← Back to തന്ത്രലാവണ്യം അധ്യായം 5: അപർണം [കത്തനാർ]

Comments

തന്ത്രലാവണ്യം [കത്തനാർ] · approved reader discussion

ഏട്ടത്തി • 22-10-2026 14:56

🔥🔥🔥 വേറെ ഒന്നും പറയാനില്ല

From: Chapter 5

Jarviz • 22-10-2026 14:51

😻😻😻

From: Chapter 5

Blackmamba • 20-10-2026 10:45

Kittiyilla ithuvare😢

From: Chapter 4

കത്തനാർAuthor • 21-10-2026 21:48

അധ്യായം 5 അപ്പ്രൂവലിനു കൊടുത്തിട്ടുള്ള വരവാ. നാളെ വരുമായിരിക്കും സൈറ്റിൽ. 😉

From: Chapter 4

Oscar • 22-10-2026 11:44

Thanks  കത്തനാർ🥰🥰🥰

From: Chapter 4

Buzz • 18-10-2026 13:37

Sooper story bro...mark my word ..this will be one of the best stories in kk if it goes in this pace

From: Chapter 4

mmkl • 18-10-2026 12:57

what is the time line of this story

From: Chapter 4

കത്തനാർAuthor • 21-10-2026 21:50

ഒരു 1985-88 ആണ് ഇപ്പോൾ. യഥാർത്ഥ കാലവുമായി സാമ്യപ്പെടുത്തേണ്ട എന്നാണ് എന്റെ ഒരു നിഗമനം.

From: Chapter 4

Urbn • 17-10-2026 23:56

World class plot👍🏼

From: Chapter 4

Jai • 17-10-2026 16:52

രാധയ്ക്ക് ലിംഗമുണ്ടോ 75-ാ പേജ് വായിചപ്പോൾ ഒരു സംശയം. നിഷിദ്ധം വായിക്കാൻ കയറിയതാ ത്രില്ലടിപ്പിക്കുന്ന എഴുത്ത്. പക്ഷേ ഇതിൽ നിഷിദ്ധമില്ല അവിഹിതമേയുള്ളു. ഏറ്റവും അടുത്ത രക്ത ബന്ധമുള്ളവർ ഒരിക്കലും ചേരരുതെന്ന് സമൂഹം വിലക്കിയവർ ചേരുന്നതാണ് നിഷിദ്ധം അതിൽ ഏറ്റവും ഉയർന്ന തലത്തിലള്ളത് അമ്മയും മകനും ഒരു ശരീരമാകുന്നത് തന്നെ പിന്നെ അച്ചനും മകളും ആങ്ങളയും പെങ്ങളും . അച്ചനും അമ്മയും മരിച്ച ആദിക് അങ്ങനൊരു ചാൻസ് ഈ കഥയിൽ കാണുന്നില്ല. ആകെ ഒരു നിരാശ അതേ ഉള്ളു .അതൊഴിച്ച് കഥ നോക്കിയാൽ സൂപ്പർ. പിന്നെ കഥയിലെ ചില വരികൾ താങ്കളുടെ ഭാഷയിൽ ചില സൂചകങ്ങൾ വായിക്കുമ്പോൾ ഇത് ഒരു ആഗലേയ കഥയുടെ പുനരാവിഷ്കരണമല്ലേ എന്നൊരു . സംശയം. കറുത്ത വളയുണ്ടായിരുന്നെങ്കിൽ ഞാൻ താങ്കളുടെ മനസ് വായിച്ചേനെ .

From: Chapter 4

കത്തനാർAuthor • 21-10-2026 21:53

താങ്കൾക്ക് ഇഷ്ടപെടുന്ന തരത്തിൽ വേറെ നിരവധി നിഷിദ്ധ കഥകൾ ഈ സൈറ്റിൽ ഉണ്ടല്ലോ. ഇത് എന്റെ ഇഷ്ടത്തിന് പോട്ടെ. 😉 പിന്നെ ഇതേ പോലത്തെ ആംഗലേയ കഥ ഞാൻ വായിച്ചിട്ടില്ല. ആയതിനാൽ ഇത് ഒരു പുനരാവിഷ്കരണം അല്ല.

