← Back to തന്ത്രലാവണ്യം [കത്തനാർ]

Comments

തന്ത്രലാവണ്യം [കത്തനാർ] · approved reader discussion

കത്തനാർAuthor • 12-10-2026 00:32

അടുത്ത ഭാഗം തിരഞ്ഞുവരുന്നവർക്കു ആണ് ഈ കമന്റ്‌. ഇപ്പോൾ നാലാം അധ്യായം എഴുതി തീർന്നെ ഉള്ളു. ഈ ഭാഗം എഴുതാൻ ഒത്തിരി സമയമെടുത്തു. ഇനി ഒന്നോ രണ്ടോ തവണ വായിച്ചു അക്ഷരപിശാഷിനെ പുറത്തുകളയണം. പിന്നെ പറ്റുവാണേൽ ഒരു കമ്പി സീൻ കൂടി എഴുതി പിടിപ്പിക്കണം. ഞാൻ നാലാം അധ്യായത്തിൽ കമ്പി ഉദ്ദേശിച്ചില്ലായിരുന്നു. പക്ഷേ മൂന്നാം അധ്യായത്തിലെ കമ്പി ഒരു പരാജയമായി എന്ന് ഏതാനും കമന്റ്സ് വന്നതിനാൽ, ഒരു പുതിയ പരീക്ഷണം നടത്താൻ ഒരു കമ്പി കുത്തിക്കേറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ അത് ആദിയുടെ സ്വഭാവമാറ്റമായി ചിത്രീകരിക്കാനുള്ള എഴുത്തും നടത്തണം. അല്ലെങ്കിൽ തുടക്കം തൊട്ട് വായിക്കുന്നവർക്ക് ദഹിക്കില്ല. ആയതിനാൽ നാളെയെ അപ്പ്രൂവലിനു കൊടുക്കത്തുള്ളു. മറ്റന്നാൾ അല്ലെങ്കിൽ അതിന്റെ പിറ്റേദിവസം സൈറ്റിൽ വരുമായിരിക്കും. സ്നേഹത്തോടെ കത്തനാർ. ❤️

Ajay • 11-10-2026 19:08

സുമലതയെയും അഞ്ജനയെയും വളയുടെ ശക്തിയില്ലാതെ സ്വന്തമാക്കട്ടെ.

കാരണവരായിക്കഴിഞ്ഞാൽ അവന് നിയമങ്ങൾ മാറ്റാൻ കഴിയുമല്ലോ. അപ്പോൾ അവരെ അവന്റേത് മാത്രമാക്കി മാറ്റട്ടെ.

From: Chapter 3

Rkk • 11-10-2026 18:23

Adhithyan adhiyam vanna dhivasam savithri valliyammede kanatha kundi poleya achante mootha sahodhrike enne orthallo savithri valliyammake age entha adhithiyan keri pooshumo vellliyamme charakkanenkil athe nallatha😂💖

From: Chapter 2

Rkk • 11-10-2026 15:37

Ellathe valuthum cheruthumaya charakkukal othiri unde Adhithiyante padayottam eppol thudangum?

From: Chapter 1

Askar • 11-10-2026 01:49

Adipoli story

From: Chapter 3

Cristy 1477 • 10-10-2026 19:58

Best origin story for vampires...  🦇

From: Chapter 1

Haridas • 10-10-2026 10:23

After a long time,I saw a new world and never wanted to come out of it...

From: Chapter 3

Blackmamba • 09-10-2026 08:31

Bro waiting..................................!

From: Chapter 3

കത്തനാർAuthor • 10-10-2026 02:36

ഈ വാരാന്ത്യത്തിൽ ഇരുന്നു എഴുതി തീർത്തിട്ട് തരാം. 😬

From: Chapter 3

StoneRockyy • 09-10-2026 02:58

വായിക്കാൻ കുറെ താമസിച്ചു. അടിപൊളി ആയിരുന്നു ഈ ഭാഗവും.
ഇത്ര വലിയ ഒരു അപ്ഡേറ്റ് തന്നതിന് വല്യ നന്ദി :)
സുമലതയെയും നന്ദനയെയും നന്നായി ഇഷ്ടപ്പെട്ടു,
അടുത്ത് തന്നെ ഒരു നന്ദനം ഭാഗം പ്രതീക്ഷിക്കാമോ?

From: Chapter 3

കത്തനാർAuthor • 10-10-2026 02:35

നന്ദനത്തിനു കുറച്ചു കാക്കണ്ടിവരുമല്ലോ StoneRockyy. 😉 താത്ക്കാലം കഥ മുന്നോട്ടു പോകട്ടെ. അതിനായി ഒരു മാധവം അങ്ങോട്ട്‌ തരാം. റൊമാൻസ് പയ്യെ പിറകെ വരും.

