Comments
mone 🔥🔥🔥🔥🔥🔥
ഗംഭീരമായിട്ടുണ്ട്!
Entammo....enthaa ee ezhuthi pidippichekkunne ❤️
🔥
Super bro
Next partinu waiting
Ennadaa nee Panni vachirikunnathu 🙌 master piece broo🔥🔥🔥
Adipwoli, avane 18 vayas aavane kaathirikunu
നല്ലൊരു കഥ എഴുതുക എന്നത് എല്ലാവർക്കും കിട്ടുന്ന കഴിവല്ല. ഓരോ വാക്കും എങ്ങനെ പറയണം, എവിടെ എങ്ങനെ അവതരിപ്പിക്കണം എന്നത് താങ്കൾക്ക് നന്നായി അറിയാം. ആദ്യം 1-ാം പേജിൽ നിന്ന് 10-ാം പേജിലേക്ക് ചാടി, പിന്നെ 30-ാം പേജിലേക്കും... 😄 ഓ... എല്ലായിടത്തും ഒരേ ജിജ്ഞാസ തന്നെ തോന്നി.. പിന്നെ ഒന്നും നോക്കിയില്ല. ഒന്നാം പേജ് മുതൽ 76-ാം പേജ് വരെ ഒറ്റയിരിപ്പിൽ അങ്ങ് വായിച്ചു തീർത്തു.എന്താ പറയേണ്ടത്... എന്തൊരു ഫീൽ അടിപൊളി ❤️ ഒരു കഥയോട് ഇത്രയും കൗതുകവും ആകാംക്ഷയും തോന്നുന്നത് എങ്ങനെയാണെന്ന് തന്നെ അറിയില്ല. ഓരോ പേജു വായിക്കുമ്പോഴും അടുത്തത് എന്തായിരിക്കും എന്നറിയാനുള്ള ആകാംക്ഷയായിരുന്നു. സൂപ്പർ കഥ, ബ്രോ... കട്ട സപ്പോർട്ട്.....
Oh my fucking god this is peak sambvam 📈💥എന്തുവാ ഈ എഴുതി വിട്ടിരിക്കുന്നെ എന്റെ പൊന്നോ i think ഇതിൽ full focus കൊടുത്തു എഴുതിയാൽ ഇനി വരാൻ ഇരിക്കുന്ന പാർട്ട് ഒക്കെ ഒരു കത്തനാർ സംഭവം loading waiting for next പാർട്ട് plzzs
Adipoli story
Aparajithanu sesham
Oru adipoi story
Bro ethoru masterpiece album
Keep going 💪
Bro.. kadha oru rekshila...adipoli... waiting for next part 🔥
ഇപ്പോ എന്താ പറയേണ്ടത്
പൊളി സാധനം
അഞ്ജന & സുമലത ഇവരെ അവൻ ഊക്കി ഊക്കി പ്ലക്കണം മന്ത്രം ഒന്നും ഉപയോഗിക്കാതെ വളരെ നാച്ചുറൽ ആയാൽ തീ പാറും 🔥 എല്ലാം കവിയുടെ ഇഷ്ടം ♥️
എന്തെല്ലാം അറിവുകളാണ് പകർന്നു തരുന്നത് thanks
Excellent. Pure class work. Commendable research too. Its quite nostalgic to see that you took the name Lupin from Harry Potter and Lich from D&D. I can see purpose in your writing. Keep going. I hope you include Baak too (from Assamese folklore.) Its a combination of all of them.
Nice bro ഒന്നും പറയാനില്ല. നല്ല രീതിയിൽ കൊണ്ട് പോകുക സമയം എടുത്തായാലും
Nice bro super
Bro ഈ കഥ PDF ആയി ഇടാമോ?
കലക്കി ആശാനേ ഇന്നാ വായിച്ചതു......,., 🔥🔥🔥
Kidu onnumparayan illa.otta iruppil vayichu👍
കിടു ഒന്നുംപറയാനില്ല njan ithu vare vayichathil poli
Machaaane next part n katta waiting an ttoooo❤️
രണ്ട് രാത്രികളിൽ ഉറക്കം കുറച്ച് എഴുതി തീർത്തു. അധ്യായം 2: ഹരിഹരം അപ്പ്രൂവലിനു കൊടുത്തിട്ടുണ്ട്. വായിച്ചു ലൈകും കമന്റും ഒക്കെ ചെയ്യുക. 😉
Next part epo varum saho
എഴുതി തുടങ്ങി. ഏകദേശം ഒരു പത്തു പേജ് ആയി. വേഗം തരാൻ ശ്രമിക്കാം.