From: Chapter 4

Asuravan • 17-10-2026 16:19

സഹോ എന്തായി കഴിയാൻ ആയിടിണ്ടോ

കത്തനാർAuthor • 21-10-2026 21:54

കൊടുത്തിട്ടുണ്ട്. ഇന്നോ നാളെയോ വരുമായിരിക്കും. അഞ്ചാം അധ്യായത്തിൽ കമ്പി പ്രതീക്ഷിക്കേണ്ട. 🙈 6-7ൽ അത് വേണ്ടുവോളം ചേർക്കാം.

Shadow • 16-10-2026 08:19

ഇത്രയും നല്ല, വായിക്കാൻ തുടങ്ങിയാൽ പിന്നേ അവസാനം വരെ പിടിച്ചിരുത്തുന്ന ഒരു കഥ ഞാൻ അടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല...

Thanks for your time and effort...

From: Chapter 4

Haridev Hari • 16-10-2026 05:57

അടിപൊളി എഴുത്ത്..
അഭിനന്ദനങ്ങൾ..
കമ്പി ഇല്ലേലും പ്രശ്നം ഇല്ല, അടിപൊളി തീം ആണ്. തുടരുക, ആശംസകൾ ❤️❤️❤️❤️❤️

From: Chapter 4

Oscar • 16-10-2026 00:54

ഈ കഥയോടുള്ള ഇഷ്ടം കൊണ്ടാണ് ഇന്ന് ഈ Chapter രണ്ടാമതും വായിച്ചു. ❤️

From: Chapter 4

കത്തനാർAuthor • 21-10-2026 21:55

നന്ദി ❤️ ഓസ്കാർ.

From: Chapter 4

aslamhussainbashatahir • 15-10-2026 21:30

great going...മനോഹരം ഇപ്പൊ കമ്പി വായിയ്ക്കാൻ എന്നതിലേറെ ഇതിന്റെ കഥ വായിയ്ക്കാനാണ് കൂടുതൽ താല്പര്യം ...ഒരു അഭിപ്രായം , കമ്പി ഉൾപ്പെടുത്തേണ്ടി വരുമ്പോൾ സാധാരണ പദങ്ങൾ ഉപയോഗിച്ചാൽ കൂടുതൽ സുഖം കിട്ടില്ലേ - നിതംബത്തിൽ പിടിച്ചു എന്നതിന് ചന്തിയിൽ പിടിച്ചു എന്ന് പറയുന്ന ആ സുഖം കിട്ടുന്നില്ല , ലിംഗം യോനി ഒക്കെ അങ്ങനെതന്നെ

From: Chapter 4

കത്തനാർAuthor • 21-10-2026 21:55

നന്ദി.❤️ അഫത്ത കമ്പി അധ്യായം 6-7ൽ ഒക്കെ ആയിരിക്കും. സാധാരണ പദങ്ങൾ ഉപയോഗിച്ച് ഒരു ശ്രമം നടത്താം.

From: Chapter 4

Cristy 1477 • 15-10-2026 20:31

Bro ഈ എഴുത്ത് വളരെ മനോഹരമായി രിക്കുന്നു അതിലേക്ക് അനാവശ്യമായി കമ്പിയെ വലിച്ചിഴക്കേണ്ട എന്നാണ് എൻറെ ഒരു അഭിപ്രായം.

From: Chapter 4

കത്തനാർAuthor • 21-10-2026 21:56

നന്ദി ❤️. കമ്പി കഥയുടെ ആവശ്യം അനുസരിച്ചു മാത്രം.

From: Chapter 4

Mebolasuka • 15-10-2026 16:33

ഒന്നും പറയാൻ ഇല്ല, നിങ്ങള് മുത്താണ്... ❤️

From: Chapter 4

നന്ദുസ് • 15-10-2026 10:30

സൂപ്പർ.. സ്റ്റോറി....
അനന്തതയുടെ വിഹായസ്സിൽ മുങ്ങിതാഴുന്ന ആകാശ കാർമേഘങ്ങളെ പോലെ യുള്ള എഴുത്ത്.....
സൂപ്പർ... ഒന്നും പറയാനില്ല....

നന്ദുസ്....