From: Chapter 3

Guest Reader • 08-10-2026 17:39

bro Kambi ezhuthubo maximum 5 o 6 o page ..Athil kudiyo kadhayude flow pokum..ee oru pattern il munnot poyo nannayit und.. waiting for NXT part ❤️

From: Chapter 3

കത്തനാർAuthor • 10-10-2026 02:33

അതാണെനിക്ക് ഇഷ്ടം. പക്ഷേ അങ്ങനെ എഴുതുമ്പോൾ ഇവിടെ വളരെയധികം പേർക്ക് ഇഷ്ടപ്പെടുന്നില്ല. 😉 കുറച്ചു പേജുകൾ കൂട്ടി ഒരു 10-12 പേജിൽ അടുത്ത അധ്യായത്തിൽ ഒരു പരീക്ഷണം നടത്താം. അതിന്റെ കമന്റ്സ് വായിച്ചിട്ട് എങ്ങനെ തുടർന്നു പോകണം എന്ന് നിശ്ചയിക്കാം.

From: Chapter 3

David • 08-10-2026 13:56

Next part inn undakumo

From: Chapter 3

കത്തനാർAuthor • 10-10-2026 02:30

ഇന്നില്ല. കുറച്ചുകൂടി എഴുതാൻ ഉണ്ട്. 2 ദിവസത്തിൽ അപ്പ്രൂവലിനു കൊടുക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു.

From: Chapter 3

Asuravan • 08-10-2026 10:22

സഹോ അടുത്ത ഭാഗം epozhaan varunnath

കത്തനാർAuthor • 10-10-2026 02:30

ആവനാഴി തീർക്കാനുള്ള എഴുത്തിൽ ആയിരുന്നു. തന്ത്രലാവണ്യം എഴുതി ഏകദേശം 60-70 പേജുകൾ ആയിട്ടുണ്ട്. അധ്യായത്തിന്റെ അവസാനം കൂടി എഴുതാനുണ്ട്.

Oscar • 07-10-2026 13:47

സുമലത, അഞ്ജന, നന്ദന — ഈ മൂന്ന് പേരെയും ഉണ്ണിയുടെ better half ആയി മാറ്റാമോ?❤️
വേണമെങ്കിൽ ഗൗരിയെയും കൂട്ടാം   .

ഹരിദേവനൊപ്പമുള്ള ജീവിതത്തിൽ സുമലതയ്ക്ക് പൂർണ്ണമായ സംതൃപ്തി ലഭിച്ചിട്ടില്ല. . അവളും  സ്നേഹവും കരുതലും നിറഞ്ഞൊരു ജീവിതം ആഗ്രഹിക്കുന്നുണ്ട്. ഉണ്ണിയോടൊപ്പം അവൾക്ക് ആ സ്നേഹം ലഭിക്കുമെന്നൊരു തോന്നലുണ്ട്.

അഞ്ജനയും മഹാദേവനൊപ്പമുള്ള ജീവിതത്തിൽ ഒരുപാട് സഹിച്ചിട്ടുള്ളതാണ്.   അവളും സ്നേഹം  നിറഞ്ഞൊരു ജീവിതം ആഗ്രഹിക്കുന്നുണ്ട് , ആരെങ്കിലും സ്നേഹിക്കപ്പെടുവാൻ അവൾ ഒരുപാട് ആഗ്രഹിക്കുന്നു .

നന്ദനയ്ക്കും ഉണ്ണിയോടൊപ്പം ആ സ്നേഹവും കരുതലും ലഭിക്കുന്ന രീതിയിൽ, സുമലത, അഞ്ജന, നന്ദന — ഈ മൂന്ന് പേരെയും ഉണ്ണിയുടെ ജീവിതപങ്കാളികളായി കാണിച്ചാൽ നന്നായിരിക്കും ? ❤️

ഈ കഥ വായിക്കുന്നതിൽ ഭൂരിഭാഗം പേരും ഇതുതന്നെയാണ്  ആഗ്രഹിക്കുന്നത് .

From: Chapter 3

കത്തനാർAuthor • 08-10-2026 09:40

😉 ബെറ്റർ ഹാഫ് എന്ന പേര് തന്നെ ഒരാൾ എന്നല്ലേ സൂചിപ്പിക്കുന്നെ? ഒന്നിലധികം വേണോ? Oscar, താങ്കൾ ഇതുവരെ വായിച്ചത് വെച്ച് സുമലത ആദിയെ ഒരു ഭർത്താവിന്റെ സ്ഥാനത്തു കാണുന്നതായി തോന്നുന്നുണ്ടോ? അഞ്ജനയോ?

