Chapter Title : തന്ത്രം 1 [സുരേന്ദ്രന്‍]
അതോർത്തു നീ വിഷമിക്കണ്ട. പ്രിയ:ഞാൻ വെറുതെ പറഞ്ഞതാ ഏട്ടാ. ഇന്ന് പോകുന്നില്ലേ പ്രകാശ്:പിന്നെ ഞാൻ ഇറങ്ങായി. ആ നീ എന്ന കല്യാണം എന്ന പറഞ്ഞെ. പ്രിയ:2 ആഴ്ചക്കുള്ളിൽ ആണെന്ന് തോന്നുന്നു പ്രകാശ്: അപ്പൊ കുഴപ്പമില്ല അടുത്ത മാസം ഒരു അമേരിക്കൻ ട്രിപ്പ് ഉണ്ട് അതിനു മുൻപ് അയാൾ നന്നായി ഇല്ലെങ്കിൽ നീയും ശ്രീയും കൂടി പോയിട്ട് വാ. പ്രിയ: മ്മ് എന്ന അങ്ങനെ ചെയ്യാം ഏട്ടൻ ഇരിക്ക് ഞാൻ കഴിക്കാൻ എടുകാം. ചെ ഈ ചെക്കൻ ഇത് വരെ എണീറ്റില്ലേ ശ്രീ എടാ ശ്രീ ഒന്ന് എണീക്കട. പ്രിയ: ഇന്ന് ഇവനെ ഞാൻ ഡാ എണീറ്റു വാ ശ്രീ: ആ അമ്മെ എണീറ്റു എണീറ്റു പൊക്കോ ഞാൻ വന്നോളാം പ്രിയ:ഇനി കിടന്നാലുണ്ടല്ലോ തലകൂടി വെള്ളം ഒഴിക്കും ഞാൻ എണീറ്റ് വാ.
ശ്രീ പെട്ടെന്ന് തന്നെ എണീറ്റു ഫ്രഷ് ആയി താഴേക്ക് ചെന്നു. ഭക്ഷണം കഴിച്ചു കോളേജിൽ പോകാൻ റെഡി ആയി അച്ഛനോടൊപ്പം തന്നെ ഇറങ്ങി.
[ ഇപ്പോൾ നമ്മൾ പരിചയപ്പെട്ടതാണ് പ്രകാശ് മേനോനിന്റെ കുടുംബം.പ്രകാശ്രു ഒരു കോടീശ്വരൻ ആയിരുന്നു ഇന്ത്യക്കു അകത്തും പുറത്തും ഒക്കെ ആയി ഒരുപാടു ബിസിനസ്സ് ഒക്കെ ഉള്ള ഒരാൾ. അദ്ദേഹത്തിന്റെ ഭാര്യ ആണ് പ്രിയ. ഒരേ ഒരു മകൻ ശ്രീ.സന്തോഷ കുടുംബം സന്തുഷ്ട കുടുംബം. പ്രകാശിന്റെ വീടിനടുത്തു തന്നെ ആയിരുന്നു പ്രിയയുടെയും വീട് നല്ല അസ്ഥിക്ക് പിടിച്ച പ്രണയം ആയിരുന്നു രണ്ടാളും വീട്ടുകാർക്ക് എതിർപ്പില്ലാത്തതു കൊണ്ട് പ്രിയക്ക് 18 വയസ്സും പ്രകാശിന് 25 വയസ്സും ഉള്ളപ്പോൾ കല്യാണം കഴിച്ചു 19 ആം വയസ്സിൽ
💬 Comments
View all comments