From: Chapter 4

ബഗീര • 15-10-2026 04:37

കത്തനാരെ അങ്ങ് വീണ്ടും വിസ്മയിപ്പിച്ചു...അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
സ്നേഹ ഗർജ്ജനങ്ങളോടെ...
ബഗീര

From: Chapter 4

കത്തനാർAuthor • 15-10-2026 09:27

❤️ നന്ദി ബഗീര. വേഗം അടുത്തത് തരാൻ ശ്രമിക്കാം.

From: Chapter 4

നീല കുറുക്കൻ • 14-10-2026 23:40

വല്ലാത്ത ഒരു കഴിവ് തന്നെ ബ്രോ..!!
Keep it up 👍❤️

ഒരു മാന്ത്രിക യൂണിവേഴ്‌സിനുള്ള കഥാതന്തുക്കൾ തന്നെ ഉണ്ടാക്കി എടുക്കുന്നുണ്ടല്ലോ.. 👌👌

From: Chapter 4

കത്തനാർAuthor • 15-10-2026 09:26

നന്ദി ❤️ നീല കുറുക്കൻ.

From: Chapter 4

R • 14-10-2026 18:59

കമ്പി എഴുതാൻ വേണ്ടി എഴുതേണ്ട എന്നാണ് എന്റെ അഭിപ്രായം! കഥയുടെ ഒഴുക്കിൽ വന്നാൽ വരട്ടെ. കമ്പി കൂടിയെ തീരൂ എന്ന് ഇവിടെ നിയമം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല.
ഉടനെയെങ്ങും എഴുത്ത് നിർത്തരുത് എന്നൊരു അപേക്ഷ മാത്രം.

From: Chapter 4

Guest Reader • 14-10-2026 18:33

ബ്രോ സ്റ്റോറി ലൈൻ കിടു.   കുറെ നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു സ്റ്റോറി വായിക്കുന്നത്. ബട്ട്‌ ബ്രോ കളി ഒരു വികാരം തെരുന്നില്ല. കളി വളച്ചു കളിക്കുന്നത് പോലെ ആക്കിയാൽ ഒന്നുടെ ഉഷാറായേനെ.  പെട്ടന്ന് കളിവീരുമ്പോ അക്‌സെപ്റ്  ചെയ്യാൻ പറ്റുന്നില്ല.   ബട്ട്‌ ഇതിൽ കളി ഇല്ലങ്കിലും അടിപൊളിയാൻ.   വള ഉപയോഗിച്ചുള്ള കളി വേണ്ട എന്നാണ് എന്റെ  ഒരു അഭിപ്രായം.     നന്ദി ഇത്പോലെ ഒരു സ്റ്റോറി ഞങ്ങള്ക്ക് തന്നതിന്.   ❤️

From: Chapter 4

കത്തനാർAuthor • 15-10-2026 09:26

നന്ദി ❤️. വരും ഭാഗങ്ങളിൽ മെച്ചപ്പെടുത്താം.

From: Chapter 4

StoneRockyy • 14-10-2026 18:33

വീണ്ടും പഴയതു തന്നെ പറയാൻ തോന്നുന്നു...
മാന്ത്രികൻ മഹാ മാന്ത്രികൻ...

കഥാതന്തുക്കൾ എല്ലാം കൂടി ഒരു വലിയ ഇതിഹാസം പോലെ ആകുമല്ലോ.
വായനക്കാരെ അധികം താമസിപ്പിക്കാതെ തന്നെ അടുത്ത ഭാഗങ്ങൾ തരും എന്ന് പ്രതീക്ഷിക്കുന്നു

From: Chapter 4

കത്തനാർAuthor • 15-10-2026 09:25

ഹിഹി... നന്ദി StoneRockyy. ❤️ എത്രയും പെട്ടന്ന് തരാൻ ആണ് എന്റെ ആഗ്രഹം.

From: Chapter 4

Rkk • 14-10-2026 17:46

kadha vayikan oru akamsha unde nishidhathil ayakonde vere palathum pradheeshichu savithri ammede kundiyude kanam makal lalithake kittiyittunde enne vayichappol adhithiyan savithri ammayeyum pooshi sughippikum enne svithri ammede pooril mahadhevan pooshiyittundo avo ?