നന്ദനക്കും ഗൗരിക്കും ആണ് ഇതിനു കൂടുതൽ സാധ്യത. എന്താവും എന്ന് കാത്തിരുന്നു കാണാം. ❤️

From: Chapter 3

Oscar • 07-10-2026 13:47

സുമലതയും ഉണ്ണിയും തമ്മിലുള്ള പ്രണയരംഗം കുറച്ച് വേഗത്തിൽ അവസാനിച്ചതുപോലെ തോന്നി.
സുമലതയുടെയും ഉണ്ണിയുടെയും  പ്രണയരംഗം കുറച്ചുകൂടെ മനോഹരമാക്കാമായിരുന്നു . അത് പെട്ടെന്ന് നിർത്തിയത് പോലെ തോന്നി.
ആ ഭാഗം കുറച്ചുകൂടി വിശദമായി എഴുതിയിരുന്നെങ്കിൽ കൂടുതൽ മനോഹരമായേനെ എന്ന് തോന്നുന്നു.
സുമലതയും ഉണ്ണിയും കളി കഴിഞ്ഞതുകൊണ്ട് അവളെ ഉടനെ തന്നെ ഗർഭിണിയാക്കരുത് അവർ പ്രണയിച്ചു തുടങ്ങിയതല്ലേ ഉള്ളൂ  അവർ പ്രണയിക്കട്ടെ ❤️

From: Chapter 3

കത്തനാർAuthor • 08-10-2026 09:37

ഞാൻ ഒരു 5 പേജിൽ കൂടുതൽ കമ്പി എഴുതീട്ടില്ല ഇതുവരെ. ആ ശൈലി ഞാൻ പഠിച്ചുവരുന്നതേ ഉള്ളു. സമയം തരൂ. അടുത്ത ഭാഗങ്ങളിൽ ശരിയാക്കാം.

From: Chapter 3

Oscar • 07-10-2026 13:39

ഈ ചാപ്റ്റർ മറ്റു ചാപ്റ്ററുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറച്ച് തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടു. എന്നിരുന്നാലും, ചാപ്റ്റർ വളരെ മനോഹരമായിരുന്നു. ❤️

കളരി പരിശീലനത്തിനിടയിൽ സുമലതയും ഉണ്ണിയും വളയെക്കുറിച്ച് സംസാരിക്കുന്ന ഭാഗത്ത് നന്ദനയുടെ മുഖഭാവത്തിൽ മാറ്റം വന്നതായി പറയുന്നുണ്ട്. അങ്ങനെയാണെങ്കിൽ, നന്ദനയ്ക്ക് വളയെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നോ എന്നൊരു സംശയം തോന്നുന്നു. അതൊന്ന് കുറച്ചുകൂടി വ്യക്തമായി കാണിച്ചാൽ നന്നായിരിക്കും.

അതുപോലെ, സുമലതയും ഉണ്ണിയും തമ്മിലുള്ള പ്രണയരംഗത്തിൽ ആദ്യം സുമലത ചുരിദാർ ധരിച്ചിരിക്കുകയാണെന്ന് പറയുകയും പിന്നീട് സാരി ധരിച്ചിരിക്കുകയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.

ഇതൊക്കെ ചെറിയ കാര്യങ്ങൾ മാത്രമാണ്. കഥയും ഈ ചാപ്റ്ററും വളരെ ഇഷ്ടപ്പെട്ടു. ❤️ ഇതുപോലെ തന്നെ മനോഹരമായി മുന്നോട്ട് പോകട്ടെ. ❤️

From: Chapter 3

കത്തനാർAuthor • 08-10-2026 09:35

തെറ്റുകൾ ചൂണ്ടികാണിച്ചതിനു നന്ദി. പക്ഷേ നന്ദനയുടെ മുഖഭാവം തെറ്റല്ല എന്നാണ് എന്റെ ഒരു നിഗമനം. 😉 വസ്ത്രത്തിൽ വന്ന അപാകാത്ത PDF ൽ തിരുത്താം.

From: Chapter 3

Oscar • 07-10-2026 13:36

"സുമലതം" തകർത്തു മോനെ ഒന്നും പറയാനില്ല പറയാൻ വാക്കുകൾ കിട്ടുന്നില്ല.
അത്രയും മനോഹരമായിരുന്നു. ❤️

ഓരോ ചാപ്റ്ററിനും വ്യത്യസ്തമായ പേരുകൾ കൊടുക്കുന്ന രീതി വളരെ മനോഹരമായിട്ടുണ്ട്. അത് മാറ്റരുതേ, ഇതുപോലെ തന്നെ തുടരൂ. ❤️

From: Chapter 3

Oscar • 07-10-2026 20:45

ചാപ്റ്റർ നമ്പർ കൂടി കൊടുക്കുന്നത് നല്ലതായിരിക്കും. അപ്പോൾ മറ്റുള്ളവർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും!!!!!!!!!!!!!!!!!!!!!!!!!!!!!!

From: Chapter 3

Mebolasuka • 06-10-2026 22:46

അതി ഗംഭീരം..... സുമലതയുടെ ആഗ്രഹം സാധിച്ചു കൊടുത്തതിന് ഉണ്ണിക്ക് ❤️, ഇനി വില്ലൻമ്മാർ വരട്ടേ ..waiting for another thrilling part...