Bro. ഈ സ്റ്റോറി ഈ സൈറ്റിലെ എവർഗ്രീൻ മാസ്റ്റർ പീസ് ആവും sure. തുടർ ഭാഗങ്ങൾ ഇത് പോലെ കിടുക്കണം. ഒരു മായാ ലോകത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന writing. തുടർച്ച കുറച്ചൂടെ വേഗത്തിൽ ആക്കുമോ plzz..... 3 തവണ വായിച്ചു കഴിഞ്ഞു. 🤭🤭...ഒരു request kudi. പകുതി വെച്ച് നിർത്തരുത്
നന്ദി. താങ്കളുടെ വാക്ക് അന്വർത്ഥമാകട്ടെ. വേഗത്തിൽ തരാൻ ശ്രമിക്കാം. പക്ഷേ കഥയുടെ തുടക്കത്തിൽ പറഞ്ഞതുപോലെ, ആദ്യ രണ്ട് അധ്യായങ്ങൾ കഥയുടെ സാഹചര്യം വിശദീകരിക്കുന്നതാണ്. അത് കുറച്ച് സൂക്ഷിച്ചു എഴുതണം. അത് പൂർണമല്ലേൽ, കഥ ഇത്തിരി കഴിയുമ്പോൾ വളരെ സങ്കീർണമാകും. പിന്നെ കഥയുടെ ദിശ മാറിപ്പോകും. അതിനാൽ സൂക്ഷിച്ചു എഴുതാൻ ഇത്തിരി സമയം വേണം. 3 മുതൽ 24 വരെയുള്ള അധ്യായങ്ങൾ കുറച്ചൂടെ എളുപ്പത്തിൽ എഴുതാൻ സാധിക്കുന്നതുകൊണ്ട് കുറച്ചൂടെ വേഗത്തിൽ തരാൻ പറ്റുമായിരിക്കും എന്ന് വിശ്വസിക്കുന്നു.
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤️🔥❤️🔥❤️🔥❤️🔥❤️🔥
അമ്പാൻ
❤️
Anna enthaeananna ezhuthy pokkavadi aakki vachekkunne
Polisadhanam
No words to say....
Kidilolskidilum🥰🥰❤️❤️😍
താങ്ക്സ് Detective Pushparaj 😊
Vishayam bro 🔥 waiting for next part
നന്ദി ❤️
Hai awazam story.Like reading a suspence noval.skilled writing.wait for next part
നന്ദി. അടുത്ത ഭാഗം എഴുതി തുടങ്ങി. കുറച്ച് സമയം എടുക്കുമായിരിക്കും.
Bro ningalk malayalathil valla novel um ezhuthikoode , ithoru kambi kadha aanenkilum ethra manoharamayittaan ithvere ezhuthi irikunnath athupole thanne ezhuthi vechirikunna karyangal athilere mikachath vedhangalum manthravum tharavadum okke poli❤️
നന്ദി. പിന്നെ ഞാൻ വായിച്ചിട്ടുള്ള നല്ല മലയാളം നോവലുകളുടെ അടുത്തുപോലും വയ്ക്കാൻ എന്റെ എഴുതുകൾക്ക് യോഗ്യത ഇല്ല. എങ്കിലും അതിന് നിങ്ങൾ തരുന്ന പ്രോത്സാഹനം മതി എനിക്ക് തുടർന്നെഴുതാൻ. ❤️
എന്നടാ പണ്ണി വെച്ചിരിക്കെ…?!
😉 തുടർന്നുള്ള ഭാഗങ്ങളും ഇതുപോലെ എഴുതാൻ പറ്റിയാൽ മതി. തുടർന്നും വായിച്ചു അഭിപ്രായം പങ്കുവയ്ക്കുക.
