അത്രക്കൊന്നും ഇല്ല. പക്ഷെ കഥ ഇന്റെരെസ്റ്റിംഗ് ആക്കി വക്കാൻ ശ്രമിക്കാം.
Comments
Your comparisons and dialogues are awesome 👍great start
നന്ദി Curious. ഇതേ ശൈലിയിൽ തുടർന്നെഴുതാൻ ശ്രമിക്കാം.
Adhyamaayaanoru comment idunnath, athrak nallathaayirunnu🔥
pala layeril pokunna excitementum thrillum orupole tharunnoru kadha
Nidhiyude kaavalkaaran pole complicated aakkaathirikkatte, athile complex story madupich kalanju, ithinu valare nalloru potential und, valare vegam adutha valiya part tharum enn pratheekshikkunnu. Pls nirthi pokaruth
നന്ദി. തുടർന്നും വായിച്ചു അഭിപ്രായം പറയുക.
This is a fully packed slow burner. Amazing story and narration. Please keep the story great.
താങ്ക്സ് Niz6.
Bro just cooked a movie in the site 💥💥
നന്ദി. തുടർന്നും വായിച്ചു സപ്പോർട്ട് ചെയ്യുക.
Bro just randomly wrote a movie in the site 💥💥
😉
Supper
നന്ദി ajithvayanan.
എന്റെ പൊന്നോ എന്തുവാ പടച്ചുവിട്ടേക്കുന്നത് last ലെ scn was💥💥പിന്നെ അടുത്ത പാർട്ട് ഇതേ പോലെ കിടിലൻ ആക്കി തന്നേക്ക് waiting for this
നന്ദി Marco.
അസാമാന്യ എഴുത്താണ് ബ്രോ വളരെ ത്രില്ലിങ്ങ് ആയ കഥ പശ്ചാത്തലവും എഴുത്തും പക്ഷേ നായക കഥാപാത്രം വളരെ ദുർബലമാണ് തന്റെ അമ്മയെ കൊന്ന അച്ഛൻറെ തറവാടി ലുള്ളവരോട് പകയും ദേഷ്യവും ഒരു ഒരു സമയം വരെയെങ്കിലും അവന് കാണിക്കാമായിരുന്നു . ആ കുടുംബത്തിലെ എല്ലാവരും അത് അർഹിക്കുന്നുണ്ട് ഇത് പക്ഷേ ആർക്കും തിരിക്കാവുന്ന ഒരു പാവയെ പോലെ അവൻ നിന്നു കൊടുക്കുന്നത് പ്രധാന കഥാപാത്രത്തെ ഒരുപാട് ദുർബലമാക്കുന്നു അത് വായനക്കാരിൽ ഒരു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട് .എപ്പോഴും ഒരേ പോലെ കഥാപാത്രങ്ങൾ സഞ്ചരിക്കണമെന്ന് നിർബന്ധമൊന്നുമില്ല എഴുതാൻ കഴിവുള്ള നിങ്ങളെങ്കിലും കുറച്ച് ക്ലീഷേ മാറ്റിപ്പിടിക്കൂ ബ്രോ ഒരുപാട് സാധ്യതകൾ ഉള്ള കഥയാണ് നായകനെ തികച്ചും പാവയും ദുർബലനും ആക്കാതെ ആർക്കും വഴങ്ങിക്കൊടുക്കുന്ന കഥാപാത്രമായി മാറ്റാതിരിക്കുക കുറച്ചു പകയും വൈരാഗ്യ ബുദ്ധിയും ഉള്ള ഒരു നായക കഥാപാത്രത്തെയാണ് ഈ കഥ അർഹിക്കുന്നത് എന്നൊരു തോന്നൽ ഉണ്ടാകുന്നു... അഭിപ്രായമാണ് ശരിയെന്ന് തോന്നുന്നുവെങ്കിൽ കഥയിൽ ഉൾപ്പെടുത്താം
നായകന് അച്ഛൻ വീട്ടുകാരെ ഇഷ്ടമല്ല എന്നൊരു ത്രെഡ് ഞാൻ എവിടെയും കൊടുത്തിട്ടില്ല. രണ്ടാം ഭാഗം വായിക്കുമ്പോൾ മനസ്സിലാകും. അമ്മേനെ ഉപേക്ഷിച്ചത് അച്ഛൻ മാത്രമാണ്, വീട്ടുകാർ അല്ല. ആ വീട്ടിലുള്ളവർക്കു അവന്റെ അമ്മേനെയാണ് ഇഷ്ടം, അഞ്ജനെയെ അല്ല. ആ വീട്ടിൽ മുത്തശ്ശി മാത്രേ അഞ്ജനെയെ സ്നേഹിക്കുന്നുള്ളു. അതിന്റെ സൂചനകൾ ഞാൻ ആദ്യ ഭാഗത്തു ചിലയിടങ്ങളിൽ ഇട്ടിട്ടുണ്ടായിരുന്നു. അമ്മേടെ മരണത്തിനുത്തരവാദി അച്ഛനും അയാളെ വാശികരിച്ച അഞ്ജനയും ആണ് ആദിയുടെ മനസ്സിൽ. ഇതിൽ കൂടുതൽ പറഞ്ഞാൽ രണ്ടാം അധ്യായത്തിലെ ഒരു പേജ് മുഴുവൻ എനിക്ക് പറയേണ്ടിവരും. പിന്നെ, പേടിക്കണ്ട. ഇതിലെ നായകൻ പാവമല്ല.