From: Chapter 3

കത്തനാർAuthor • 08-10-2026 09:34

❤️ നന്ദി. 😉 വില്ലന്മാർ ഇച്ചിരി കഴിഞ്ഞു പൊരേ? 24 അധ്യായങ്ങളുള്ള കഥയാണ് മനസ്സിൽ. ഒരു അഞ്ചിലൊ ആറിലൊ ആദ്യ വില്ലന്മാരെ തരാം.

From: Chapter 3

മിത്രൻ • 05-10-2026 22:25

ആദ്യം ഇത്രയും മനോഹരമായി എഴുതാൻ കാണിച്ച മനസിന്‌ നന്ദി.....
കലക്കി ത്തിമർത്തു 🔥🔥🔥🔥

From: Chapter 3

Shadow • 05-10-2026 19:36

വളരെ നല്ല, പിടിച്ചിരുത്തുന്ന ശൈലിയിൽ ഉള്ള മനോഹരമായ കഥ. ഒന്നിലധികം തവണ വായിച്ചു.
ആവേശം കൊണ്ട് ആദ്യം കാണാതെ പോയ സൂക്ഷ്മ വിവരങ്ങൾ ഒക്കെ വീണ്ടും വായിച്ചപ്പോൾ കിട്ടിയതിനാൽ , കൂടുതൽ ആസ്വാദ്യകരമായി അനുഭവപ്പെട്ടു...
വളരെ നന്ദി...

From: Chapter 3

Luffy • 05-10-2026 14:54

One of the best story keep it up waiting for the next parts

Jiksaw • 05-10-2026 14:28

Bro, Kidilan ! Anyaaya Ezhuth.

One thing I noticed, Red Churidar turned to Saree in next paragraph.

From: Chapter 3

കത്തനാർAuthor • 08-10-2026 09:29

❤️ താങ്ക്സ്. PDF ആക്കുമ്പോൾ തെറ്റ് തിരുത്താം.

From: Chapter 3

Kusumam • 05-10-2026 11:13

Stranger things aano machuu

From: Chapter 1

Guest Reader • 05-10-2026 11:12

Strangers aano machuuu😀

From: Chapter 1

ലോലൻ • 05-10-2026 05:07

അടിപൊളി 🥰 കഥയിൽ നമ്മളും ഇഴുകി ചേരുന്നത്ര ഒഴുക്കുള്ള എഴുത്ത് 🥰🥰🥰

From: Chapter 3

സന്ധ്യ • 04-10-2026 12:37

Story line super ആണ്.. എല്ലാം നന്നായി വിശദീകരിച്ചു. പക്ഷേ കളി ഭാഗം കുറച്ചുകൂടെ വിശദീകരിക്കാമായിരുന്നു എന്ന് തോന്നി പോയി. വിരലിട്ട് വരുമ്പോഴേക്കും ആ ഭാഗം അവസാനിച്ച പോലെ

From: Chapter 3

കത്തനാർAuthor • 08-10-2026 00:53

അടുത്ത ഭാഗങ്ങളിൽ കുറച്ചുകൂടെ വിവരിക്കാം സന്ധ്യേ.

From: Chapter 3

ഏടത്തി • 04-10-2026 09:40

കത്തനാർ വീണ്ടും കത്തിച്ചു. Supper ആയിട്ടുണ്ട്, കട്ട waiting for nxt part.

From: Chapter 3

കത്തനാർAuthor • 08-10-2026 00:52

❤️ വേഗം തരാം. എഴുതിയൊരു 30 പേജ് ആയി.

From: Chapter 3

Thankan • 04-10-2026 09:12

❤️‍🔥❤️‍🔥❤️‍🔥❤️‍🔥

ബഗീര • 04-10-2026 09:11

കത്തനാരെ അങ്ങ് വീണ്ടും വീണ്ടും വിസ്മയിപ്പിക്കുകയാണ്...നല്ല എഴുത്ത്...കഥയിലെ aa മാന്ത്രികത വായക്കാർക്ക് athinte പൂർണ്ണതയിൽ ഉൾകൊള്ളാൻ കഴിഞ്ഞു എന്നതിന് ഈ താഴെ കാണുന്ന കമൻ്റുകൾ തന്നെയാണ് സാക്ഷ്യം...എല്ലാവരും പറഞ്ഞ ഒരു പോരായ്മ തന്നെയേ എനിക്കും പറയാൻ ഉള്ളൂ സുമലത ആയിട്ടുള്ള രംഗങ്ങൾ പെട്ടെന്ന് തീർന്നതുപോലെ തോന്നി..ഒന്നുകൂടെ വിവരിച്ചു എഴുതാമായിരുന്നു...അടുത്ത ലക്കങ്ങൾ വരുമ്പോൾ കഥയുടെ മാന്ത്രികത പോലെ തന്നെ രതി രംഗങ്ങളും ആഴത്തിൽ എത്തിക്കാൻ കഴയട്ടെ എന്നാശംസിക്കുന്നു...