Poliii cinematic item 💥 last line vannapol lokha ile bgm koodi venam aayirunnu 😅
Btw first undayirunna oru character pinna missing anallo avante cheriyachante wifene patti pinned evideyum parayunillallo
തെറ്റ് ചൂണ്ടി കാണിച്ചതിനു നന്ദി. ആലോചിച്ചു വച്ചതുപോലെ, ദഹനം കഴിഞ്ഞ ദിവസം അവർ തന്റെ മാതാപിതാക്കളുടെ ഇല്ലത്തിലേക്കു കുറച്ച് നാളത്തേക്കു തിരിച്ചുപോയി എന്നു എഴുതാൻ മറന്നതാണ്. ഭാഗം 2 -ന്റെ അവസാനമോ 3-ന്റെ തുടക്കത്തിലോ അവർ തിരിച്ചെത്തും. വൈൽഡ് കാർഡ് എൻട്രി ആണ് അവർക്ക്.
Excellent pice of work dude etrayum pettan next part ezhuthu
നന്ദി. പറ്റാവുന്ന വേഗത്തിൽ അടുത്തത് തരാം.
Bro next part odane veruvo
ദയവുചെയ്തു കുറച്ച് ക്ഷമിക്കുക. ഇത് എന്റെ ആദ്യ നിഷിദ്ധ കഥ ആയതിനാലും, മറ്റുള്ള കഥകളിനെക്കാളും വ്യാപ്തി ഉള്ളതിനാലും, ഒരു 3-4 ആഴ്ച്ച ആണ് ഭാഗങ്കൾക്കിടയിൽ ഞാൻ വിചാരിച്ച സമയം. എന്നാൽ ഇതിനു വളരെ കൂടുതൽ പിന്തുണ ലഭിച്ചതിനാൽ, കുറച്ചുകൂടി വേഗത്തിലാക്കാൻ ശ്രമിക്കാം.
കിടിലം മച്ചാനെ…
നന്ദി Kunjappan
Wonderful bro... ❤️
നന്ദി vichu
Waiting for next part super story
താങ്ക്സ്.
ഗംഭീരം. ഒരു ചെറിയ കാര്യം. വേദങ്ങളെ പറ്റി എഴുതുന്ന ഭാഗത്ത് കുറച്ചു കൂടി ശ്രദ്ധ കൊടുക്കാമായിരുന്നു. ശ്രീ ചക്ര ഉപാസനയും വേദങ്ങളും ഒരു ചുവടുവയ്പ് മാത്രമാണ്. അതിൽ നിന്ന് എത്രയോ മുകളിലേക്ക് പോയാലാണ് ആത്മജ്ഞാനം ലഭിക്കുക. ചെപ്പടി വിദ്യകളുടെ സ്ഥാനം ആ വിദ്യകൾ കാണിക്കുന്നവനിലും താഴെയാണ് എന്നർത്ഥം. അഥർവ വേദത്തിന് ഒരു സാത്വിക ഭാവമോ താമസ ഭാവമോ കൽപ്പിക്കേണ്ടതില്ല. നിർമ്മലാനന്ദ സ്വാമികൾ ഈ കാര്യത്തെ വ്യക്തമായി പറയുന്നുണ്ട്.
മറ്റൊരു കാര്യം കൂടി. യക്ഷി സങ്കൽപ്പത്തെ ഒരു രോഗാവസ്ഥയാണ് എന്ന് പറഞ്ഞത് ലോക സിനിമയിലെ ഒരു narrative ആണ്. കല്ലിയങ്ങാട്ട് നീലിയെ തളച്ചത് കടമറ്റത്ത് കത്തനാർ ആണെന്ന് പറഞ്ഞ് മറ്റൊരു narrative ആ സിനിമ സൃഷ്ടിക്കാൻ ശ്രമിച്ചു. കഥകളിലും സത്യം സൂക്ഷിക്കേണ്ടത് സത്യന്വേഷികളായ എഴുത്തുകാരുടെ ധർമ്മമാണ്. അത് തന്നെ നീതിയും.
പ്രിയ എഴുത്തുകാരൻ ആ narrative ഇൽ കുടുങ്ങില്ല എന്ന് വിശ്വസിക്കുന്നു.
അഭിപ്രായം പറയുന്ന പലരും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല പോലും കൈ കൊണ്ട് തൊട്ട് നോക്കാത്തവരാണ് എന്ന് മനസിലായി. തെറ്റായ പ്രോത്സാഹനമാണ് മോശമായ വിമർശനത്തേക്കാൾ അപകടം.
