബോധ്യപ്പെടുത്തുന്നു. എന്നാൽ പുറംലോകത്തുള്ള ലൂപിനുകൾ ആണ് അവരുടെ മരണത്തിനു കാരണം എന്ന് അപർണയിൽ നിന്നും ആദിത്യൻ അറിയുന്നു. അപർണയെ വിവാഹം ചെയ്ത് അവർക്ക് ജനിക്കുന്ന പുത്രന് ആദിത്യൻ തെക്കേടത്തു അപരനായി ഉപയോഗിച്ച പേര് നൽകുന്നു. പുതുശ്ശേരി ആക്രമിക്കുന്നത് ലൂപിനുകൾ ആണ്. സുമലതയും, രാധയും കരുണനും, തുരംഗം വഴി കുടുംബാംഗംങ്ങളെ രക്ഷിക്കുന്നു. പുതുശ്ശേരി കീഴടക്കിയ ലൂപിനുകളെ ആദിത്യൻ ചാമ്പലാക്കുന്നു. മഞ്ഞ വള സ്വന്തമാക്കുന്നു. നന്ദിനിയുടെ മകനോ മകൾക്കോ ആദിത്യനിൽ പിറന്നവൻ ആണ് അനന്തു. അതുകൊണ്ടാണ് മാധവന്റെ മകന്റെ മനസ്സും അനന്തുവിന്റെ മനസ്സും ഒരുപോലെ ആണെന്ന് ആദിത്യന് തോന്നിയത്. താങ്കളുടെ കഥ അത്രക്ക് സ്വാധീനിച്ചത് കൊണ്ടു ഞാനായി വെറുതെ ചിന്തിച്ച കാര്യങ്ങൾ ആണ് ഇതൊക്കെ. താങ്കൾക്ക് ഇതൊരു അഭിനന്ദനമായി മാത്രം തോന്നിയാൽ മതി. കാത്തിരിപ്പിനു വിരാമമിടാൻ താങ്കൾ പെട്ടെന്ന് വരുമെന്ന പ്രത്യാശയോടെ.
കിടിലൻ, ഇനി കഥ യുടെ ഒഴുക്ക് എങ്ങോട്ട് പോവും എന്ന് ആലോചിച്ചു ഇരിക്കുവാ.... താങ്ക്സ് ഒരു മാസ്റ്റർ പീസ് ഐറ്റം വായിക്കാൻ തന്നതിന്.....
Bro നന്നായിട്ടുണ്ട് ❤️ ഓരോ പാർട്ടും നന്നായി വ്യക്തമാക്കി പോവുന്നു ഇനി വരുന്ന പാർട്ടുകൾ വായിക്കാൻ താല്പര്യം നിലനിർത്തി തന്നെ കഥ മുന്നോട്ട് പോവുന്നു എന്നാ ഒരു doubt അവസാനം 2026 മാധവൻ വ്യക്തമായ charecter അല്ല അതുപോലെ ഒരു സെക്യൂരിറ്റി അവൻ മാധവന്റെ ഭാര്യക് വേണ്ടി ആണ് ജോലി ചെയുന്നത് പിന്നീട് ആദിത്യൻ തിരിച്ചു അഞ്ജനയുടെ ചെറുപ്പത്തിൽ വന്നപ്പോൾ അവർ രണ്ടുപേരും ബന്ധപ്പെട്ടു ഇനി യഥാർത്ഥ കാലഘട്ടത്തിലേക് പോവുമ്പോൾ ഇത് ഒരു പ്രശ്നമായി വരുമോ കാരണം ബദ്ധപ്പെടുന്നതിന്റെ അവസാന സമയത്ത് അപർണയുടെ പേര് അഞ്ജനയുടെ കാതിൽ പറഞ്ഞു ഈ രീതിയിൽ അവസാനിച്ചത് കൊണ്ട് ചോദിച്ചതാ എന്നാലും ഇതെല്ലാം കൂട്ടി നോക്കുമ്പോൾ അടുത്ത part എന്താകും എന്ന് വായിക്കാൻ ആകാംഷയുണ്ട് waiting next chapter ❤️