സ്നേഹ ഗർജ്ജനങ്ങളോടെ
ബഗീര

From: Chapter 3

കത്തനാർAuthor • 08-10-2026 00:52

❤️ നന്ദി ബഗീര. ശ്രദ്ധിക്കാം.

From: Chapter 3

Devil • 04-10-2026 03:31

What a beautiful story ❤️
Waiting for next part………….

From: Chapter 3

ജോസ് • 04-10-2026 00:35

വലിയൊരു കമന്റ്‌ ഇട്ടിരുന്നു.
എന്നാൽ ആ കമന്റ്‌ ഇതുവരെ വരാത്തത് കണ്ടപ്പോ മനസ്സിലായി സൈറ്റ് അഡ്മിൻ അപ്രൂവൽ നൽകിയില്ല എന്ന്.
ഇനി ഒന്നൂടെ പറഞ്ഞ കാര്യം തന്നെ വീണ്ടും പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഒരൊറ്റ വരിയിൽ പറയാം.

ഈ പാർട്ട്‌ ഇഷ്ടായി.

From: Chapter 3

Sanu • 03-10-2026 22:12

മനോഹരം ❤️

From: Chapter 3

Aaromal150 • 03-10-2026 18:41

മച്ചാനെ ഒന്നും പറയാനില്ല 🔥🔥🔥 നന്ദനയെ മാത്രം എന്തോ വേറെ ഒരു രീതിയിൽ നിർത്തുന്നത് പോലെ. ആദിയുടെ ഭാര്യ ആക്കാൻ ആണോ.😊😊 മായാ ലോകത്താണ് ഇപ്പോഴും. Hang over മാറിയില്ല next partinu waiting😀

From: Chapter 3

കത്തനാർAuthor • 08-10-2026 00:51

ആവോ... എനിക്കും അറിയില്ല. എഴുതിയപ്പോൾ അങ്ങനെ ആയി. ചിലപ്പോൾ എന്റെ മനസ്സിന്റെ അടിയിൽ അങ്ങനെ ഒക്കെ ചിന്തകൾ കാണും. 🙈

From: Chapter 3

Superman • 03-10-2026 17:40

എന്ത് പറയണം എന്ന് ശരിക്കും അറിയില്ല, ബ്രോ… അത്രയും മനോഹരമായ എഴുത്താണ്.  വായിച്ചു തുടങ്ങുമ്പോൾ കഥ വായിക്കുകയാണെന്ന തോന്നൽ പതിയെ മാറി, കഥയ്ക്കുള്ളിൽ തന്നെ ജീവിക്കുന്നതുപോലൊരു അനുഭവമായി. അത്രയ്ക്ക് ആ എഴുത്തിലേക്ക് ലയിച്ചുപോയി. പ്രത്യേകിച്ച് വാക്കുകൾ ഉപയോഗിക്കുന്നതിലെ ആ സൂക്ഷ്മത എടുത്തുപറയാതെ വയ്യ. ഓരോ വാക്കും വളരെ ആലോചിച്ച്, വേണ്ട സ്ഥലത്ത് കൃത്യമായി ഉപയോഗിച്ചിരിക്കുന്നതായി തോന്നി. ചെറിയ കാര്യങ്ങൾ പോലും ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്നത് തന്നെയാണ് ഈ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
വായിച്ചു തീർന്നിട്ടും കഥയും അതിലെ വരികളും മനസ്സിൽ തന്നെ നിൽക്കുന്നു. 
പിന്നെ ഒരു ചെറിയ റിക്വസ്റ്റ് കൂടിയുണ്ട്, ബ്രോ… ഇനി അവർ രണ്ടുപേരും തമ്മിൽ അടുക്കുന്ന ഭാഗങ്ങളും, ഒരുമിച്ച് ചെലവഴിക്കുന്ന നിമിഷങ്ങളും കുറച്ചുകൂടി ഡീറ്റെയിൽ ആയി എഴുതണം. അവരുടെ ബന്ധത്തിലെ ആ മാറ്റങ്ങളും ചെറിയ ചെറിയ ഭാവങ്ങളും സംഭാഷണങ്ങളുമൊക്കെ കുറച്ചുകൂടി വിശദമായി വായിക്കാൻ ആഗ്രഹമുണ്ട്.
വളരെ മനോഹരമായ എഴുത്ത്, ബ്രോ. ഇനിയും ഒരുപാട് നല്ല ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.  കട്ട സപ്പോർട്ട്  🔥... ഇനിയും 🔥 തന്നെ ആകട്ടെ..