From: Chapter 4

കത്തനാർAuthor • 15-10-2026 09:22

ആവോ... ഇപ്പോൾ അറിഞ്ഞൂടാ. മുൻപ് ഈ സൈറ്റിൽ ഈ കഥ പബ്ലിഷ് ചെയ്തതിനെതിരെ കമന്റ്‌ ചെയ്ത Rkk ആണ് താങ്കൾ എന്ന് വിശ്വസിക്കുന്നു, എന്തായാലും താങ്കൾ ഒറ്റ ദിവസം കൊണ്ട് തന്നെ അഭിപ്രായം മാറ്റി നാലാം അധ്യായവും വായിച്ചു കമന്റ്‌ ചെയ്തതിൽ നന്ദി പറയുന്നു. ❤️

From: Chapter 4

Vichus • 14-10-2026 17:31

Marvelous bro......❤️

From: Chapter 4

Sangeeth • 14-10-2026 16:04

കമ്പിയൊരു പ്രശനമേയല്ല
കഥയ്ക്ക് കാരിരുമ്പിൻ്റെ കരുത്തുള്ള കമ്പുണ്ടെങ്കിൽ
വായനക്കാർ ഇരു കൈയ്യും നീട്ടി
താങ്കളുടെ എഴുത്തിനെ സ്വീകരിക്കും എന്നുള്ളതിൻ്റെ തെളിവാണ് പ്രസിദ്ധീകരിച്ച് ഇരുപത്തിനാലു മണിക്കൂറിനകം ആയിരകണക്കിന് ഹൃദയഹാരങ്ങൾ താങ്കളുടെ കഥകൾക്കു ലഭിക്കുന്നത്.

പുട്ടിൽ തേങ്ങ ചേർക്കുന്നതും പോലെ ആണെങ്കിൽ ആസ്വാദ്യകരമാകും.

പക്ഷേ താങ്കളുടെ പുട്ടിന് തേങ്ങ ഇല്ലെങ്കിലൽ പോലും വളരെ സ്വാദിഷ്ടമാണ്.

പിന്നെ ഒരു അപേക്ഷ, ആദിത്യൻ കറുത്ത വള ദുരുപയോഗം ചെയ്യുന്നതിനോട് എനിക്ക് വ്യക്തിപരമായി താൽപര്യം ഇല്ല. പക്ഷേ താങ്കളുടെ സൃഷ്ടി സ്വാതന്ത്ര്യത്തിൽ കൈകടത്താൻ ഞാനാഗ്രഹിക്കുന്നുമില്ല.

Keep rocking bro.

From: Chapter 4

കത്തനാർAuthor • 15-10-2026 09:17

❤️ നന്ദി Sangeeth. തുടർന്നും വായിച്ചു അഭിപ്രായം രേഖപെടുത്തുക.

From: Chapter 4

Don • 14-10-2026 16:02

Waiting next part

From: Chapter 4

കത്തനാർAuthor • 15-10-2026 09:15

വേഗം തരാൻ ശ്രമിക്കാം. 😉

From: Chapter 4

sangeeth • 14-10-2026 15:47

You are an amazing story teller!!!!  I love your writing. I would love re-reading your stories again and again. Like watching a Netflix series. അതുകൊണ്ട് എൻ്റെ ഒരു എളിയ അഭ്യർത്ഥന. ഈ കഥയുടെ എല്ലാ പാർട്ടുകൾക്കും തിരിച്ചറിയാനായി ഒരു പൊതുവായ മുഖ്യശീർഷകം ഉണ്ടായിരുന്നു എങ്കിൽ പിന്നീട് എപ്പോഴെങ്കിലും എല്ലാ ഭാഗങ്ങളും ഒറ്റയിരുപ്പിൽ ഒരുമിച്ച് വായിക്കാൻ വളരെ സഹായകമായേനേ.