ഇത്രയും പറഞ്ഞത് പ്രിയപ്പെട്ട എഴുത്തുകാരനിൽ ഒരു മാന്ത്രികത കണ്ടു എന്നത് കൊണ്ടാണ്. നല്ല എഴുത്ത്. സ്വാഭാവികമായ സംഭാഷണങ്ങൾ. തനത് ശൈലി. എല്ലാം കൈമുതലായിട്ടുണ്ട്. തുടരുക.
നന്ദി. താങ്കളുടെ അഭിപ്രായം വിലപ്പെട്ടത്താണ്. അത് ഞാൻ തീർച്ചയായും വിലയിരുത്തിയിട്ടുണ്ട്. പരിഹരിക്കാനാവുന്നതെല്ലാം പരിഹരിക്കാം.എന്നാൽ, ആത്യന്തികമായി ഇതൊരു കമ്പികഥ ആണ്. അതിനു മാംസം കൊടുക്കാൻ ഒരു കഥാകൃത്ത് ഉപയോഗിക്കുന്ന വഴിയാണ് നല്ല ഒരു നാറേറ്റീവ്. ഞാനും എന്റെ ഒരു നാറേറ്റീവ് ആണിവിടെ അവതരിപ്പിക്കുന്നത്. അതിനു സത്യവുമായി സാമ്യം ഉണ്ടാവാം ഇല്ലാതിരിക്കാം. ഇതിനെ എന്റെ കഥക്ക് അനുയോജ്യമായ ഒരു നാറേറ്റീവ് ആയി മാത്രം എടുത്താൽ മതിയോ. ഇനിയും പോരായ്മകൾ ചൂണ്ടി കാട്ടുക. തുടർന്നുള്ള ഭാഗങ്ങളും താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്ന ആശംസയോടെ, കത്താനാർ.
After a longtime somthing thrilling and exciting 😁 വളരെയധികം നന്നായിട്ടുണ്ട് കംപ്ലീറ്റ് ചെയ്യുക പകുതിക്കു ഉപേക്ഷിക്കാതിരിക്കുക എന്നൊരു request മാത്രം. Keep going ❤️
താങ്ക്സ്. പകുതിയിൽ നിർത്തി പോകില്ല എന്ന ദൃഢനിശ്ചയത്തോടെ ആണ് ഇപ്പൊ എഴുതുന്നത്. നിങ്ങളുടെ പ്രോത്‍സാഹനം പോലെ എത്രയും വേഗം തുടർന്നുള്ള അധ്യായങ്ങൾ തരാം.
Lokha chapter 2 aano ithu 🔥🔥🔥
അത്രക്കൊന്നും ഇല്ല. പക്ഷെ കഥ ഇന്റെരെസ്റ്റിംഗ് ആക്കി വക്കാൻ ശ്രമിക്കാം.
Your comparisons and dialogues are awesome 👍great start
നന്ദി Curious. ഇതേ ശൈലിയിൽ തുടർന്നെഴുതാൻ ശ്രമിക്കാം.
Adhyamaayaanoru comment idunnath, athrak nallathaayirunnu🔥
pala layeril pokunna excitementum thrillum orupole tharunnoru kadha
Nidhiyude kaavalkaaran pole complicated aakkaathirikkatte, athile complex story madupich kalanju, ithinu valare nalloru potential und, valare vegam adutha valiya part tharum enn pratheekshikkunnu. Pls nirthi pokaruth
നന്ദി. തുടർന്നും വായിച്ചു അഭിപ്രായം പറയുക.
This is a fully packed slow burner. Amazing story and narration. Please keep the story great.
താങ്ക്സ് Niz6.
Bro just cooked a movie in the site 💥💥
നന്ദി. തുടർന്നും വായിച്ചു സപ്പോർട്ട് ചെയ്യുക.
Bro just randomly wrote a movie in the site 💥💥
😉
Supper
നന്ദി ajithvayanan.
എന്റെ പൊന്നോ എന്തുവാ പടച്ചുവിട്ടേക്കുന്നത് last ലെ scn was💥💥പിന്നെ അടുത്ത പാർട്ട് ഇതേ പോലെ കിടിലൻ ആക്കി തന്നേക്ക് waiting for this
നന്ദി Marco.