From: Chapter 3

Ram • 03-10-2026 17:35

Bro ella kadhayum onninonnu mecham aanu but oro vattavum peru maattunnath nalla confusion undakkunnund.. Common peru aakkikkoode.

From: Chapter 3

കത്തനാർAuthor • 08-10-2026 00:49

അടുത്ത കഥ മുതൽ ശെരിയാക്കാം ബ്രോ. ഈ കഥ ഇങ്ങനെ പോട്ടെ. വ്യത്യസ്തമായ പേരുകൾക്ക് പിന്നിൽ ഒരു ഉദ്ദേശമുണ്ട്.

From: Chapter 3

Arun Achary • 03-10-2026 16:35

നിങ്ങൾ ഒരു ഇതിഹാസം രചിക്കുകയാണ് . കഥയുടെ തീവ്രത അനുസരിച്ച് കമ്പി 5 പേജ് പോരാ 105 ൽ 20 എങ്കിലും വേണം . please ശ്രദ്ധിക്കണേ🙏🏼

From: Chapter 3

കത്തനാർAuthor • 08-10-2026 00:48

കമ്പി 20 പേജ് എനിക്ക് അധികമായി തോന്നുന്നു. എന്നാലും കുറച്ചു പേജുകൾ കൂടി കൂട്ടാം.

From: Chapter 3

നന്ദുസ് • 03-10-2026 15:32

സൂപ്പർ സ്റ്റോറി...

From: Chapter 2

Mu • 03-10-2026 13:42

❤️❤️❤️❤️

From: Chapter 3

Blackmamba • 03-10-2026 13:00

എന്തൊരു എഴുത്താണ് ബ്രോ, താങ്കളുടെ ഫാൻ്റേസി ലോകത്ത് നിന്നും പുറത്തേക്ക് വരാൻ കയിയുന്നില്ല കൂടുതൽ വെയിറ്റ് ചെയ്യികരുതേ 💖

From: Chapter 3

Appu • 03-10-2026 12:31

നന്നായിട്ടുണ്ട് bro. ഇനിയും നന്നായി എഴുതാൻ കഴിയട്ടെ. ലാസ്റ്റ് പെട്ടന്ന് പോയാ ഒരു ഫീൽ തോന്നി വേറെ ആരോ എഴുതിയ പോലെ തോന്നി

From: Chapter 3

കത്തനാർAuthor • 08-10-2026 00:47

😉 അടുത്ത ഭാഗത്തിൽ ശരിയാക്കാം.

From: Chapter 3

Njr • 03-10-2026 12:08

Adipoli❤️

From: Chapter 3

Troxii • 03-10-2026 12:08

Next part waiting...♥♥

From: Chapter 3

കത്തനാർAuthor • 08-10-2026 00:46

എഴുതി തുടങ്ങി. ഉടൻ തരാൻ ശ്രമിക്കാം.

From: Chapter 3

മായ • 03-10-2026 11:03

വളകളുടെ ശക്തി തിരിച്ചറിയുന്നപോലെ ആണ് കഥ എന്റെ മനസ്സിൽ പതിയുന്നത്...

ഒരു sex story ആണെന്നുതന്നെ മറന്നു പോയി.... അത്രയ്ക്കും പെർഫെക്ട് ആയിട്ടുണ്ട് 💙💙💙

From: Chapter 3

ജോസ് • 03-10-2026 10:07

കിടിലൻ പാർട്ടായിരുന്നു ബ്രൊ 🔥
കഥയുടെ ഐഡിയ ഒരു രക്ഷയുമില്ല.
പറ്റുമെങ്കിൽ ബ്രൊ AI ഉപയോഗിക്കുന്നത് മാക്സിമം കുറച്ചാൽ ഇപ്പൊ കിട്ടുന്ന ഫീല് നെക്സ്റ്റ് ലെവൽ ആയിരിക്കും തരിക. കാരണം AI ആയോണ്ട് പല സംഭാഷണങ്ങളും സീൻ വിവരണവും ആർട്ടിഫിഷ്യാലിറ്റി ഫീൽ തരുന്നുണ്ട്. ഇത്രക്കും നല്ല ഐഡിയ ഉള്ള കഥക്ക് AI കാരണം എന്തേലും കുറവ് വന്നാൽ വലിയ നഷ്ടം ആയിരിക്കും. വെളുത്ത വളയും കറുത്ത വളയും അവന്റെ ജീവിതത്തിന്റെ ഭാഗം ആയോണ്ട് അവ രണ്ടിന്റെയും ശക്തി വെച്ചും അവൻ ഫൈറ്റ് ചെയ്യാൻ പരിശീലിക്കണം. നമുക്കുള്ള ശക്തി നമ്മൾ ദുരുപയോഗം ചെയ്യുന്നത് പോലെ തന്നെയാണ് ആ ശക്തി നമുക്ക് ഗുണകരമാകുന്ന വിധത്തിൽ ഉപയോഗപ്പെടുത്താത്തതും. ആദ്യം ആ വളകളുടെ ശക്തി ഒട്ടും ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യാൻ അവൻ പഠിച്ചത് എന്തുകൊണ്ടും നല്ല കാര്യമാണ്. അതവന്റെ റിഫ്ലക്സും കഴിവും ഉയർത്തും. ഇനി അവൻ ആ രണ്ട് വളകളുടെയും ശക്തി സമന്യയിപ്പിച്ചു ഫൈറ്റ് ചെയ്യാൻ പഠിക്കാക്കണം. കറുത്ത വള ഫൈറ്റിൽ ഉപയോഗിച്ചാൽ അവന് എതിരാളിയെ നേരിട്ട് അടിക്കുക പോലും വേണ്ട. അവരുടെ മനസ്സിൽ കയറി എതിരാളിയെക്കൊണ്ട് സ്വന്തം ശരീരത്തെ അക്രമിക്കാനോ കൂടെ വന്ന കൂട്ടാളികളെ അക്രമിക്കനോ ആഹ്വാനം ചെയ്യാൻ കഴിയും.
സുമലതയുടെയും അവന്റെയും കളി നന്നായിട്ട് എഴുതി. പെട്ടെന്ന് ഒരു കളി എന്നതിന് പകരം അവരുടെ ഉള്ളിൽ കാമം പതുക്കെ പൊട്ടുമുളച്ചു വന്നു അത് കളിയിലേക്ക് എത്തുന്നത് ആയിരുന്നേൽ എന്ന് ആശിച്ചു.