💓
❤️
Kidilam
നന്ദി Kulooskumaran.
😍🥰
Super onnum parayan illa valare sundharam ee Katha
Nalla interval ondalo adutha part varan athan vishamam
Waiting
കമന്റ് കണ്ടില്ലല്ലോ എന്ന് വിചാരിച്ചതെ ഉള്ളു. നന്ദി. ഇടയിലെ സമയം കുറയ്ക്കാൻ ശ്രമിക്കാം. പക്ഷേ അപ്പോൾ ആവനാഴി കഴിഞ്ഞിട്ട് ഞാൻ എഴുതാൻ വച്ചേക്കുന്ന എറോട്ടിക് ലവ് സ്റ്റോറി എന്ത് സെയ്യും മലയ്യാ? 😉 ഈ കഥ ഒത്തിരി ആലോചിച്ചു എഴുതേണ്ടതുണ്ട്. ബാക്കി കഥകളെ ബുദ്ധിമുട്ടിപ്പിക്കാതെ എഴുത്താനാണ് ഒരു മാസം ഒരെണ്ണം എന്ന് വച്ചത്. എന്നാൽ വായനക്കാർ ഇതിനു കൂടുതൽ ഊന്നൽ കൊടുത്താൽ, കുറച്ചുകൂടി ശ്രദ്ധ ഇതിനു കൊടുക്കാം ഭാവിയിൽ.
ആശാനേ
ഗംഭീരം, സ്ഥിരമായി ഒരു തുടർക്കഥ ഇല്ലാതെ നിക്കുന്ന സമയത്താണ് ഇത് കണ്ടത്. The perfect one 🤘🏼
10 ദിവസം കൂടുമ്പോഴേക്കും എത്തിക്കാമോ 🙏🏼 അതിമോഹമാണെന്ന് അറിയാം 😔
നന്ദി Dubai Jacky. ഇനിയുള്ള ഭാഗങ്ങളും താങ്കൾക്ക് ഇഷ്ടപ്പെടട്ടെ എന്ന് ആശംസിക്കുന്നു.
vayichadil hridayathodu aduthu ninnadu..best wishes
നന്ദി Sooryan. തുടർന്നും വായിക്കുക.
Super bro. Onnum parayanilla
താങ്ക്സ് Trilok.
എന്റെ മോനെ ഫയർ എഴുത്ത്.. അതും ആ ബിൽഡ് അപ്പ്.. ഉഫ് ✌️🙌... ഇപ്പൊ ഇവിടെ മഴ ആണ്.. റൂമിൽ കട്ടിലിൽ കിടന്നു ജനലിന്റെ ഓരം ചേർന്ന് കിടന്നു ഈ സ്റ്റോറി വായിക്കുമ്പോൾ ഉണ്ടല്ലോ 😮💨... പീക്ക് 🙌..കണ്ടിന്യൂ 🙌
നന്ദി Ksi. തുടർന്നിരിക്കും.
ഒരു രക്ഷയും ഇല്ല. സൂപ്പർ
നന്ദി Axd.
അന്യായം 🔥🔥🔥🔥 58 പേജുകൾ വായിച്ചത് അറിഞ്ഞില്ല ..... ഈ കഥ ഒരു മാസ്റ്റർ പീസ് ആയി മാറും എന്ന് എനിക്ക് തോന്നുന്നു... ഇനിയും എഴുതണേ ഈ കഥ മുഴുവനാക്കണേ.. ആ മാന്ത്രികതയും വശ്യതയും നിഗൂഢതയും നില നിർത്തി കൊണ്ട് ഈ കഥ മുഴുവനാക്കാൻ സാധിക്കട്ടേ.. best wishes.
നന്ദി Mebolasuka. തുടർന്നും വായിക്കുക. ഫോളോയും ലൈകും ഒക്കെ ചെയ്തു എനിക്ക് എഴുതാനുള്ള ഊർജം നൽകുക.
Excellent 👌
നന്ദി ഹരി.
കഥ വളരെ നന്നായിട്ടുണ്ട്. കുറച്ച് നീളമുള്ള കഥയാണെന്ന് തോന്നുന്നു. ദയവായി പകുതിയിൽ നിർത്താതെ കഥ മുഴുവൻ പൂർത്തിയാക്കണം.
നന്ദി Oscar. കഥ പൂർത്തിയാക്കണം എന്ന് തന്നെ ആണെന്റെ ആഗ്രഹം.
എന്താണ് ബ്രോ ഇത്😍...
ഓരോ കഥയിലും മാന്ത്രികത കൂടിക്കൂടി വരുന്നല്ലോ!
മനോഹരമായ തുടക്കം.
വളരെ വലിയ ഒരു കഥക്കുള്ള സാധ്യത കാണുന്നു.
നല്ല രീതിയിൽ മുഴുവിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
നന്ദി StoneRockyy. നല്ല രീതിയിൽ മുഴുവിപ്പിക്കാൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ തുടർന്നും രേഖപെടുത്തുക.
കൊള്ളാം
നന്ദി ചിക്കു.
നല്ല തുടക്കം🔥
തുടരണം....
നന്ദി Cap. തീർച്ചയായും തുടരും.
Wow എന്തൊരു മനോഹരമായ എഴുത്ത് ആണ്
നന്ദി Black. തുടർന്നും വായിക്കുക. അഭിപ്രായം അറിയ്യിക്കുക.
Lokha chapter 2 aano ithu 🔥🔥🔥
From: Chapter 1