From: Chapter 4

കത്തനാർAuthor • 15-10-2026 09:15

ഇപ്പോൾ ഉണ്ടല്ലോ. മൂന്നാം അധ്യായത്തിലെ കമന്റ്സ് പ്രകാരം ഇപ്പോൾ കഥയുടെ പേരും അധ്യായത്തിന്റെ പേരിനൊപ്പം ഇട്ടിട്ടുണ്ടല്ലോ. ❤️

From: Chapter 4

Guest Reader • 14-10-2026 15:29

കമ്പിയില്ലങ്കിലും വായിക്കും. കാരണം അത്രക്ക് ആസ്വാദ്യകരമായ എഴുത്താണ്.
പീ്ന്നെ കമ്പിയുണ്ടങ്കിൽ  ബോണസ്
അത്രേയുള്ളൂ😀

From: Chapter 4

Oscar • 14-10-2026 12:26

തകർത്തു പറയാൻ വാക്കുകളില്ല… ❤️ വായിച്ചു തീർന്നിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. വല്ലാത്തൊരു അനുഭവം തന്നെ!

അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു… 😍❤️

From: Chapter 4

കത്തനാർAuthor • 15-10-2026 09:13

❤️ നന്ദി Oscar. അടുത്ത ഭാഗം വേഗം തരാം. എഴുതി തുടങ്ങിയിട്ടുണ്ട്.

From: Chapter 4

Devil • 14-10-2026 11:23

അടിപൊളി ആയിട്ടുണ്ട്
Waiting for next part……

From: Chapter 4

കത്തനാർAuthor • 15-10-2026 09:10

❤️ വേഗം തരാൻ ശ്രമിക്കാം.

From: Chapter 4

Jr anto • 14-10-2026 10:53

നല്ല എഴുത്താണ് കത്തനാരെ നല്ല സ്റ്റോറി നല്ല സിറ്റുവേഷൻ ഒരുപാട് കഥാപാത്രങ്ങൾ പക്ഷേ ഈ സൈറ്റിൽ ഏറ്റവും അത്യാവശ്യമായ കാര്യം ഇതിലില്ല കമ്പി കമ്പിയെഴുത്ത് തികച്ചും നിരാശാജനകമാണ് കുറച്ചുകൂടി ബെറ്റർ ആക്കണം.❤️

From: Chapter 4

Haari • 14-10-2026 10:07

പതിവു പോലെ ഈ ഭാഗവും മനോഹരമായി എന്നാലും കഥയിൽ ആവശ്യമെങ്കിൽ മാത്രം കമ്പി ചേർത്താൽ പോരെ
വളയുടെ സ്വാധീനത്താൽ ആണെന്ന് കരുതാംമെങ്കിലും ഒരു പകൽ മാത്രം പരിചയമുള്ള ഒരു സ്ത്രീയുമായി ബന്ധപ്പെട്ടത് ഇത്രയും വർഷത്തെ പരിശീലനത്തിനും ഇതുവരെ വന്ന കഥാപാത്ര വളർച്ചയ്ക്കും  യോജിച്ചതായി തോന്നിയില്ല .
കമ്പി ആസ്വാദകരുടെ ആവശ്യപ്രകാര താങ്കളുടെ മനസിൽ ഉള്ളതിൽ മാറ്റം വരുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു ❤️

From: Chapter 4

കത്തനാർAuthor • 15-10-2026 09:10

നന്ദി. ❤️ നാലാം അധ്യായം കമ്പി എഴുത്തിൽ ഉള്ള പരീക്ഷണാർത്ഥം ഇത്തിരി മാറ്റി എന്നത് വാസ്തവമാണ്. എന്നാൽ ആദി എന്ന വ്യതി എപ്പോഴും വളകളുടെ ശക്തിക്കു മുൻപിൽ ദുർബലനായിരുന്നു. അവൻ തന്നെ തന്നെ കഷ്ടപ്പെട്ട് നിയന്ത്രിച്ചു ആണ് കാമം മറച്ചത്. രാത്രി, തണുപ്പ്, ഒരു പെണ്ണുമായി ഒറ്റയ്ക്കൊരു മുറിയിൽ, അതും താൻ ആവശ്യപ്പെടുന്ന എന്തിനും തയാറായ ഒരുവൾ. അവന്റെ നിയന്ത്രണം നഷ്ടപെടുന്നത് സ്വാഭാവികം എന്നാണ് എനിക്ക് തോന്നിയത്.