അതി ഗംഭീരം ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്തു ഈ ഭാഗവും.. എഴുത്ത് പറയാതെ വയ്യ.. മനോഹരം.. flash back ഉം flash fowrard ഉം super.. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് .. അമ്മേ ക്ഷമ തരൂ 🙏🏼.. hats off brother.. ജെർമൻ സീരീസ് Dark എവിടെ യൊക്കെയോ കേറിയ പോലെ ബട്ട് കഥ simply too good!! protagonist ഇന് കറുത്ത വള ഉപയോഗിക്കുമ്പോൾ ഉണ്ടാക്കുന്ന മാനസിക വേദന ഇത്തിരി കടുപ്പം തന്നെ.. അദ്ദേഹത്തിന് ഇനിയുള്ള ഭാഗങ്ങളിൽ അത് ഉപയോഗിക്കേണ്ട ആവശ്യകത കുറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു..പക്ഷേ അത്യാവശ്യം വരുമോ? കാത്തിരിക്കണം അല്ലേ 😅😅
മനോഹരമായ ഒരു ഭാഗം ആയിരുന്നു. 2026ലെ സാങ്കേതികവിദ്യകളും, ഉപകരണങ്ങളും സൗകര്യങ്ങളും ജീവിതവും എല്ലാം നമ്മുക്ക് ഒരു പുതുമയുള്ള കാര്യങ്ങളല്ല. എങ്കിൽ കൂടിയും കത്തനാരുടെ വിരൽ തുമ്പിലൂടെ ആദിത്യൻ്റെ അനുഭവമായ് നമ്മളിലേക്കെത്തന്നത് നമ്മളും ആദിത്യനൊപ്പം time travel ചെയ്യുന്നതു പോലെ ആയിരുന്നു. Detailing 2026 ഒരു രക്ഷയുമില്ലിയിരുന്നു. The everyday things which take for granted looked so different from Adityan's perspective. അനന്തുവമായി ഉള്ള രംഗങ്ങൾ വളരെ ആസ്വാദ്യകരമായിരുന്നു.
Thanks for maintaining a near clean image for Adityan rather than portraying him as a womaniser. The errotic scenes unlike previous episodes seemlessly blended with the context of the story.
Thanks bro ❤️
Waiting for the next part.
Bro,Story is too goood keep going😍, idilu time travel cheyumbo, adithyan thanne avante futurilulla ale meet cheyyan chance ille.. Like in different age ulla same person.
പ്രിയപ്പെട്ട കത്തനാർ, ഇവിടെ താങ്കളെ പ്രശംസിക്കുന്ന ഒരുപാട് കമന്റ്റുകൾ കണ്ടു. ഒരു കഥയ്ക്ക് സ്വീകാര്യത കിട്ടുന്നത് സന്തോഷമുള്ള കാര്യമാണ്. അഭിനന്ദനങ്ങൾ.
പക്ഷെ കഥയിൽ ഉടനീളം വാക്യങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല, ഒരു തരം നിർവികാരത മാത്രം. പ്ലോട്ട് വളരെ നല്ലതാണ്.
കഥയിൽ AI യുടെ സ്വാധീനം എത്രത്തോളം ഉണ്ടെന്ന് അറിയില്ല. എഴുത്തിനു കുറച്ചു കൂടെ ഒഴുക്ക് ഉണ്ടായിരുന്നെങ്കിൽ എന്ന് മാത്രം... കൂടുതൽ ഒന്നും പറയുന്നില്ല. തുടരുക.
Ennanu bro next part daily oru 5 times check cheyoum enthelum update ondonu upcoming stories nokum waiting 🥰
From: Chapter 6