അസാമാന്യ എഴുത്താണ് ബ്രോ വളരെ ത്രില്ലിങ്ങ് ആയ കഥ പശ്ചാത്തലവും എഴുത്തും പക്ഷേ നായക കഥാപാത്രം വളരെ ദുർബലമാണ് തന്റെ അമ്മയെ കൊന്ന അച്ഛൻറെ തറവാടി ലുള്ളവരോട് പകയും ദേഷ്യവും ഒരു ഒരു സമയം വരെയെങ്കിലും അവന് കാണിക്കാമായിരുന്നു . ആ കുടുംബത്തിലെ എല്ലാവരും അത് അർഹിക്കുന്നുണ്ട് ഇത് പക്ഷേ ആർക്കും തിരിക്കാവുന്ന ഒരു പാവയെ പോലെ അവൻ നിന്നു കൊടുക്കുന്നത് പ്രധാന കഥാപാത്രത്തെ ഒരുപാട് ദുർബലമാക്കുന്നു അത് വായനക്കാരിൽ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .എപ്പോഴും ഒരേ പോലെ കഥാപാത്രങ്ങൾ സഞ്ചരിക്കണമെന്ന് നിർബന്ധമൊന്നുമില്ല എഴുതാൻ കഴിവുള്ള നിങ്ങളെങ്കിലും കുറച്ച് ക്ലീഷേ മാറ്റിപ്പിടിക്കൂ ബ്രോ ഒരുപാട് സാധ്യതകൾ ഉള്ള കഥയാണ് നായകനെ തികച്ചും പാവയും ദുർബലനും ആക്കാതെ ആർക്കും വഴങ്ങിക്കൊടുക്കുന്ന കഥാപാത്രമായി മാറ്റാതിരിക്കുക കുറച്ചു പകയും വൈരാഗ്യ ബുദ്ധിയും ഉള്ള ഒരു നായക കഥാപാത്രത്തെയാണ് ഈ കഥ അർഹിക്കുന്നത് എന്നൊരു തോന്നൽ ഉണ്ടാകുന്നു... അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ കഥയിൽ ഉൾപ്പെടുത്താം
നായകന് അച്ഛൻ വീട്ടുകാരെ ഇഷ്ടമല്ല എന്നൊരു ത്രെഡ് ഞാൻ എവിടെയും കൊടുത്തിട്ടില്ല. രണ്ടാം ഭാഗം വായിക്കുമ്പോൾ മനസ്സിലാകും. അമ്മേനെ ഉപേക്ഷിച്ചത് അച്ഛൻ മാത്രമാണ്, വീട്ടുകാർ അല്ല. ആ വീട്ടിലുള്ളവർക്കു അവന്റെ അമ്മേനെയാണ് ഇഷ്ടം, അഞ്ജനെയെ അല്ല. ആ വീട്ടിൽ മുത്തശ്ശി മാത്രേ അഞ്ജനെയെ സ്നേഹിക്കുന്നുള്ളു. അതിന്റെ സൂചനകൾ ഞാൻ ആദ്യ ഭാഗത്തു ചിലയിടങ്ങളിൽ ഇട്ടിട്ടുണ്ടായിരുന്നു. അമ്മേടെ മരണത്തിനുത്തരവാദി അച്ഛനും അയാളെ വാശികരിച്ച അഞ്ജനയും ആണ് ആദിയുടെ മനസ്സിൽ. ഇതിൽ കൂടുതൽ പറഞ്ഞാൽ രണ്ടാം അധ്യായത്തിലെ ഒരു പേജ് മുഴുവൻ എനിക്ക് പറയേണ്ടിവരും. പിന്നെ, പേടിക്കണ്ട. ഇതിലെ നായകൻ പാവമല്ല.
💓
❤️
എന്റെ പൊന്നു ബ്രോ കാത്തിരിക്കുവായിരുന്നു. ....ഓരോ പേജും നല്ല curiosity ഇൽ ആണ് വായിച്ചു തീർത്തത്....എങ്ങനെ സാധിക്കുന്നു 😶...കൊറേ നാളുകൾക്കു ശേഷം ആണ് ഇത്രേം നല്ല കഥ വായിക്കുന്നത്....ഇത് ഇനി കഥ ആണോ ഉള്ളതാണോ എന്നു പോലും തോന്നുന്ന രീതിയിൽ അല്ലെ എഴുതിയേക്കുന്നെ....അടുത്ത ഭാഗം വേഗം തരണേ ❤️❤️
From: Chapter 2