From: Chapter 4

Asuravan • 14-10-2026 08:51

സഹോ കഥ അടിപൊളി ആയി ഇരുന്നു.കമ്പി കുറവു ആയി തോന്നി.കമ്പി കൂടെ ഉണ്ടയിരുനെങ്കി ഈ കഥ ഈ സൈറ്റ് ലെ ബെസ്റ്റ് ആയിട്ട് ഇനി തുടങ്ങും

From: Chapter 4

കത്തനാർAuthor • 15-10-2026 09:06

❤️ വരുന്ന അധ്യായങ്ങളിൽ കൂട്ടാം.

From: Chapter 4

Ramesh • 14-10-2026 08:04

Bro vere level 🔥🔥 katta waiting for next part

From: Chapter 4

കത്തനാർAuthor • 15-10-2026 09:05

നന്ദി ❤️. വേഗം തരാൻ ശ്രമിക്കാം. എഴുതി തുടങ്ങി.

From: Chapter 4

Pervy sage • 14-10-2026 05:15

കമ്പി ഭാഗങ്ങൾ കുറച്ചു കൂടി നന്നാക്കം. ഒരു തുടർച്ചയോ വികാരമോ ഇല്ലാത്തതു പോലെ. പക്ഷേ ബാക്കിയുള്ള കഥ ടോപ്ക്ലാസ് എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. തുടരുക കാത്തിരിക്കുന്ന അടുത്ത bhagathinayi

From: Chapter 4

കത്തനാർAuthor • 15-10-2026 09:05

അഭിപ്രായത്തിന് നന്ദി Pervy sage. അടുത്ത ഭാഗത്തിൽ മെച്ചപ്പെടുത്താം.

From: Chapter 4

Wolf • 14-10-2026 03:15

This is probably the best story I have read recently.. adipoli.

From: Chapter 4

Moz • 14-10-2026 02:37

നല്ല എഴുത്താണ് കത്തനാരെ നല്ല സ്റ്റോറി നല്ല സിറ്റുവേഷൻ ഒരുപാട് കഥാപാത്രങ്ങൾ പക്ഷേ ഈ സൈറ്റിൽ ഏറ്റവും അത്യാവശ്യമായ കാര്യം ഇതിലില്ല കമ്പി കമ്പിയെഴുത്ത് തികച്ചും നിരാശാജനകമാണ് കുറച്ചുകൂടി ബെറ്റർ ആക്കണം ഒരുപാട് ഫ്ലാറ്റാണ് എഴുത്ത് ഒരുപാട് നല്ല സിറ്റുവേഷൻ കഥയിലുണ്ട് പക്ഷേ കമ്പി  എഴുത്ത്  പോര കമ്പി കുറച്ചുംകൂടെ വൈൽഡ്  ആക്കാം കുറച്ചുകൂടി അതൊരുവരമ്പുകളിൽ ലംഘിക്കുന്ന തരത്തിൽ എഴുതാം എന്നാൽ ഈ കഥ സൂപ്പർ ഹിറ്റ് ആകും വിമർശനം അല്ല അഭിപ്രായമാണ് ഈ കഥയ്ക്ക് ഇനിയും ഒരുപാട് ബെറ്ററാക്കാൻ കഴിയും എന്ന് തോന്നുന്നു

From: Chapter 4

കത്തനാർAuthor • 14-10-2026 20:00

അഭിപ്രായത്തിന് നന്ദി Moz. അടുത്ത ഭാഗത്തിൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം.

From: Chapter 4

ഏട്ടത്തി • 14-10-2026 02:12

കത്തനാരെ നിങ്ങൾ ഒരു രക്ഷയുമില്ല ,ഈ ഭാഗവും സൂപ്പർ ആക്കിയിട്ടുണ്ട്. ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരുപ്പ്. ഒരു നല്ല കഥ ആവാൻ ടൈം എടുക്കും എന്നറിയാമെങ്കിലും  വൈകരുതെ എന്നൊരു അപേക്ഷ.

From: Chapter 4

കത്തനാർAuthor • 14-10-2026 19:59

❤️ എത്രയും വേഗം എഴുതി തീർക്കാം.

From: Chapter 4

Vichu • 14-10-2026 02:02

എൻ്റെ പൊന്നോ ഒന്നും പറയാൻ ഇല്ല! അത്രക്ക് മനോഹരമായ എഴുത്ത്!!🥰 അടുത്ത part വേഗം തരും എന്ന് പ്രതീക്ഷിക്കുന്നു!