പിന്നെ ആ കളി എഴുതിയപ്പോൾ കുറച്ച് തെറ്റുകൾ കണ്ടു. ഒരു സ്ഥലത്തു സുമലത ചുരിദാർ ഇട്ടിരിക്കുക ആണെന്നാണ് പറഞ്ഞത്. എന്നാലതിന്റെ തൊട്ടടുത്ത പാരഗ്രാഫിൽ സുമലത സാരി ഉടുത്തിരിക്കുക ആണെന്നാണ് പറഞ്ഞത് കണ്ടത്. കളിയുടെ ഇടയിൽ സുമലതയുടെ ശാരീരിക സൗന്ദര്യം കൂടെ വർണ്ണിക്കായിരുന്നു. അവൾ കാണാൻ സുന്ദരി ആണെന്ന് അറിയാം. എന്നാൽ അവളുടെ ശരീര സൗന്ദര്യം ഇതുവരെ വിവരിച്ചത് കണ്ടില്ല. സുമലത എപ്പോഴും സാരി ആണോ ഉടുക്കുക? റൂമിൽ ഉറങ്ങാൻ കിടക്കുമ്പോഴും?
സുമലതയുടെ ആഗ്രഹം പോലെ ആദിത്യന്റെ ഒരു കുഞ്ഞിനെയല്ല ഒരുപാട് കുഞ്ഞുങ്ങളെ ഗർഭം ധരിക്കാൻ കഴിയട്ടെ. അതുപോലെ അഞ്ജനക്കും അവൾക്കിതുവരെ ലഭിക്കാതെ പോയ നല്ലൊരു കാമുകനും ഭർത്താവുമാകാൻ ആദിത്യനു കഴിഞ്ഞാൽ തന്റെ അച്ഛൻ കാരണം അഞ്ജനക്ക് ഉണ്ടായ വിഷമങ്ങൾ മായിച്ചു കളയാൻ കഴിയും. തറവാട്ടിലെ കാരണവർ ആയോണ്ട് അവന്റെ തീരുമാനങ്ങൾ ആയിരിക്കുമല്ലോ. അവന് സുമലതയേയും അഞ്ജനയേയും വിവാഹം കഴിക്കാവുന്നതാണ് കൂടെ നന്ദനയേയും. അങ്ങനെ ആകുമ്പോൾ സുമലതക്കും തനിക്കും ജനിക്കുന്ന കുഞ്ഞുങ്ങളെ തന്റെ കുഞ്ഞുങ്ങൾ എന്ന് അവന് തുറന്ന് പറയാൻ കഴിയും.
ആദിത്യൻ കളരി അഭ്യാസത്തിന് ഇടയിൽ കറുത്ത വള എന്ന് ബാക്കിയുള്ളവർ അവിടെ ഉള്ളപ്പോൾ പറയുന്നുണ്ടല്ലോ. അതൊ ഇനി സുമലതക്ക് മാത്രം കേൾക്കാൻ പാകത്തിൽ രഹസ്യമായി അവളുടെ കാതിലാണോ അവനത് പറഞ്ഞത്. സുമലതയുടെ ട്രെയിനിങ് മികച്ചതായിരുന്നു. കളരിക്ക് ഇടയിൽ നന്ദന അവന്റെ തെറ്റുകൾ അവന് കാണിച്ചു കൊടുക്കുന്നതും.

From: Chapter 3

കത്തനാർAuthor • 08-10-2026 00:46

തെറ്റുകൾ കുറക്കാൻ ശ്രമിക്കാം സഹോ. ❤️

From: Chapter 3

R • 03-10-2026 10:06

പെട്ടെന്ന് അടുത്തത് തരാൻ പറഞ്ഞാൽ ബുദ്ധിമുട്ടാകുമോ?

സ്നേഹത്തോടെ R

From: Chapter 3

Mubas • 03-10-2026 09:05

Super bro next part

From: Chapter 3

കത്തനാർAuthor • 06-10-2026 09:15

എഴുതീട്ടില്ല. പക്ഷേ വേഗം തരാം.

From: Chapter 3

Raju Anathi • 03-10-2026 08:52

കത്തനാരേ നീയിങ്ങനെ വാക്കുകൾ കൊണ്ട് പൊട്ടിത്തെറിക്കുമ്പോൾ അമ്മാനമാടുമ്പോൾ കുറി വാചകങ്ങളിൽ അർത്ഥാന്തരങ്ങളുടെ ചിമിഴൊളിപ്പിക്കുമ്പോൾ മിക്ക സംഭാഷണങ്ങളും ചോദ്യോത്തര പംക്തിയാക്കുമ്പോൾ പ്രാചീന വിജ്ഞാനത്താളുകൾ മറിക്കുമ്പോൾ മന്ത്ര മന്ത്രണങ്ങൾക്കടുത്ത് നില്ക്കുമ്പോൾ വേണ്ടിടത്ത് വേണ്ടുംവണ്ണം വാക്കുകൾ വാർന്നു വീഴുമ്പോൾ ആദരവോടെ തല കുനിച്ച് വണങ്ങുന്നു നിൻ്റെ സിദ്ധികളെ, സ്നേഹത്തോടെ പുണരുന്നു നിൻ്റെ രചനകളെ…

From: Chapter 3

Njan • 03-10-2026 06:32

Broi
No words 😀

From: Chapter 3

അമ്പാൻ • 03-10-2026 05:23

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അമ്പാൻ

From: Chapter 3

സൂര്യ മോൾ • 03-10-2026 04:46

Bro കഥ മികച്ചത് ആയിട്ടുണ്ട് എന്ന് പ്രത്യേകം പറയുന്നു ഈ ലക്കവും ഇതിന് മുന്നത്തെ പോലെ വളരെ നന്നായി. ഒരു ചെറിയ സജക്ഷൻ പറഞ്ഞോട്ടെ ഒരു പ്രധാന തലക്കെട്ട് കൊടുത്തിട്ട് ബ്രോ ഇപ്പൊ ചെയ്യുന്ന പോലെ Sub heading കൊടുത്താൽ കുറച്ച് നാൾ കഴിഞ്ഞും search ചെയ്യാൻ വളരെ എളുപ്പമാകും ഇത് ഇപ്പൊ തന്നെ ആദ്യത്തെ കഥയുടെ മൂന്നാം ഭാഗം ആണെന്ന് ഇതിനെ ഫോളോ ചെയ്യുന്നവർക്ക് പോലും പ്രയാസമാണ് .

From: Chapter 3

കത്തനാർAuthor • 06-10-2026 09:15

കുറേ ആൾകാർ ഇത് തന്നെ പറയുന്നുണ്ട്. ഒരേ പോലത്തെ തലക്കെട്ടുകൾ ആ അദ്ധ്യാങ്ങളുടെ സാന്നിധ്യം കുറയ്ക്കും എന്നുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. മാറ്റം പരിഗണനയിൽ ഉണ്ട്.

From: Chapter 3

Kimono • 02-10-2026 23:51

വളരെ നന്നായിട്ടുണ്ട്. അവസാനത്തെ കുറച്ചു പേജുകൾ തിരക്കിട്ട് എഴുതിയത് പോലെ തോന്നി. സ്വാഭാവികമായ കമ്പി ആയിരുന്നില്ല. പ്രയോഗങ്ങളിൽ ഒരു മാറ്റം. കമ്പി ഭാഗങ്ങൾ മറ്റാരോ എഴുതിയത് പോലെ. തുടരുക. അടുത്ത ലക്കത്തിന് വേണ്ടി കാത്തിരിക്കുന്നു.

From: Chapter 3

കത്തനാർAuthor • 06-10-2026 09:12

ഹിഹി....അത് രണ്ടും രണ്ടു ആൾകാർ ആണ് എഴുതിയത്. സാഹിത്യം ആലോചിക്കുന്നത് ഞാനും, കമ്പി ആലോചിക്കുന്നത് ഞാനും. രണ്ടും തുല്യരല്ല. കമ്പി കുറച്ചുകൂടി മെച്ചപ്പെടുത്താൻ ശ്രമിക്കാം.

From: Chapter 3