From: Chapter 4

കത്തനാർAuthor • 14-10-2026 19:59

❤️ വേഗം തരാൻ ശ്രമിക്കാം.

From: Chapter 4

Luffy • 14-10-2026 01:17

Super vera level story ❤️ katta waiting for next parts

From: Chapter 4

Appu • 14-10-2026 01:01

നന്നായിട്ടുണ്ട് പക്ഷേ മറ്റേ ഭാഗത്തു ഫീൽ വരുന്നില്ല bro. നേരത്തെകൾ കൂടുതൽ ഉണ്ട്‌ പക്ഷേ ഒരു ഫിനിഷിങ് ഇല്ല

From: Chapter 4

കത്തനാർAuthor • 14-10-2026 19:58

അടുത്ത ഭാഗത്തു കൂടുതൽ മെച്ചപ്പെടുത്താം.

From: Chapter 4

Abhi • 14-10-2026 00:58

വളരെ നന്നായിട്ടുണ്ട് bro. Sex ഭാഗം എഴുതാൻ ബുദ്ധിമുട്ടുന്നത് അറിയാൻ പറ്റുന്നുണ്ട്

From: Chapter 4

Reyna • 14-10-2026 00:16

Kollam bro super.. ❤️❤️❤️
Waiting for next chapter

From: Chapter 4

Kalmesh • 14-10-2026 00:11

pwoli sadhanam. Adutha part enna idunne?

From: Chapter 4

കത്തനാർAuthor • 14-10-2026 19:57

😉 അടുത്ത ആഴ്ച്ച തരാൻ ശ്രമിക്കാം. 🙈

From: Chapter 4

⚡ Thunder ⚡ • 13-10-2026 22:32

Not satisfied vayich thudangiyapayekum kaynj😁😔nxt part minimum 150pageselum vekane😁❤️onnum parayanilla chumma💥✨⚡💥

From: Chapter 4

കത്തനാർAuthor • 14-10-2026 19:57

😅 150 പേജ് എഴുതാൻ സമയം എടുക്കും. നോക്കട്ടെ. ഇത്തിരി പേജ് കൂട്ടാം.

From: Chapter 4

മിത്രൻ • 13-10-2026 22:31

ഗഭിരം കലക്കി കാത്തനാരെ.....
അടുത്ത വരവിനായി കാത്തിരിക്കുന്നു

From: Chapter 4

കത്തനാർAuthor • 14-10-2026 19:55

❤️ തുടർന്നും വായിച്ചു അഭിപ്രായം പറയുക.

From: Chapter 4

അമിൻ • 13-10-2026 21:27

നിങ്ങളൊരു പ്രതിഭയാണ്. പ്രതിഭാസമാണ് ❤️

Asuravan • 13-10-2026 20:39

കഥ നന്നയിരുന്നു സഹോ ..അടുത്ത ഭാഗം വേഗം തരാൻ പറ്റുമോ❤️❤️ബുദ്ധിമുട്ടിക്കൽ ആൺ എന്നറിയാം

From: Chapter 4

കത്തനാർAuthor • 14-10-2026 19:54

നന്ദി. ❤️ വേഗം തരാൻ ശ്രമിക്കാം. അധ്യായങ്ങൾ കൂടുന്നതിനനുസ്സരിച്ചു സമയം കൂടുതൽ എടുക്കും എഴുതാൻ. എങ്കിലും വേഗം തരാം.

From: Chapter 4

Raju Anathi • 13-10-2026 20:28

“പുറത്തുള്ളവർ അതിനെ സേവനമെന്നോ വിധേയത്വമെന്നോ വിളിച്ചേക്കാം. ഞങ്ങൾ അതിനെ ഉടമ്പടി എന്നാണ് വിളിക്കുന്നത്.”

ഊതിക്കാച്ചിയ വാക്കുകൾ. ഒരു ലയത്തിൽ താളത്തിൽ വാർന്നു വീഴുന്ന വാചകങ്ങൾ.

ഇത് കത്തനാരുടെ കരുണ, ഞങ്ങൾക്ക് ലഭിച്ച ഭിക്ഷ. നന്ദി. സ്നേഹത്തോടെ..

From: Chapter 4

Kanmani • 13-10-2026 18:49

namichu muthe 😘 adutha part vegam thaayo